"എൻ.എൽ.പി.എസ്. കൊളത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

90 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  17 ജനുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 36: വരി 36:
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം == പിന്നിട്ട നാൾ വഴികളാണ് ചരിത്രം.ഏതൊരു വിദ്യാലയത്തിന്റെ ചരിത്രവും ആ നാടിൻറെ തന്നെ ചരിത്രമായിരിക്കും.സ്വാതന്ത്രലബ്ധിക്കു മുൻപ് വിദ്യാഭ്യാസം ഒട്ടും സർവത്രികമല്ലാതിരുന്ന ഒരു കാലഘട്ടത്തിൽ 1927ൽ ചെറുകരയിലെ ശ്രീ . താച്ചു എഴുത്തച്ഛനാണ് വിദ്യാലയം ആരംഭിക്കുന്നത്.മൂന്നാംതരം വരെയുള്ള ഈ ഏകാദ്ധ്യാപക വിദ്യാലയം എലിമെൻഡറി സ്കൂൾ ആയിരുന്നു.സ്കൂൾ തുടങ്ങി കുറചു വര്ഷങ്ങള്ക്കു ശേഷം ശ്രീ.താച്ചു എഴുത്തച്ഛനിൽ നിന്നു വയമ്പറ്റ വാരിയം വിദ്യാലയം ഏറ്റെടുത്തു.ശ്രീമതി.പത്മാവതി  വാരസ്യാരായിരുന്നു അന്നത്തെ മാനേജർ.സ്കൂൾ വളരെ നല്ല രീതിയിൽ പ്രവർത്തിക്കുകയും നാടിൻറെ വിളക്കായി പരിണമിക്കുകയും ചെയ്തു.1946ൽ കൊളത്തൂർ നാഷണൽ എലിമെൻഡറി സ്കൂൾ കൊളത്തൂർ നാഷണൽ യൂ  പി സ്കൂൾ ആക്കി ഉയർത്തി.വയമ്പറ്റ വരിയാതെ ശ്രീ. കെ എസ് ഉണ്ണിയുടെ ശ്രമഫലമായി 1960 ൽ  യൂ പി സ്കൂൾ ഹൈസ്കൂൾ ആയി ഉയർത്തി.അങ്ങിനെ ഒരു നാടിൻറെ ചിരകാല അഭിലാഷം പൂവണിഞ്ഞു.തുടക്കത്തിൽ വിദ്യാർഥികൾ കുറവായിരുന്നു.എങ്കിലും വിദ്യാഭ്യാസം കാലഘട്ടത്തിൽ ആവശ്യമായി വന്നപ്പോൾ വിദ്യാലയവും നാൾക്കുനാൾ പുരോഗതിയിലേക്കു കുതിച്ചു.
== ചരിത്രം ==
പിന്നിട്ട നാൾ വഴികളാണ് ചരിത്രം.ഏതൊരു വിദ്യാലയത്തിന്റെ ചരിത്രവും ആ നാടിൻറെ തന്നെ ചരിത്രമായിരിക്കും.സ്വാതന്ത്രലബ്ധിക്കു മുൻപ് വിദ്യാഭ്യാസം ഒട്ടും സർവത്രികമല്ലാതിരുന്ന ഒരു കാലഘട്ടത്തിൽ 1927ൽ ചെറുകരയിലെ ശ്രീ . താച്ചു എഴുത്തച്ഛനാണ് വിദ്യാലയം ആരംഭിക്കുന്നത്.മൂന്നാംതരം വരെയുള്ള ഈ ഏകാദ്ധ്യാപക വിദ്യാലയം എലിമെൻഡറി സ്കൂൾ ആയിരുന്നു.സ്കൂൾ തുടങ്ങി കുറചു വര്ഷങ്ങള്ക്കു ശേഷം ശ്രീ.താച്ചു എഴുത്തച്ഛനിൽ നിന്നു വയമ്പറ്റ വാരിയം വിദ്യാലയം ഏറ്റെടുത്തു.ശ്രീമതി.പത്മാവതി  വാരസ്യാരായിരുന്നു അന്നത്തെ മാനേജർ.