"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. ഫോർ ബോയ്സ് നെടുമങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(thiruthu)
(thiruthu)
വരി 98: വരി 98:
ശ്രീ .കെ സിയാദ് -തിരുവനന്തപുരം നോർത്ത് എ ഇ ഒ
ശ്രീ .കെ സിയാദ് -തിരുവനന്തപുരം നോർത്ത് എ ഇ ഒ
==അദ്ധ്യാപകരും സ്ററാഫ് അംഗങ്ങളും==
==അദ്ധ്യാപകരും സ്ററാഫ് അംഗങ്ങളും==
{| class="sortable"
|1 || ശ്രീമതി എൽ ശശികല|| എച്ച്‌ എം
|-
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്

|}
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"

21:13, 17 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവൺമെന്റ് വി. എച്ച്. എസ്. എസ്. ഫോർ ബോയ്സ് നെടുമങ്ങാട്
വിലാസം
നെടുമങ്ങാട്
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
17-01-201742037

ഗവ:വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ മഞ്ച തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് നഗരസഭയിലെ ഇരുപത്തിയഞ്ചാം വാർഡിൽ സ്ഥിതി ചെയ്യുന്നു .8 മുതല്‍ 12 വരെ ക്ലാസുകളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുട്ടികളാണ് കൂടുതലും ഇവിടെ പഠിക്കുന്നത്.

ചരിത്രം

1966 - ൽ ആരംഭിച്ച നെടുമങ്ങാട് മുനിസിപ്പാലിറ്റിയിലെ ആൺകുട്ടികൾക്ക് മാത്രമായുള്ള ഏക വിദ്യാലയം 6 ഏക്കറിനുള്ളിൽ സ്ഥിതി ചെയ്യുന്നു .സ്കൂളിൽ 8 മുതൽ 10 വരെ ഹൈ സ്കൂൾ വിഭാഗത്തിലും 11 -12 വി എച് എസ് ഇ വിഭാഗത്തിലും പഠിക്കുന്നുണ്ട് .പ്രഥമ അദ്ധ്യാപകന്റെ കാഴ്ചപ്പാടും നൂതന ആശയങ്ങളും പ്രവർത്തന ശൈലിയും അദ്ധ്യാപകരുടെ സന്നദ്ധതയും പി റ്റി എ , തദ്ദേശ സ്വയം ഭരണ സ്ഥാപനം എന്നിവയുടെ സജീവമായ ഇടപെടലും കൊണ്ട് എസ് എസ് എൽ സി ക്ക്‌ തുടർച്ചയായ അഞ്ചു വർഷവും നൂറു ശതമാനം വിജയം നേടാൻ കഴിഞ്ഞു.

ഭൗതികസൗകര്യങ്ങള്‍

സ്കൂളിനോട് ചേർന്ന് ബി എഡ് കോളേജ് പ്രവർത്തിക്കുന്നു.സ്കൂളിന് വിശാലമായ കളിസ്ഥലമുണ്ട്.സ്കൂളിനു ചുറ്റുമതിലുണ്ട് . ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്.കമ്പ്യൂട്ടർ ലാബ് , സ്മാർട്ട് റൂം , ഇന്റർനെറ്റ് സൗകര്യം എന്നിവയുണ്ട് .ഇരുനില കെട്ടിട മുൾപ്പെടെ 4 കെട്ടിടങ്ങൾ നിലവിലുണ്ട്.അടുക്കളയോട് ചേർന്ന് വിശാലമായ ഡൈനിങ്ങ് ഹാളുണ്ട് .

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • എൻ എസ്സ് എസ്സ്
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • ഗാന്ധിദർശൻ
  • എനർജി ക്ലബ്
  • ലഹരി വിരുദ്ധ ക്ലബ്

മാനേജ്മെന്റ്

ഗവണ്‍മെന്‍റ്

മുന്‍ പ്രധാന അദ്ധ്യാപകർ

1 .ശ്രീ .എൻ .സി .പിള്ള -1968 -69 , 2 .രാമകൃഷ്ണ അയ്യർ -1969 -72, 3 .ശ്രീ .പി .ഭരതൻ -1972 -73 , 4 .ശ്രീമതി .കൃഷ്ണമ്മ -1973 -74 , 5 .വി .പുഷ്പാംഗദൻ -1974 -76 , 6 .ശ്രീ .കെ.പി .ബാലകൃഷ്ണൻ -1976 -77 , 7 .ശ്രീമതി .ജി .ഭാരതി -1977 -79 , 8 .ശ്രീമതി.കെ .വാസന്തി -1979-84 , 9 .ശ്രീമതി.എൽ .ലീല -1984-87 , 10 .ശ്രീമതി .എം .എസ് .ദേവകി ദേവി -1987-90 , 11 .ശ്രീമതി .ബി .സരസ്വതി -1990-91 , 12 .ശ്രീ.കെ .ജെ .ഫ്രാൻസിസ് -1991-93 , 13 .ശ്രീ .എം .ഡാനിയേൽ -1993 -, 14 .ശ്രീ .എൻ.സി .ശ്രീകണ്ഠൻ നായർ -1993 -94 , 15 .ശ്രീ .പി .അപ്പുക്കുട്ടൻ ചെട്ടിയാർ -1994-96, 16 .ശ്രീമതി .എൽ .ഗീതാദേവി -1996-2001 , 17 .ശ്രീമതി .ലക്ഷ്മി എസ് നായർ -2001-2005 , 18 .ശ്രീമതി .എ.രോഹിണി -2005-2006 , 19 .ശ്രീമതി .ജെ .അമ്മിണിക്കുട്ടി -2006-2007 , 20 .ശ്രീമതി .എം .ബി .പുഷ്പകുമാരി -2007-2008 , 21 .ശ്രീ .സി .സതീഷ് -2008-2009 , 22 .ശ്രീമതി .റ്റി .ഡി .ഉഷകുമാരി -2009-2010 , 23 .ശ്രീ .എസ് .ജെ .വിജയകുമാർ .-2010-11 , 24 .ശ്രീ .കെ .പി .സുരേഷ് കുമാർ -2011-16 , 25 .ശ്രീ .കെ .സിയാദ് -2016 -, നിലവിലുള്ള എച്ച് എം ശ്രീമതി .എൽ .ശശികല

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ശ്രീ വി.ഗിരി,

Late ശ്രീ കവിരാജ് , Late ശ്രീ നായിക് വിനോദ്, കൊല്ലംകാവ് ചന്ദ്രൻ - നെടുമങ്ങാട് നഗരസഭ മുൻ ചെയർമാൻ, റ്റി ആർ സുരേഷ് - നെടുമങ്ങാട് നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ, ശ്രീ .കെ സിയാദ് -തിരുവനന്തപുരം നോർത്ത് എ ഇ ഒ

അദ്ധ്യാപകരും സ്ററാഫ് അംഗങ്ങളും

1 ശ്രീമതി എൽ ശശികല എച്ച്‌ എം
കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത്

വഴികാട്ടി

<googlemap version="0.9" lat="8.604954" lon="77.026691" zoom="13" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 8.581952, 77.02109 </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.