"നണിയൂർ നമ്പ്രം ഹിന്ദു എൽ.പി. സ്ക്കൂൾ, കയരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
[[പ്രമാണം:Nnhalps.jpg|ലഘുചിത്രം|nnhalps ]]
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്=  
| സ്ഥലപ്പേര്=  

20:19, 17 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

nnhalps
നണിയൂർ നമ്പ്രം ഹിന്ദു എൽ.പി. സ്ക്കൂൾ, കയരളം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
17-01-201713839




ചരിത്രം

നണിയൂര്‍ നമ്ബ്രം ഹിന്ദു എ എല്‍ പി സ്കൂള്‍

ശാന്തസുന്ദരമായി ഒഴുകുന്ന പരശ്ഷിനിപ്പുഴയുടെയ് തീരത്തെ മനോഹരമായ ഒരു ഗ്രാമമാണ് നണിയൂര്നനമ്ബ്രം. നണിയൂര്‍ ദുര്ഗ്ഗാ ക്ഷേത്രവുമായി ബന്ധപ്പെടുത്തിയാണ് ഈ സ്ഥലത്തിന് പ്രസ്തുത പേര് ലഭിച്ചതെന്നു വിചാരിക്കാം ‘ നണ്ണിയൂര്‍ ‘ലോപിച് “നണിയൂര്‍” ആയതാകാം. നണ്ണി- ധ്യാനിക്കുക , ഊര്- ഗ്രാമം, നമ്ബ്രം – പുഴക്കര. അങ്ങനെ പുഴക്കരയിലുള്ള ഗ്രാമം നണിയൂര്ന്മ്ബ്രം എന്ന പേരിലറിയപ്പെടുന്നു. ൧൯൧൫-൧൬ ഓടുകൂടി നണിയൂര്‍ നമ്ബ്രം പ്രദേശത്തെ വിദ്യാഭ്യാസം ലഭിച്ച രണ്ടു മഹദ് വ്യക്തികള്‍ നാട്ടിലെ കുട്ടികള്ക്ക്ശ അക്ഷരജ്ഞാനം നല്കാചനായി മാത്രം ഒരു വീടിന്റെ രണ്ടാം നിലയില്‍ തുടങ്ങിയ ഒരു എളിയ സംരംഭമാണ് ഇന്നത്തെ നനിയൂര്നംബ്രം ഹിഇന്സ്പെ്ക്ട ന്ദു എ . എല്‍ . പി സ്കൂളിന്റെ നാന്ദി കുറിച്ചത് . ശ്രി അപ്പ മാസ്റ്റര്ഉം ശ്രി രാമന്‍ മാസ്റ്റെര്ഉം് കൂട്ടായി തുടങ്ങിയ ഈ സംരംഭം പിന്നീട് അടുത്ത പറമ്പില്‍ ഉണ്ടാക്കിയ ഒരു ഓലഷെഡിലേക്ക് മാറ്റി. രാമന്‍ മാസ്റ്റെര്‍ അന്നത്തെ എല്‍ .ഇ .ടി. ടി.സി യും അപ്പ മാസ്റ്റെര്‍ അഞ്ചാംതരം പഠിച്ച ആളുമായിരുന്നു,പക്ഷേ , അദ്ദേഹത്തിന് ഡിസ്ട്രിക്ട്ഇന്സ്പെിക്ട രുടെ പ്രാപ്തി സര്ട്ടി ഫിക്കറ്റ് ലഭിച്ചിരുന്നു . 14 വര്ഷഇത്തിനു ശേഷം ൧൯൩൦ല്‍ ഈ സ്ഥാപനത്തിന് നണിയൂര്‍ നമ്ബ്രം എലിമെന്ററി സ്കൂള്‍ എന്ന പേരില്‍ അന്നത്തെ മദ്രാസ്‌ ഗോവെര്ന്മെ ന്റിന്റെയ് അംഗീകാരം ലഭിച്ചു .ആദ്യ ഗുരുഭൂതന്മാര്‍ ശ്രി പി രാമന്‍ മാസ്റ്റര്‍ ,ശ്രി കെ അപ്പ മാസ്റ്റര്‍ , ശ്രി കുഞ്ഞമ്പു മാസ്റ്റര്‍ എന്നിവരായിരുന്നു

ഭൗതികസൗകര്യങ്ങള്‍

പ്രീ-കെഇആര്‍ പ്രകാരമുള്ള കെട്ടിടത്തിലാണ്‌ സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്‌.1 മുതല്‍ 5 വരെ ക്ലാസ്സുകള്‍ പ്രവര്‍ത്തിക്കുന്നു

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

== മാനേജ്‌മെന്റ്


ആദ്യകാലമാനേജര്‍ ശ്രീ എ എം മാധവന്‍ നമ്പീശനാന്ന്‍ അദ്ധേഹത്തിന്റെമരണസേശ്ഷം മകന്‍ ശ്രീപി എം വാസുദേവന്‍ നമ്പീശന്‍ മാനേജര്‍സ്ഥാനം വഹിക്കുന്ന്

മുന്‍സാരഥികള്‍

പ്രധാന അധ്യാപകരായി സേവനമനുഷ്ടിച്ചവര്‍

ശ്രീ പി രാമന്‍ മാസ്റ്റര്‍

ശ്രീ എ നാരായണന്‍ മാസ്റ്റര്‍

ശ്രീ എ എം മാധവന്‍ നബീസന്‍

ശ്രീഎം പി കുഞ്ഞപ്പ നമ്പിയാര്‍

ശ്രീമതി ഒഎം പദ്മിനി

ശ്രീമതി കെ ഉമാദേവി


പൂര്‍വകാല അധ്യാപകര്‍

ശ്രീഎം എം പി കുഞ്ഞപ്പ നമ്പിയാര്‍

ശ്രീ കെ കുഞ്ഞിരാമന്‍ മാസ്റ്റര്‍

ശ്രീമതി കെ എന്‍ കല്യാണി ടീച്ചര്‍

ശ്രീമതി പി മീനാക്ഷി ടീച്ചര്‍

ശ്രീമതി ഒ എം പദ്മിനി ടീച്ചര്‍

ശ്രീമതി പിഎം പരമേശ്വരി ടീച്ചര്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി