"ഗവ: എൽ. പി. എസ്. കീഴാറ്റിങ്ങൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 25: വരി 25:
}}
}}
== ചരിത്രം ==
== ചരിത്രം ==
ചിറയിൻകീഴ് താലൂക്കിൽ കടയ്ക്കാവൂർ പഞ്ചായത്തിൽ മൂന്നാം വാർഡിൽ സ്ഥിതി ചെയ്യുന്ന സ്കൂളിനെ പാട്ടി ആധികാരിക രേഖകൾ ഒന്നും തന്നെ ലഭ്യമല്ല.1903 ഇൽ കീഴാറ്റിങ്ങൽ പള്ളിവിലകത് വീട്ടിൽ ഒരു കുടിപ്പള്ളിക്കൂടം ആരംഭിച്ചു. ഈ വിദ്യാലയം പിൽ്കാലത് കൈപ്പുഴ വീട്ടിലും പ്രവർത്തിച്ചിരുന്നു. ഈ പ്രദേശത്തെ പ്രമുഖ ബ്രാഹ്മണ കുടുംബാംഗമായിരുന്ന കാവനാശേരി മഠം ദാനമായി നൽകിയ പതിനാലു സെന്റ് സ്ഥലത്തു തിരുവിതാംകൂർ സർക്കാർ സ്കൂളായി പ്രവത്തനം തുടർന്നു.വിദ്യാലയ പ്രവർത്തനങ്ങൾ എന്തെഗിലും കാരണവശാൽ നിന്ന് പോകുകയോ വിദ്യാലയം സ്ഥാനമാറ്റം ചെയ്യപ്പെടുകയോ ചെയ്താൽ ഈ സ്ഥലം കാവനാശേരി മഠം വകയായി മാറും എന്ന് കരാർ ഉള്ളതായി പഴമക്കാർ ഓർക്കുന്നു.ഒന്ന് മുതൽ അഞ്ചു വരെ ക്ലാസ്സുകളാണ് ആദ്യം ഉണ്ടായിരുന്നത്.1093  ഇടവം 14 നു പ്രവേശനം ലഭിച്ച പൂവത്തൂർ വീട്ടിലെ അയ്യപ്പൻ കൃഷ്ണൻ മകൻ മാധവ പിള്ള ആയിരുന്നു ആദ്യ വിദ്യാർത്ഥി. 1986 ഇൽ സ്കൂൾ അപ്ഗ്രേഡ് ചെയ്യാനുള്ള ശ്രമ ഫലമായി 86 സെന്റ് ഭൂമി കടം വാങ്ങി സ്കൂളിന്റെ വിസ്തൃതി ഒരേക്കർ ആക്കി മാറ്റി.തുടക്കത്തിൽ ഓല മേഞ്ഞ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന സ്കൂൾ പിന്നീട് ഓടിട്ട കെട്ടിടത്തിലേക്ക് പ്രവർത്തനം മാറ്റി.ഒരു വസതി പുഴയും ഒരു വശത്തു വയലും കൊണ്ട് ചുട്ട പെട്ടിരുന്ന സ്കൂളിന് യാത്രാസൗകര്യം ഒരു കീറാമുട്ടി ആയിരുന്നതിനാൽ 1956  മുതൽ ഓരോ ക്ലാസ്സിനും ഓരോ ഡിവിഷൻ മാത്രം ആണ് ഉണ്ടായിരുന്നത്.1991 ലാണ് സ്കൂളിലേക്ക് വണ്ടി വരുന രീതിയിൽ വഴി ഉണ്ടായത്.2005  ഇൽ കാറ്റിലും പേമാരിയിലും സ്കൂളിന്റെ മേൽക്കൂര തകർന്നു.പഞ്ചായത്തിന്റെ സഹായത്തോടെ ഇത് ശരിയാക്കി എങ്കിലും കെട്ടിടത്തിന്റെ അവസ്ഥ ശോചനീയമായി തന്നെ തുടർന്നു.2010  ഇൽ പഞ്ചായത്ത് രണ്ടിന് ക്ലാസ് മുറികൾ  നിർമിച്ച നൽകിയതിനാൽ  ക്ലാസുമുകൾ അങ്ങോട്ടേക്ക് മാറ്റി.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
17

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/234922" എന്ന താളിൽനിന്ന് ശേഖരിച്ചത്