"എൻ ഐ എം എൽ പി എസ് പേരാമ്പ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 40: വരി 40:
==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
മുഹമ്മദ് അസ്ലം.പി.എ,
അബ്ദുൾ അലി.പി.എ,
അബ്ദുറഹിമാൻ.വി,
ജമീല.സി,
പാത്തുമ്മക്കുട്ടി.എം.എം,
പാത്തുമ്മ.ടി,
ഫാത്തിമ്മക്കുട്ടി.കെ,
ബിജു.കെ.എഫ്,
മുഹമ്മദലി.പി.എ,
രഘു.പി,
ഷാജു.പി,
പാത്തുമ്മക്കുട്ടി.പി,
സുബൈദ.കെ,
സുബൈദ.കെ,
സോമസുന്ദരം.പി.കെ,
റുഖിയ്യ.എൻ,
റോസമ്മ.ടി.വി,
സൈനബ.കെ.എം,
ഷിജത്ത് കുമാർ.പി.എം,
ഹാബിദ്.പി.എ,
ഷിറിൻ.കെ.


==ക്ളബുകൾ==
==ക്ളബുകൾ==

22:20, 17 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എൻ ഐ എം എൽ പി എസ് പേരാമ്പ്ര
വിലാസം
പേരാമ്പ്ര
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
17-01-201747608




കോഴുക്കോ‍ട് ജില്ലയിലെ കോട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ തൃക്കുറ്റിശ്ശേരി ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പേരാമ്പ്ര ഉപജില്ലയിലെ ഈ സ്ഥാപനം 1966 ൽ സിഥാപിതമായി.

ചരിത്രം

താമരശ്ശേരി വിദ്യാഭ്യാസ ജല്ലയിലെ പേരാമ്പ്ര ഉപജില്ലയില്‍ പേരാമ്പ്ര ടൗണിന്‍െറ ഹൃദയഭാഗത്ത് തികച്ചും ഗ്രാമാന്തരീക്ഷത്തില്‍ സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് എന്‍.ഐ.എം.എല്‍.പി.സ്കൂള്‍ പേരാമ്പ്ര.1929 ല്‍ നൊച്ചാട് പഞ്ചായത്തിലെ ചെറുവാളുരില്‍ ആരംഭിച്ച മാപ്പിള എല്‍ പി സ്കൂളാണ് പിന്നീട് പേരാമ്പ്ര എന്‍.ഐ.എം.എല്‍.പി.സ്കൂള്‍ എന്ന പേരില്‍ പ്രവര്‍ത്തിച്ചുവരുന്നത്.ഈ സ്ഥാപനത്തിന്‍െറ സ്ഥാപക ശ്രമങ്ങള്‍ക്ക് ചുക്കാന്‍പിടിച്ചത് പേരാമ്പ്രയില്‍ വിദ്യഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് സ്തുത്യര്‍ഹമായ സേവനങ്ങള്‍ ചെയ്ത സാമൂഹ്യപ്രവര്‍ത്തകനും പണ്ഡിതനുമായ സൈതാലിക്കുട്ടി മൗലവിയാണ്.1943 ജൂണ്‍ ഒന്നിന് നുസ്രത്തുല്‍ ഇസ്ലാം മദ്രസ്സ എന്ന പേരില്‍ എന്‍ കെ കു‍ുഞ്ഞിമ്മൊയ്തി മാനേജരായയി പേരാമ്പ്രയിലേക്ക് സ്കൂള്‍ മാറ്റി.1975 ല്‍ സ്കൂള്‍ ദാറുന്നുജൂം യതീംഖാനകമ്മറ്റി ഏറ്റെടുത്തു .ഈ വിദ്യാലയത്തിന്‍െറ ഭൗതിക സാഹചര്യങ്ങള്‍ ഏറ്റവും മികച്ച രീതിയിലായിലാക്കുന്നതിന് യതീംഖാന ഭരണസമിതിയുടെ പങ്ക് സ്തുത്യര്‍ഹമാണ്.സ്കൂളിന്‍െറ പുതിയ കെട്ടിടോദ്ഘാടനം നിര്‍വഹിച്ചത് 2010 ല്‍ അന്നത്തെ വിദ്യാഭ്യാസമന്ത്രിയായിരുന്ന ബഹു.​​​എം എ ബേബി അവര്‍കളാണ്.നിലവില്‍ പ്രീ് പ്രൈമറി വിഭാഗത്തിനായി പ്രത്യേക ബില്‍ഡിങ്ങും വിശാല സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.എല്‍ കെ ജി മുതല്‍ നാലാം ക്ലാസ് വരെയുള്ള ഇംഗ്ലീഷ് മലയാളം മീ‍ഡിയം ക്ലാസുകളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്.

ഭൗതികസൗകരൃങ്ങൾ

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:11.214967,75.988298|width=800px|zoom=12}}

"https://schoolwiki.in/index.php?title=എൻ_ഐ_എം_എൽ_പി_എസ്_പേരാമ്പ്ര&oldid=234704" എന്ന താളിൽനിന്ന് ശേഖരിച്ചത്