"ഉപയോക്താവ്:Mpgups vadakkangara" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 48: | വരി 48: | ||
ഫ്രണ്ട്‌ലി ആയി നിര്‍മ്മിക്കാന്‍ സാധിക്കുമായിരുന്നു .അതിനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നു . | ഫ്രണ്ട്‌ലി ആയി നിര്‍മ്മിക്കാന്‍ സാധിക്കുമായിരുന്നു .അതിനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നു . | ||
സ്ഥിരമായ കുടിവെള്ള പദധതി വേണം | സ്ഥിരമായ കുടിവെള്ള പദധതി വേണം | ||
[[പ്രമാണം:18677-3.jpg|ലഘുചിത്രം]] | |||
15:26, 17 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂളിന്റെ പേര് : എം പി ജി യു പി സ്കൂള്‍ വടക്കാങ്ങര സ്ഥാപിതമായ വര്‍ഷം:1968 അഡ്രസ്സ്:എം പി ജി യു പി സ്കൂള്‍
വടക്കാങ്ങര (പി ഒ)
മങ്കട (വഴി )
മലപ്പുറം (ജില്ല)
കേരളം(സംസ്ഥാനം )
പിന്‍ 679324
ടെലിഫോണ്‍ നമ്പര്‍ : 04933 285462 മൊബൈല്‍ നമ്പര്‍ :8891003121
ഇമെയില്‍ :malinisurendran626@gmail.com
പ്രധാനാധ്യാപികയുടെ പേര് :മാലിനി ഇ എസ് പി ടി എ പ്രസിഡന്റിന്റെ പേര് :സമീര്‍ രാമപുരം എസ് എം സി ചെയര്‍മാന്റെ പേര് :സൈനുല്‍ ആബിദ് ആകെ ആണ്‍കുട്ടികളുടെ എണ്ണം :205 ആകെ പെണ്‍കുട്ടികളുടെ എണ്ണം :204 അധ്യാപകരുടെ പേരുവിവരം : 1 മാലിനി .ഇ .എസ് പ്രധാനാധ്യാപിക 8891003121 2 ആയിഷ ബീവി . കെ .സി . യു പി എസ് എ ( സെലക്ഷന്‍ ഗ്രേഡ് ) 9946765120 3 ജെസി . എ .യു പി എസ് എ ( സെലക്ഷന്‍ ഗ്രേഡ്) 9466087725 4 ഉമ്മുഹാനി .യു . യു പി എസ് എ (സെലക്ഷന്‍ ഗ്രേഡ്)9048995558 5 ഹഫ്‌സത്. പി .പി .യു പി എസ് എ (സെലക്ഷന്‍ ഗ്രേഡ്)9539268996 6 മിനി മാത്യു. എം. പി . യു പി എസ് എ (സീനിയര്‍ഗ്രേഡ് )9947205763 7 ജാബിര്‍ .കെ .യു പി എസ് എ (ഹയര്‍ ഗ്രേഡ്)9946391027 8 അബ്ദുല്‍ ഷുക്കൂര്‍ . ഇ. ജെ എല്‍ ടി (ഹിന്ദി)9497679793 9 റിയാസ് പാറക്കോട്ടു പലത്ത് ജെ എല്‍ ടി (അറബിക് )9048540289 10 സുലൈക്കാബി പി .യു പി എസ് എ 9547934480 11 ബുഷ്‌റ എ യു പി എസ് എ 9497346041 12 മുഹമ്മദ് റഫീഖ് പി .യു പി എസ് എ 9400387270 13 ഷീബ കെ പി .യു പി എസ് എ 9547216326 14 മഹേഷ് യു പി എസ് എ 9746016181 15 ബേബി ഗിരിജ .