ആരോഗ്യ ക്ലബ്ബ്/2023-24 (മൂലരൂപം കാണുക)
11:59, 22 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 22 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
. | . | ||
ബേട്ടി ബച്ചാവോ ബേട്ടി പഠാവോ എന്ന പരിപാടിയുടെ ഭാഗമായി വനിതാശിശു വികസന വകുപ്പ് ,ഇരിട്ടി ഐസിഡിഎസ് ,ഇരിട്ടി നഗരസഭ എന്നിവയുടെ ആഭിമുഖ്യത്തിൽ സ്കൂളിലെ കൗമാരക്കാരായ പെൺകുട്ടികൾക്കുള്ള ബോധവൽക്കരണ അനീമിയ സ്‌ക്രീനിങ്ങും നടത്തി .ഇരിട്ടി താലൂക്ക് ഹോസ്പിറ്റലിലെ ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ അഞ്ചാം ക്ലാസ്സിലെ കുട്ടികൾക്ക് കുത്തിവെപ്പ് നടത്തി . | ബേട്ടി ബച്ചാവോ ബേട്ടി പഠാവോ എന്ന പരിപാടിയുടെ ഭാഗമായി വനിതാശിശു വികസന വകുപ്പ് ,ഇരിട്ടി ഐസിഡിഎസ് ,ഇരിട്ടി നഗരസഭ എന്നിവയുടെ ആഭിമുഖ്യത്തിൽ സ്കൂളിലെ കൗമാരക്കാരായ പെൺകുട്ടികൾക്കുള്ള ബോധവൽക്കരണ അനീമിയ സ്‌ക്രീനിങ്ങും നടത്തി .ഇരിട്ടി താലൂക്ക് ഹോസ്പിറ്റലിലെ ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ അഞ്ചാം ക്ലാസ്സിലെ കുട്ടികൾക്ക് കുത്തിവെപ്പ് നടത്തി . | ||
പാലിയേറ്റിവ് ദിനത്തോടനുബന്ധിച്ചു കിടപ്പു രോഗികൾക്ക് ആവശ്യമായ ഉപകരണങ്ങൾ അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും ശേഖരിക്കുകയും സമാഹരിച്ച ഉപകരണങ്ങൾ ഇരിട്ടി താലൂക്ക് ആശുപത്രി അധികൃതർക്ക് കൈമാറുകയും ചെയ്തു .കൂടാതെ വയറിളക്കരോഗവുമായി ബന്ധപ്പെട്ട ക്ലാസുകൾ ആരോഗ്യ ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് നൽകുകയുണ്ടായി .രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷി ദിനത്തോട് അനുബന്ധിച്ചു പ്രത്യക അസ്സെംബ്ലി ചേർന്ന് കുഷ്ടരോഗവുമായി ബന്ധപ്പെട്ട പ്രതിജ്ഞയെടുത്തു .തുടർന്ന് കുഷ്ട രോഗങ്ങളുമായി ബന്ധപ്പെട്ടു ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് പ്രത്യാഗബോധവൽക്കരണ ക്ലാസുകൾ നൽകി . |