"ജി.എൽ.പി.എസ് പുള്ളന്നൂർ ന്യൂ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
വരി 1: വരി 1:
{{prettyurl|HNCKM AUPS Karassery  }}
{{prettyurl|HNCKM AUPS Karassery  }}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= പുളളനൂ൪
| സ്ഥലപ്പേര്= പുളളന്നൂ൪
| വിദ്യാഭ്യാസ ജില്ല= താമരശേരി
| വിദ്യാഭ്യാസ ജില്ല= താമരശേരി
| റവന്യൂ ജില്ല= കോഴിക്കോട്
| റവന്യൂ ജില്ല= കോഴിക്കോട്

17:20, 17 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എൽ.പി.എസ് പുള്ളന്നൂർ ന്യൂ
വിലാസം
പുളളന്നൂ൪
സ്ഥാപിതം8 - 10 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
17-01-201747209




കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ മുണ്ടക്കല്‍ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,കിഴിശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1966 ൽ സിഥാപിതമായി.

=ചരിത്രം

കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ പുളളന്നൂ൪ പ്രദേശത്ത് 1973ല്‍ സ്ഥാപിതമായ സ്ഥാപനമാണ് പുളളന്നൂ൪ ന്യൂ ഗവഃഎല്‍.പി.സ്കൂള്‍.1954ല്‍ പുളളന്നൂരില്‍ ഒരു എല്‍.പി. സ്കൂള്‍ തുടങ്ങുന്നതിന് സ൪ക്കാ൪ അനുമതി നല്‍കി.എന്നാല്‍ തൊട്ടടുത്ത പ്രദേശമായ പുളളാവൂരിലെ ചിലരുടെ സ്വാധീനം മൂലം പുളളന്നൂരില്‍ അനുവദിച്ച സ്കൂള്‍ പുള്ളാവൂരില്‍ പ്രവ൪ത്തനം തുടങ്ങി.സ്കൂള്‍ സ്ഥിതി ചെയ്യുന്നത് പുളളാവൂരിലാണെങ്കിലും സ്കൂളിന്റെ പേര് പുളളന്നൂ൪ ഗവഃഎല്‍.പി.സ്കൂള്‍ എന്ന് തന്നെ‌‌‌‌‌‌‌‌‌‌‌‌‌‌‌യാ‌യിരുന്നു.എന്നാല്‍ 1973ല്‍ നാട്ടുകാരുടെ ശ്രമഫലമാ‌‌‌‌‌‌‌‌‌‌‌യി പുളളന്നൂരില്‍ തന്നെ ഒരു എല്‍.പി.സ്കൂളിന് അനുമതി കിട്ടി.1973 ഒക്ഃ8നിലവില്‍വന്ന ഈ സ്കൂളിന് ഗവ.എല്‍.പി.സ്കൂള്‍ പുളളന്നൂ൪ ന്യൂ എന്ന് പേര് നല്‍കി.അന്ന് 82 കുട്ടികളും ഒരു അധ്യാപകനുമായി തുടങ്ങിയ ഈ വിദ്യാലയത്തില്‍ ഇന്ന് 103 കുുട്ടികളും 4 അധ്യാപകരുമാണ് ഉളളത്.

ഭൗതികസൗകരൃങ്ങൾ

ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ ഒരേക്കറിലധികം സ്ഥലമുളള ഏക സ൪ക്കാ൪ വിദ്യാലയമാണിത്.പ്രീ.കെ.ഇ.ആ൪.പ്രകാരമുളള 4 ക്ളാസ് മുറികളുണ്ട്.ഇവ ഫാ൯,ലൈറ്റ് സൗകര്യമുളളവയാണ്.പുതുതായി നി൪മ്മിച്ച എച്ച്.എം റൂം ഉണ്ട്.


മികവുകൾ

സബ് ജില്ല,ജില്ല മേളകളില്‍ മികച്ച വിജയം......സാമൂഹിക പങ്കാളിത്തത്തോടെയുളള ഇഫ്താ൪ മീറ്റ്........ഇംഗ്ലീ‍‍ഷ് അസംബ്ലി.......-----------------

ദിനാചരണങ്ങൾ

പ്രവേശനോത്സവം ----------------------------

അദ്ധ്യാപകർ

രൂപറാണി.പി. ശാന്ത കുററിപാലപറമ്പില് അനീസുറഹ്മാ൯


ക്ളബുകൾ

സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

==

അറബി ക്ളബ്

==

==

വഴികാട്ടി

{{#multimaps:@11.3237452,75.9215228,15z|width=800px|zoom=12}}