"എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:


ഇത് ഞങളുെട നാട്. പേരുേകട്ട കിടങ്ങൂര്‍ ഗാമം. ഗൗണാനദിയുെട ഇരു കരകളിലുമായിവ്യാപിചുകിടക്കുന്ന പ്രദേശം.കോട്ടയം ജില്ലയിലെ മീനച്ചില്‍ താലൂക്കില്‍ സ്ഥിതിചെയ്യുന്ന ഈഗ്രാമം വെമ്പലനാടിന്റെ ഭാഗമായിരുനു.ചേര രാജ്യത്തിന്റെ ഒരു പ്രത്യേക ഖണ്ഡമായിരുനുവെമ്പലനാട്. 11-ാാം ശതകതില ചേര സാമ്രാജ്യം തകര്‍ന്നപ്പോള്‍ ഇത് തെക്കുംകൂര്‍,വടക്കുംകൂര്‍, മുഞ്ഞനാട് എന്നിങ്ങനെ പലതായി വിഭജിക്കപ്പെട്ടു. അതില്‍തെക്കുംകൂറിന്റെഭാഗമായിരുന്നു കിടങ്ങൂര്‍. രാജ്യരക്ഷയ്ക്കായി ധാരാളം കിടങ്ങുകള്‍ ഈപ്രദേശത്തുണ്ടായിരുനതായി പറയെപ്പെടുനു. മീനച്ചിലാറിന്റെ കരയിലെ നാടിന് ഐശ്വവര്യം
ഇത് ഞങ്ങളുടെ  നാട്. പേരുേകട്ട കിടങ്ങൂര്‍ ഗാമം. ഗൗണാനദിയുെട ഇരു കരകളിലുമായിവ്യാപിച്ചുകിടക്കുന്ന പ്രദേശം.കോട്ടയം ജില്ലയിലെ മീനച്ചില്‍ താലൂക്കില്‍ സ്ഥിതിചെയ്യുന്ന ഈഗ്രാമം വെമ്പലനാടിന്റെ ഭാഗമായിരുനു.ചേര രാജ്യത്തിന്റെ ഒരു പ്രത്യേക ഖണ്ഡമായിരുന്നു വെമ്പലനാട്. 11-ാാം ശതകതില്‍ ചേര സാമ്രാജ്യം തകര്‍ന്നപ്പോള്‍ ഇത് തെക്കുംകൂര്‍,വടക്കുംകൂര്‍, മുഞ്ഞനാട് എന്നിങ്ങനെ പലതായി വിഭജിക്കപ്പെട്ടു. അതില്‍തെക്കുംകൂറിന്റെഭാഗമായിരുന്നു കിടങ്ങൂര്‍. രാജ്യരക്ഷയ്ക്കായി ധാരാളം കിടങ്ങുകള്‍ ഈപ്രദേശത്തുണ്ടായിരുനതായി പറയെപ്പെടുന്നു. മീനച്ചിലാറിന്റെ കരയിലെ നാടിന് ഐശ്വര്യം
പ്രദാനം ചെയ്തുകാണ്ട് സ്ഥിതിചെയ്യുന്ന ശീ സുബ്രഹ്‌മണ്യസ്വാമിക്ഷേത്രവും കിടങ്ങൂര്‍ ഫെറോന പള്ളിയും പ്രസിദ്ധമാണ്.ഉതവകാലത്ത് മീനച്ചിലാറിന്റെ തീരത്ത് നടന്നുവന്നിരുന്ന വാണിജ്യമേളയില്‍  
പ്രദാനം ചെയ്തുകാണ്ട് സ്ഥിതിചെയ്യുന്ന ശീ സുബ്രഹ്‌മണ്യസ്വാമിക്ഷേത്രവും കിടങ്ങൂര്‍ ഫെറോന പള്ളിയും പ്രസിദ്ധമാണ്.ഉത്സവകാലത്ത് മീനച്ചിലാറിന്റെ തീരത്ത് നടന്നുവന്നിരുന്ന വാണിജ്യമേളയില്‍  
ഓട്ടുപാത്രങ്ങളും കളിമണ്‍പാത്രങ്ങളും മറ്റുഗൃഹോപകരണങ്ങളും വില്പന നടത്തിയിരുനു. കൂടാെത ഉത്സവപിറ്റേന്ന് നടത്തിയിരുന്ന കാളചന്തയും പ്രസിദ്ധമായിരുനു.നിരവധി മഹാരഥന്മാര്‍ക്ക് ജന്മം നല്‍കിയ നാടാണ് കിടങ്ങൂര്‍. തുള്ളല്‍ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായ കുഞ്ചന്‍ നമ്പ്യാരുടെ പിതൃഗൃഹം കിടങ്ങൂരാണ്. കഥകളി ആചാര്യനായിരുന്ന നളനുണ്ണികിടങ്ങൂര്‍ദേശക്കാരനായിരുന്നു.
ഓട്ടുപാത്രങ്ങളും കളിമണ്‍പാത്രങ്ങളും മറ്റുഗൃഹോപകരണങ്ങളും വില്പന നടത്തിയിരുനു. കൂടാെത ഉത്സവപിറ്റേന്ന് നടത്തിയിരുന്ന കാളചന്തയും പ്രസിദ്ധമായിരുനു.നിരവധി മഹാരഥന്മാര്‍ക്ക് ജന്മം നല്‍കിയ നാടാണ് കിടങ്ങൂര്‍. തുള്ളല്‍ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായ കുഞ്ചന്‍ നമ്പ്യാരുടെ പിതൃഗൃഹം കിടങ്ങൂരാണ്. കഥകളി ആചാര്യനായിരുന്ന നളനുണ്ണി കിടങ്ങൂര്‍ദേശക്കാരനായിരുന്നു.
