"മാർ തോമ്മാ ഹൈ സ്കൂൾ കുറിയന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 44: വരി 44:


== ചരിത്രം ==
== ചരിത്രം ==
ധീരനും കര്‍മ്മ കുശലനും ത്യാഗിയുമായിരുന്ന യശ ശരീരനായ മാലിയേക്കല്‍ എം സി ജോര്‍ജ് കശീശ്ശായുടെ നേതൃത്വത്തില്‍  കുറിയന്നൂരിലെ രണ്ടു മാര്‍ത്തോമ്മാ പള്ളികളുടെ താല്പര്യപ്രകാരം ഇടവക ജനങ്ങളുടെ അശ്രാന്ത പരിശ്രമവും സഹകരണവും മൂലം 1921 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ശ്രീ  വി വി ചാക്കോ ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1948-ല്‍ ഇതൊരു ഹൈസ്കൂളായി.  ഉയര്‍ത്തപ്പെട്ടു. കഹറിയന്നൂര്‍ മാര്‍ത്തോമ്മാ സെന്റ് തോമസ് എന്നീ 2 ഇടവകകളുടെ ചുമതലയില്‍ ഇപ്പോള്‍ ഹൈസ്കൂള്‍പ്രവര്‍ത്തിക്കുന്നു  
ധീരനും കര്‍മ്മ കുശലനും ത്യാഗിയുമായിരുന്ന യശ ശരീരനായ മാളിയേക്കല്‍ എം സി ജോര്‍ജ് കശീശ്ശായുടെ നേതൃത്വത്തില്‍  കുറിയന്നൂരിലെ രണ്ടു മാര്‍ത്തോമ്മാ പള്ളികളുടെ താല്പര്യപ്രകാരം ഇടവക ജനങ്ങളുടെ അശ്രാന്ത പരിശ്രമവും സഹകരണവും മൂലം 1921 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ശ്രീ  വി വി ചാക്കോ ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1948-ല്‍ ഇതൊരു ഹൈസ്കൂളായി.  ഉയര്‍ത്തപ്പെട്ടു. കുറിയന്നൂര്‍ മാര്‍ത്തോമ്മാ സെന്റ് തോമസ് എന്നീ 2 ഇടവകകളുടെ ചുമതലയില്‍ ഇപ്പോള്‍ ഹൈസ്കൂള്‍പ്രവര്‍ത്തിക്കുന്നു  


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 28ക്ലാസ് മുറികളുണ്ട്. 1939ല്‍ ബാസ്കറ്റ്ബോള്‍ കളി കുറിയന്നൂരില്‍ ആരംഭിച്ചത്  ഈ സ്കൂളിലാണ് അതിമനോഹരമായമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 28 ക്ലാസ് മുറികളുണ്ട്. 1939 ല്‍ ബാസ്കറ്റ്ബോള്‍ കളി കുറിയന്നൂരില്‍ ആരംഭിച്ചത്  ഈ സ്കൂളിലാണ് അതി മനോഹരമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
   
   


ഹൈസ്കൂളിനു  കമ്പ്യൂട്ടര്‍ ലാബുണ്ട്. ലാബില്‍ 11 കമ്പ്യൂട്ടറുകളുണ്ട്.  ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനു  കമ്പ്യൂട്ടര്‍ ലാബുണ്ട്. ലാബില്‍ 11 കമ്പ്യൂട്ടറുകളുണ്ട്.  ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.വിക്ടേഴ്സ് ചാനല്‍ കുട്ടികള്‍ക്ക് കാണുന്നതിന് സൗകര്യപ്രദമായ മള്‍ടി മീഡിയ റൂമും ഉണ്ട്


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
വരി 62: വരി 62:
== മാനേജ്മെന്റ് ==കുറിയന്നൂര്‍ മാര്‍ തോമ്മാ കുറിയന്നൂര്‍ സെന്റ് തോമസ് എന്നീ 2 ഇടവകകളുടെ ഉടമസ്ഥതയില്‍ മാര്‍തോമ്മാ മെത്രാപ്പോലീത്താ രക്ഷാധികാരിയായി സ്കൂള്‍ പ്രവര്‍ത്തിക്കുന്നു
== മാനേജ്മെന്റ് ==കുറിയന്നൂര്‍ മാര്‍ തോമ്മാ കുറിയന്നൂര്‍ സെന്റ് തോമസ് എന്നീ 2 ഇടവകകളുടെ ഉടമസ്ഥതയില്‍ മാര്‍തോമ്മാ മെത്രാപ്പോലീത്താ രക്ഷാധികാരിയായി സ്കൂള്‍ പ്രവര്‍ത്തിക്കുന്നു


== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==റവ എം സി ജോര്‍ജ്, റവ വി ടി ചാക്കോ, റൈറ്റ് റന മാത്യൂസ് മാരോ‍ അതാനാസ്യൂസ് എപ്പിസ്കോപ്പാ.  ശ്രീ പി ഒ ശാമുവേല്‍
 
 
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{|class="wikitable" style="text-align:center; width:300px; height:500px" border="1"
"https://schoolwiki.in/മാർ_തോമ്മാ_ഹൈ_സ്കൂൾ_കുറിയന്നൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്