"ജി.ജെ.ബി.എസ്. വട്ടംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19235 (സംവാദം | സംഭാവനകൾ)
facilities
19235 (സംവാദം | സംഭാവനകൾ)
പ്രധാന കാല്‍വെയ്പ്
വരി 117: വരി 117:
ഇംഗ്ളീഷില്‍ി മാത്രം ആശയവിനിമയം നടത്തുന്നതിന് കൂടുതല്‍ അവസരങ്ങള്‍ ഒരുക്കിക്കൊടുക്കുന്നു.കഥകളും കവിതകളും.പാട്ടുകളും ക്ളാസ് മുറികളില്‍ ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നു.ഇംഗ്ളീഷ് പഠനത്തോടുള്ള വിരസതയകറ്റാന്‍ ഈ പ്രവര്‍ത്തനങ്ങള്‍ വഴി സാധിക്കുന്നു എന്നത് നിസ്സംശയം പറയാം.ഓരോ ക്ളാസിലും ലൈബ്രറി  ഒരുക്കിയിയിരിക്കുന്നു.ആഴ്ചയില്‍ ഒരു ദിവസം ഇംഗ്ളീഷ് അസ്സംബ്ളി നടത്തുന്നു.അസ്സംബ്ളിയില്‍ കുട്ടികള്‍

പല തരത്തിലുള്ള പ്രകടനങ്ങള്‍ കാഴ്ചവയ്ക്കുന്നു.എല്ലാ ശനിയാഴ്ചയും സ്പോക്കണ്‍ ഇംഗ്ളീഷ് ക്ളാസുകള്‍ നടത്തുന്നു.
പല തരത്തിലുള്ള പ്രകടനങ്ങള്‍ കാഴ്ചവയ്ക്കുന്നു.എല്ലാ ശനിയാഴ്ചയും സ്പോക്കണ്‍ ഇംഗ്ളീഷ് ക്ളാസുകള്‍ നടത്തുന്നു.
ശിശു സൗഹൃദ ക്ലാസ്റൂം
കുട്ടികള്‍ക്ക് അനുയോജ്യമായ പ‍ഠനാന്തരീക്ഷം ഒരുക്കുക എന്ന ലക്ഷ്യത്തിന്‍െറ ഭാഗമായി പഞ്ചായത്തിന്‍െറ സഹായത്തോടെ ഒരു ശിശു സൗഹൃദ ക്ലാസ്റൂം ഒരുക്കാന്‍ കഴ്ഞ്ഞു എന്നത് ഒരു വലിയ മുന്നേറ്റമായി കാണുന്നു.നിലമെല്ലാം ടൈലിട്ട് ലൈറ്റും ഫാനുമുള്‍പ്പെടെ എല്ലാ സൗകര്യങ്ങളുമുള്ള വിശാലമായ ഒരു റൂമാണ് ഞങ്ങളുടെ  ശിശു സൗഹൃദ ക്ലാസ്റൂം.നല്ല പഠനത്തിന് നല്ല അന്തരീക്ഷം എന്ന ലക്ഷ്യം സാക്ഷാത്ക്കരിക്കാന്‍ ഇതിലൂടെ സാധിച്ചു.
‍‍
​ഐടിയിലൂടെ പഠനം
പഠനം ക്ലാസ് മുറിയില്‍ മാത്രം ഒതുങ്ങാതെ ഐടിയുടെ സഹായത്തോടെ നടത്തുക എന്ന മഹത്തായ ലക്ഷ്യം സാക്ഷാത്ക്കരിക്കാന്‍ കഴിഞ്ഞു.ഡിജിറ്റല്‍ ബോര്‍ഡോടു കൂടിയ സ്മാര്‍ട്ട് ക്ലാസ്റൂം ഒരുക്കി.ആവശ്യത്തിനുള്ള കന്പ്യൂട്ടറുകളും ഫര്‍ണിച്ചറുകളും അനുബന്ധ ഉപകരണങ്ങളും അതിനായുണ്ട്.കൂടാതെ ഇന്‍ന്‍റര്‍നെറ്റ് കണക്ഷനും ഉണ്ട്.വിരല്‍ത്തുന്പിലൂടെ പഠനം എന്ന ലക്ഷ്യത്തിലെത്താനുള്ള
പ്രയാണത്തിലാണ് ഈ വിദ്യാലയം.
ഓഡിറ്റോറിയം
എം എല്‍ എ ഫണ്ടുപയോഗിച്ച് നിര്‍മ്മിച്ച ഓഡിറ്റോറിയത്തിന്‍െറ ഉദ്ഘാടനം രണ്ടായിരത്തിപ്പതിനാറില്‍ ബഹു,തദ്ദേശ സ്വയംഭരണവകുപ്പു മന്ത്രി ശ്രീ.കെ.ടി.ജലീല്‍ അവര്‍കള്‍ നിര്‍വഹിച്ചു.വിശാലമായ ഹാളില്‍ യോഗങ്ങളും പരിപാടികളും  വലരെ സൗകര്യമായി നടത്താന്‍ കഴിയുന്നു.എങ്കിലും ഓഡിറ്റോറിയത്തിന്‍െറ പണി ഇനിയും പൂര്‍ത്തിയാക്കാനുണ്ട്

==മള്‍ട്ടിമീഡിയാ ക്ലാസ് റൂം==
==മള്‍ട്ടിമീഡിയാ ക്ലാസ് റൂം==
"https://schoolwiki.in/ജി.ജെ.ബി.എസ്._വട്ടംകുളം" എന്ന താളിൽനിന്ന് ശേഖരിച്ചത്