പി .ഓഫീസ് അറ്റന്റന്റ് 8547889379 16 ജെസ്സി ഫിലിപ്പ് .(സംരക്ഷിത അദ്ധ്യാപിക )ജെ എല്‍ ടി ഹിന്ദി 9946933925 17 സുപ്രിയ പ്രവൃത്തി പരിചയം ( ബി ആര്‍ സി ) 18 റീന ജോസഫ് ഫിസിക്കല്‍ എഡ്യൂകേഷന്‍ ടീച്ചര്‍ ( ബി ആര്‍ സി )9495762433 19 ഹരിദാസന്‍ എം ചിത്ര കലാധ്യാപകന്‍ ( ബി ആര്‍ സി )9446633772 മുന്‍കാല പ്രധാനാധ്യാപകരുടെ പേര് വിവരം 1 അബ്ദുല്‍ സലാം ഇ 2 അബൂബക്കര്‍ കെ 3 അഹമ്മദ് ഇ 4 മുഹമ്മദാലി കെ 5 ജൈനബ എം
സ്കൂള്‍ ചരിത്രം
1968 ജൂണില്‍ ഈ വിദ്യാലയം ഒരു കടമുറിയില്‍ ആണ്ആരംഭിച്ചത് .ശ്രീ അബ്ദുല്‍ സലാം മാസ്റ്റര്‍ മാത്രമായിരുന്നു അധ്യാപകന്‍ .പിന്നീട് തങ്കം ടീച്ചര്‍ ഹിന്ദി അധ്യാപികയായിട്ടെത്തി .മങ്കട പഞ്ചായത്തിന്റെ അധീനതയിലുണ്ടായിരുന്ന ഈ സ്കൂള്‍ പിന്നീട് മക്കരപ്പറമ്പ് ഗ്രാമ പഞ്ചായത്ത് രൂപീകരിച്ചപ്പോള്‍ അതിന്റെ ഭാഗമായി മക്കരപ്പറമ്പ് പഞ്ചായത്ത് യു പി സ്കൂള്‍ എന്ന് അറിയപ്പെട്ടു 2010 ലെ ഉത്തരവനുസരിച്ച് പഞ്ചായത്ത് സ്കൂളുകള്‍ ഗവണ്മെന്റ് സ്കൂള്‍ ആയി മാറ്റിയതിന്റെ ഭാഗമായി എം പി ജി യു പി സ്കൂള്‍ ആക്കിമാറ്റി ഇപ്പോള്‍ 17 അധ്യാപകരുമായി (1 പ്രധാനാധ്യാപിക ,11 യു പി എസ് എ ,2 അറബിക് ,2 ഹിന്ദി ,1 ഉറുദു വും 1 ഓഫീസ് അറ്റന്ഡനന്റും ആയി 409 കുട്ടികളുമായി മുന്നോട്ടു കുതിക്കുന്നു . ഭൗതിക സാഹചര്യങ്ങള്‍ പഞ്ചായത്തിന്റെ സ്കൂള്‍ ആയതിനാല്‍ പഞ്ചായത്തിന്റെ എല്ലാ പരിഗണനകളും എക്കാലവും കിട്ടിപ്പോന്നിരുന്നതിനാല്‍ സാമാന്യം നല്ല ചുറ്റുപാടിലാണ് സ്കൂള്‍ നടക്കുന്നത് 10 ക്ലാസ് (രണ്ട് മുറികള്‍ ഈ വര്‍ഷം ഉപയോഗയോഗ്യമല്ല )മുറികളും ഹാളും കമ്പ്യൂട്ടര്‍ ലാബ്, സയന്‍സ് ലാബ് ഓപ്പണ്‍ ഓഡിറ്റോറിയം അടുക്കള സ്റ്റേജ് കളിസ്ഥലം എന്നിവയുണ്ട് .എന്നാല്‍ കാലപ്പഴക്കം ചില കെട്ടിടങ്ങളെ ബാധിച്ച് തുടങ്ങിയിരിക്കുന്നു .അവ മുഴുവനായി മാറ്റിപ്പണിയാന്‍ ഒരുമിച്ചൊരു ഫണ്ട് കിട്ടിയാല്‍ "ബാല " അനുസരിച്ച് ചൈല്‍ഡ് ഫ്രണ്ട്‌ലി ആയി നിര്‍മ്മിക്കാന്‍ സാധിക്കുമായിരുന്നു .അതിനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നു . സ്ഥിരമായ കുടിവെള്ള പദധതി വേണം