കേരളാമുഖ്യമന്ത്രിയായിരുന്ന P.K വാസുേദവന്‍നായര്‍ കിടങ്ങൂരിന്റെ യശസ്സ് വാേനാളമുയര്‍ത്തിയ മഹദ് വ്യക്തിയാണ്. N.S.S ജനറല്‍സെക്രട്ടറിയായിരുന്നകിടങ്ങൂര്‍ A.N ഗോപാലകൃഷ്ണപിള്ള കിടങ്ങൂര്‍ ദേശത്തെ പ്രശസ്തിയിലെത്തിച്ച മറ്റൊരുദേഹമാണ്. ഇവരെ കൂടാെത തിരുവിതാംകൂര്‍ രാജാക്കന്മാരുടെ അക്ഷരഗുരുവായിരുന്ന രാമപിഷാരടി, ഹാസ്യകവി കൃഷ്ണവാരിയര്‍,യോദ്ധാവായിരുന്ന കറുകയില
കേരളാ മുഖ്യമന്ത്രിയായിരുന്ന P.K വാസുേദവന്‍നായര്‍ കിടങ്ങൂരിന്റെ യശസ്സ് വാേനാളമുയര്‍ത്തിയ മഹദ് വ്യക്തിയാണ്. N.S.S ജനറല്‍സെക്രട്ടറിയായിരുന്നകിടങ്ങൂര്‍ A.N ഗോപാലകൃഷ്ണപിള്ള കിടങ്ങൂര്‍ ദേശത്തെ പ്രശസ്തിയിലെത്തിച്ച മറ്റൊരുദേഹമാണ്. ഇവരെ കൂടാെത തിരുവിതാംകൂര്‍ രാജാക്കന്മാരുടെ അക്ഷരഗുരുവായിരുന്ന രാമപിഷാരടി, ഹാസ്യകവി കൃഷ്ണവാരിയര്‍,യോദ്ധാവായിരുന്ന കറുകയില
കൈമള്‍, ഇവെരല്ലാം കിടങ്ങൂരിന്റെ സന്തികളാണ്.കിടങ്ങൂര്‍ ഗ്രാമത്തിലെ ജനങ്ങള്‍ക്ക് അക്ഷരവെളിച്ചം പകര്‍ന്ന വിദ്യാലയങ്ങളാെടൊപ്പം വായനനശാലകളും വഹിച്ച പങ്ക് വളെര വലുതാണ്.  
കൈമള്‍, ഇവെരല്ലാം കിടങ്ങൂരിന്റെ സന്തികളാണ്.കിടങ്ങൂര്‍ ഗ്രാമത്തിലെ ജനങ്ങള്‍ക്ക് അക്ഷരവെളിച്ചം പകര്‍ന്ന വിദ്യാലയങ്ങളാെടൊപ്പം വായനനശാലകളും വഹിച്ച പങ്ക് വളെര വലുതാണ്.  
1950 ഒേകാബര്‍10 ന് കിടങ്ങൂര്‍ സൗത്തിലെ ക്ഷേത്രത്തിനു സമീപം  പ്രവര്‍ത്തനമാരംഭിച്ച മഹാത്മാ ഗാന്ധി മെമ്മോറിയല്‍ ലൈബ്രറിയാണ് ഇവിടുെത്തെ ആദ്യ  ഗ്രന്ഥശാല. എ ഗ്രേഡ് ലൈബ്രറിയായിരുന്നു ഇത്.ഇപ്പോള്‍ ഏതാണ്ട് പതിനഞ്ചോളം ഗ്രന്ഥശാലകള്‍ ഇവിെടെ പ്രവര്‍ത്തിച്ചുവരുന്നു. A.R.R വായനശാല,നേതാജി ലൈബ്രറി കട്ടച്ചിറ,, P.K.Vലൈബ്രറി കിടങ്ങൂര്‍, കൂടല്ലൂര്‍ പബ്ലിക് ലൈബ്രറി  എന്നിവ
1950 ഒേകാബര്‍10 ന് കിടങ്ങൂര്‍ സൗത്തിലെ ക്ഷേത്രത്തിനു സമീപം  പ്രവര്‍ത്തനമാരംഭിച്ച മഹാത്മാ ഗാന്ധി മെമ്മോറിയല്‍ ലൈബ്രറിയാണ് ഇവിടുെത്തെ ആദ്യ  ഗ്രന്ഥശാല. എ ഗ്രേഡ് ലൈബ്രറിയായിരുന്നു ഇത്.ഇപ്പോള്‍ ഏതാണ്ട് പതിനഞ്ചോളം ഗ്രന്ഥശാലകള്‍ ഇവിെടെ പ്രവര്‍ത്തിച്ചുവരുന്നു. A.R.R വായനശാല,നേതാജി ലൈബ്രറി കട്ടച്ചിറ,, P.K.Vലൈബ്രറി കിടങ്ങൂര്‍, കൂടല്ലൂര്‍ പബ്ലിക് ലൈബ്രറി  എന്നിവ
5,714

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/234142" എന്ന താളിൽനിന്ന് ശേഖരിച്ചത്