സ്കൂൾ വളരെ നല്ല രീതിയിൽ പ്രവർത്തിക്കുകയും നാടിൻറെ വിളക്കായി പരിണമിക്കുകയും ചെയ്തു.1946ൽ കൊളത്തൂർ നാഷണൽ എലിമെൻഡറി സ്കൂൾ കൊളത്തൂർ നാഷണൽ യൂ  പി സ്കൂൾ ആക്കി ഉയർത്തി.വയമ്പറ്റ വരിയാതെ ശ്രീ. കെ എസ് ഉണ്ണിയുടെ ശ്രമഫലമായി 1960 ൽ  യൂ പി സ്കൂൾ ഹൈസ്കൂൾ ആയി ഉയർത്തി.അങ്ങിനെ ഒരു നാടിൻറെ ചിരകാല അഭിലാഷം പൂവണിഞ്ഞു.തുടക്കത്തിൽ വിദ്യാർഥികൾ കുറവായിരുന്നു.എങ്കിലും വിദ്യാഭ്യാസം കാലഘട്ടത്തിൽ ആവശ്യമായി വന്നപ്പോൾ വിദ്യാലയവും നാൾക്കുനാൾ പുരോഗതിയിലേക്കു കുതിച്ചു.
വിദ്യാർത്ഥികളുടെ ബാഹുല്യം കാരണം 1995ൽ നാഷണൽ എൽ പി സ്കൂൾ മലപ്പുറം റോഡിലുള്ള ശാന്ത സുന്ദരമായ പുത്തില്ലം ഗ്രൗണ്ടിലേക്ക് മാറ്റി സ്ഥാപിച്ചു.പുതിയ കെട്ടിടങ്ങളും സ്വതന്ത്രവും ശാന്തസുന്ദരമായ അന്തരീക്ഷവും വിദ്യാലയത്തിന് ഒരു മികച്ച പാഠാനാന്തരീക്ഷം നൽകി.
വിദ്യാർത്ഥികളുടെ ബാഹുല്യം കാരണം 1995ൽ നാഷണൽ എൽ പി സ്കൂൾ മലപ്പുറം റോഡിലുള്ള ശാന്ത സുന്ദരമായ പുത്തില്ലം ഗ്രൗണ്ടിലേക്ക് മാറ്റി സ്ഥാപിച്ചു.പുതിയ കെട്ടിടങ്ങളും സ്വതന്ത്രവും ശാന്തസുന്ദരമായ അന്തരീക്ഷവും വിദ്യാലയത്തിന് ഒരു മികച്ച പാഠാനാന്തരീക്ഷം നൽകി.
2001ൽ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു.ഇത് നല്ല പ്രതികരണമാണ് ഉണ്ടാക്കിയത്.2005ൽ  സ്കൂളിനോട് അനുബന്ധിചു പ്രീ പ്രൈമറി വിഭാഗം ആരംഭിച്ചു.
2001ൽ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു.ഇത് നല്ല പ്രതികരണമാണ് ഉണ്ടാക്കിയത്.2005ൽ  സ്കൂളിനോട് അനുബന്ധിചു പ്രീ പ്രൈമറി വിഭാഗം ആരംഭിച്ചു.
വരി 51: വരി 52:
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==  
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==  
[[പ്രമാണം:18614.2.jpg|ലഘുചിത്രം|ലോക പരിസ്ഥിതി ദിനം ]]
[[പ്രമാണം:18614.2.jpg|ലഘുചിത്രം|ലോക പരിസ്ഥിതി ദിനം ]]
*  [[ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.]]
*  [[{{PAGENAME}}/ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍| ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍|.]]
==വഴികാട്ടി==
==വഴികാട്ടി==
33

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/232258" എന്ന താളിൽനിന്ന് ശേഖരിച്ചത്