"ജി.എച്ച്.എസ്.എസ്. ബളാൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
[[പ്രമാണം:12052 kgd padanopakaranasilpasala2023 july1.jpeg|ലഘുചിത്രം|പഠ നോ പകര ണ നിർമാണ ശില്പശാല -2023-24 GHSS Balal]]
[[പ്രമാണം:12052 kgd padanopakaranasilpasala2023 july1.jpeg|ലഘുചിത്രം|പഠ നോ പകര ണ നിർമാണ ശില്പശാല -2023-24 GHSS Balal]]
[[പ്രമാണം:12052 kgd environmentalday2023 1.jpeg|ലഘുചിത്രം|ജൂൺ 5 പരിസ്ഥിതി ദിനാഘോഷവുമായി ബന്ധപ്പെട്ട് വിവിധ പ്രവർത്തനങ്ങൾ പരിസ്ഥിതി ക്ലബ്ബിന്റെയും ,ജെ ആർ സി യൂണിറ്റിന്റേയും നേതൃത്വത്തെതിൽ നടത്തി.അദ്ധ്യാപകരായ ജിഷമോൾ ,ടീന ലൊറെൻസ് ,രാജീവ് പിജി എന്നിവർ നേതൃത്വം നൽകി'.. കഴിഞ്ഞ വർഷം നട്ട മാവിന്റെ പിറന്നാൾ മാങ്ങ മുറിച്ചുകൊണ്ട്‌ ആഘോഷിച്ചു.പി ടി എ അംഗങ്ങൾ പൂർവ്വവിദ്യാർത്ഥികൾ എന്നിവർ പച്ചക്കറി തൈകൾ വൃക്ഷ തൈകൾ എന്നിവ നട്ടു ]]
[[പ്രമാണം:12052 kgd vayanamasacharanam2023 2.jpeg|ലഘുചിത്രം|അമ്മയ്ക്കൊരു പുസ്തകം ഉദ്ഘാടനം ശ്രീ ജേക്കബ് ഇടശ്ശേരി( പി ടി എ പ്രസിഡന്റ്).വായനമാസാചരണ ഭാഗമായി ജിഎച്ഛ് എസ് എസ്‌ ബളാലിൽ അമ്മമാർക്ക് ലൈബ്രറി പുസ്തകം നല്കി ]]
[[പ്രമാണം:12052 kgd yogadinam june21 2023 1.jpeg|ലഘുചിത്രം|യോഗാദിനാചരണം കായികാദ്ധ്യാപിക ശ്രീ ലീന ജേക്കബ് ന്റെ നേതൃത്തത്തിൽ നടത്തി . ]]
[[പ്രമാണം:12052 kgd lokasangeethadinacharanam june21 2023 1.jpeg|ലഘുചിത്രം|ലോക സംഗീതാദിനാചരണംജൂൺ 21 _ സംഗീതഉപകരണപ്രദർശനം ശ്രീ പ്രഭാകരൻ മാസ്റ്ററുടെ നേതൃത്തെത്തിൽ നടത്തി .വാർഡ് മെമ്പർ ശ്രീ സന്ധ്യശിവൻ ഉത്ഘാടനം ചെയ്‌തു . ]]
[[പ്രമാണം:Kgd 12052 littlekite schoolcamp2023-1.jpeg|ലഘുചിത്രം|കേരളത്തിലെ പൊതു വിദ്യാലയങ്ങളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് ഇനി ക്യമ്പോണം 2023 എന്ന പരിപാടി യുടെ ഭാഗമായി ജി.എച്ച്.എസ് എസ് ബളാലിൽ സെപ്റ്റംബർ 1 ന് ക്യാമ്പോണം നടത്തി. ]]
[[പ്രമാണം:12052 kgd youthfestival 2023.jpeg|ലഘുചിത്രം|  സ്കൂൾകലോത്സവം ഉദ്‌ഘാടനം  ]]
[[പ്രമാണം:12052 kgd youthfestival 2023.jpeg|ലഘുചിത്രം|  സ്കൂൾകലോത്സവം ഉദ്‌ഘാടനം  ]]
[[പ്രമാണം:12052 ksd onaghosham2023 pookalam.jpeg|ലഘുചിത്രം|ഓണപ്പൂക്കളം ]]
[[പ്രമാണം:12052 ksd onaghosham2023 pookalam.jpeg|ലഘുചിത്രം|ഓണപ്പൂക്കളം ]]

