"എ.എച്ച്.എൽ.പി.എസ്. രാമപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 38: വരി 38:
== ചരിത്രം ==
== ചരിത്രം ==
1908 ന് മുമ്പ് എഴുത്തച്ഛന്‍ കളം എന്ന പേരില്‍ ക്യഷ്ണന്‍ എഴുത്തച്ഛന്‍ എന്നയാള്‍ നടത്തിപ്പോന്ന ഒരു ഗുരുകുല വിദ്യാലയമാണ് പിന്നീട് ഹിന്ദു എല്‍.പി.സ്ക്കൂള്‍ എന്നറിയപ്പെടുന്ന ഈ വിദ്യാലയമായി മാറിയത്.ക്യഷ്ണന്‍ എഴുത്തച്ഛന്റെ കാലശേഷം മറ്റെരു ക്യഷ്ണന്‍ എഴുത്തച്ഛന്‍,പാറുക്കുട്ടി അമ്മ,അയ്യപ്പന്‍ എന്ന കുട്ടന്‍ എഴുത്തച്ഛന്‍,പുന്നശ്ശേരിയില്‍ കുമാരന്‍ എഴുത്തച്ഛന്‍

എന്നിവര്‍ ഈ  ഗുരുകുല വിദ്യാലയത്തിലെ അദ്യാപകരായിരുന്നു.1920ലാണ് ഇന്ന് നിലവിലുള്ള സ്ക്കൂളിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്.ആദ്യ കാലം മുതല്‍ക്കുതന്നെ ഇവിടെ സവര്‍ണ്ണ ഹിന്ദു വിഭാഗത്തെ മാത്രമെ പ്രവേശിപ്പിച്ചിരുന്നുള്ളൂ.പിന്നീട് ഈ രീതിക്ക് മാറ്റങ്ങള്‍ സംഭവിച്ചു.കു‍‍ഞ്ഞിരാമന്‍ എഴുത്തച്ഛന്‍ എന്നയാളുടെ പേരിലാണ് ഈ സ്ക്കൂളിന്റെ മാനേ‍‍ജ്മെന്റ് നിലനിന്നിരുന്നത്.പിന്നീട് കു‍‍ഞ്ഞിരാമന്‍ എഴുത്തച്ഛന്‍ എന്നയാളുടെ പേരില്‍ നിന്നും സ്ക്കൂളിന്റെ ഉടമസ്ഥവകാശം കരുവള്ളിപാത്തിക്കല്‍ മൊയ്തീന്‍ എന്നവരുടെ പേരില്‍ വന്നു.ഇന്ന് അയാളുടെ മകന്‍ കെ.പി.അഹമ്മദ് എന്നയാളാണ് മാനേജര്‍.പഴയ കെട്ടിടം പൊളിച്ചുമാറ്റി നല്ലെരു ഇരു നിലകെട്ടിടം ഇന്ന് ഈ സ്ഥാപനത്തിനുണ്ട്.203 വിദ്യാര്‍ത്ഥികളും 11 അദ്യാപകരും ഇവിടെ പ്രവര്‍ത്തിക്കുന്നു.വേണുഗോപാലന്‍.എം ആണ് ഇപ്പോഴത്തെ ഹെഡ് മാസ്റ്റര്‍.
എന്നിവര്‍ ഈ  ഗുരുകുല വിദ്യാലയത്തിലെ അദ്യാപകരായിരുന്നു.1920ലാണ് ഇന്ന് നിലവിലുള്ള സ്ക്കൂളിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്.ആദ്യ കാലം മുതല്‍ക്കുതന്നെ ഇവിടെ സവര്‍ണ്ണ ഹിന്ദു വിഭാഗത്തെ മാത്രമെ പ്രവേശിപ്പിച്ചിരുന്നുള്ളൂ.പിന്നീട് ഈ രീതിക്ക് മാറ്റങ്ങള്‍ സംഭവിച്ചു.കു‍‍ഞ്ഞിരാമന്‍ എഴുത്തച്ഛന്‍ എന്നയാളുടെ പേരിലാണ് ഈ സ്ക്കൂളിന്റെ മാനേ‍‍ജ്മെന്റ് നിലനിന്നിരുന്നത്.പിന്നീട് കു‍‍ഞ്ഞിരാമന്‍ എഴുത്തച്ഛന്‍ എന്നയാളുടെ പേരില്‍ നിന്നും സ്ക്കൂളിന്റെ ഉടമസ്ഥവകാശം കരുവള്ളിപാത്തിക്കല്‍ മൊയ്തീന്‍ എന്നവരുടെ പേരില്‍ വന്നു.ഇന്ന് അയാളുടെ മകന്‍ കെ.പി.അഹമ്മദ് എന്നയാളാണ് മാനേജര്‍.പഴയ കെട്ടിടം പൊളിച്ചുമാറ്റി നല്ലെരു ഇരു നിലകെട്ടിടം ഇന്ന് ഈ സ്ഥാപനത്തിനുണ്ട്.203 വിദ്യാര്‍ത്ഥികളും 11 അദ്ധ്യാപകരും ഇവിടെ പ്രവര്‍ത്തിക്കുന്നു.വേണുഗോപാലന്‍.എം ആണ് ഇപ്പോഴത്തെ ഹെഡ് മാസ്റ്റര്‍.
 
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

24

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/233068" എന്ന താളിൽനിന്ന് ശേഖരിച്ചത്