"മീത്തലെപുന്നാട് യു.പി.എസ്/പ്രവർത്തനങ്ങൾ/2023-24/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 46: | വരി 46: | ||
=== സുരീലി ഹിന്ദി === | === സുരീലി ഹിന്ദി === | ||
സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തിലുള്ള സുരീലി ഹിന്ദിയുടെ പ്രവർത്തനങ്ങൾ മീത്തലെ പുന്നാട് യു.പി.സ്കൂളിലും വിപുലമായി നടത്തുകയുണ്ടായി. | |||
സുരീലി ഹിന്ദി പ്രവർത്തനത്തിൻ്റെ ഭാഗമായി ഹിന്ദി അസംബ്ലി നടത്തി. പോസ്റ്റർ നിർമ്മാണവും ക്ലാസ് തലപ്രദർശനവും നടത്തി. ഏഴാം തരത്തിലെ കുട്ടികൾക്കായി സുരീലി കാൻവാസ് ക്ലാസ് തലത്തിൽ ചെയ്തു.കുട്ടികളുടെ ഉത്പന്നങ്ങൾ ചേർത്ത് വച്ച് ഒരു പത്രിക തയ്യാറാക്കി. സുരീലി ഹിന്ദിയുടെ പ്രവർത്തനങ്ങൾ പാഠഭാഗങ്ങളിലെ പ്രവേശന പ്രക്രിയയായും അധിക പ്രവർത്തനമായും നൽകാനായി വിവിധ വർക്ക് ഷീറ്റുകൾ കുട്ടികൾക്ക് വിതരണം ചെയ്തു.ഐ.സി.ടിയുടെ സഹായത്തോടെ വായനക്കാർഡിലെ കവിതകൾ ക്ലാസിൽ അവതരിപ്പിച്ചു കൊണ്ട് വർക്ക് ഷീറ്റുകൾ പൂർത്തീകരിച്ചു. കുട്ടികളെ വായനാ കാർഡിലെ കവിതകൾ ആവർത്തിച്ച് കേൾപ്പിക്കുകയും കരോക്കയുടെ കൂടെ ആലപിക്കുകയും ചെയ്തു. | |||
പഠനോത്സവത്തിൻ്റെ കൂടെ തന്നെ സുരീലി ഉത്സവവും കൊണ്ടാടി.സുരീലി ഉത്സവത്തിൻ്റെ ഭാഗമായി വായനാ കാർഡുകൾ, പദപ്രശ്നങ്ങൾ,പോസ്റ്റർ, ചിത്രങ്ങൾ, സർഗ്ഗാത്മക രചനകൾ എന്നിവ പ്രദർശിപ്പിക്കുകയും, കവിതാലാപനം, ദൃശ്യവൽക്കരണം, റോൾ പ്ലേ എന്നിവ അവതരിപ്പിക്കുകയും ചെയ്തു | |||
=== മാഗസിനുകൾ === | === മാഗസിനുകൾ === | ||