13:44, 23 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

പഠ നോ പകര ണ നിർമാണ ശില്പശാല -2023-24 GHSS Balal
ജൂൺ 5 പരിസ്ഥിതി ദിനാഘോഷവുമായി ബന്ധപ്പെട്ട് വിവിധ പ്രവർത്തനങ്ങൾ പരിസ്ഥിതി ക്ലബ്ബിന്റെയും ,ജെ ആർ സി യൂണിറ്റിന്റേയും നേതൃത്വത്തെതിൽ നടത്തി.അദ്ധ്യാപകരായ ജിഷമോൾ ,ടീന ലൊറെൻസ് ,രാജീവ് പിജി എന്നിവർ നേതൃത്വം നൽകി'.. കഴിഞ്ഞ വർഷം നട്ട മാവിന്റെ പിറന്നാൾ മാങ്ങ മുറിച്ചുകൊണ്ട്‌ ആഘോഷിച്ചു.പി ടി എ അംഗങ്ങൾ പൂർവ്വവിദ്യാർത്ഥികൾ എന്നിവർ പച്ചക്കറി തൈകൾ വൃക്ഷ തൈകൾ എന്നിവ നട്ടു
അമ്മയ്ക്കൊരു പുസ്തകം ഉദ്ഘാടനം ശ്രീ ജേക്കബ് ഇടശ്ശേരി( പി ടി എ പ്രസിഡന്റ്).വായനമാസാചരണ ഭാഗമായി ജിഎച്ഛ് എസ് എസ്‌ ബളാലിൽ അമ്മമാർക്ക് ലൈബ്രറി പുസ്തകം നല്കി
യോഗാദിനാചരണം കായികാദ്ധ്യാപിക ശ്രീ ലീന ജേക്കബ് ന്റെ നേതൃത്തത്തിൽ നടത്തി .
ലോക സംഗീതാദിനാചരണംജൂൺ 21 _ സംഗീതഉപകരണപ്രദർശനം ശ്രീ പ്രഭാകരൻ മാസ്റ്ററുടെ നേതൃത്തെത്തിൽ നടത്തി .വാർഡ് മെമ്പർ ശ്രീ സന്ധ്യശിവൻ ഉത്ഘാടനം ചെയ്‌തു .
കേരളത്തിലെ പൊതു വിദ്യാലയങ്ങളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് ഇനി ക്യമ്പോണം 2023 എന്ന പരിപാടി യുടെ ഭാഗമായി ജി.എച്ച്.എസ് എസ് ബളാലിൽ സെപ്റ്റംബർ 1 ന് ക്യാമ്പോണം നടത്തി.
സ്കൂൾകലോത്സവം ഉദ്‌ഘാടനം
ഓണപ്പൂക്കളം

പ്രമാണം:12052 kgd school protection group 2023 june.jpeg

സ്കൂൾ ജാഗ്രതാസമിതി രൂപീകരണം 2023 june
ജിഎച്ഛ് എസ് എസ്‌ ബളാലിലെ കുട്ടികൾക്ക് ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് നൽകി .നീലേശ്വരം എക്സെസ് പ്രിവന്റിറ്റീവ് ഓഫീസർ സി കെ വി സുരേഷ് സർ ക്ലാസ് നയിച്ചു
LK SCHOOL CAMP
MATHS CLUB ഗണിതപൂക്കളനിർമാണം
ഓണസദ്യ
ദേശീയ ഹിന്ദി ദിനാചരണം

[[|]]

ക്ലാസ് പി റ്റി എ june2023
പ്രി പ്രൈമറി കുട്ടികൾചാന്ദ്രദിന പോസ്റ്ററുമായി ....... july 21
ലഹരിവിരുദ്ധ സന്ദേശവുമായി ജെ ആർ സി യൂണിറ്റ് അംഗങ്ങൾ എല്ലാ ക്ലാസ്സുകളിലും ..
അദ്ധ്യാപകദിനാചരണം
ഓസോൺ ദിനാചരണം
ഗാന്ധിജയന്തി-ഹരിതകർമസേനക്ക് ആദരം

പരപ്പ ബ്ലോക്ക്
ഊണിന്റെമേളം 

കുട്ടിപത്രം പ്രകാശനം

പരപ്പ ബ്ലോക്ക് സങ്കൽപ് സപ്താഹ് ഘോഷയാത്ര
കുഞ്ഞെഴുത്ത്  പ്രകാശനം
little kites digital magazine
padanolsavam