"ജി.എൽ.പി.എസ് പുള്ളന്നൂർ‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 35: വരി 35:
  1954 നവംബറ് 8 ന്  ശ്രീമതി  പിലാത്തോട്ടത്തില് കുഞ്ഞിപ്പാത്തുമ്മ എന്നവര് സംഭാവനയായി നല്കിയ  സ്ഥലത്താണ് വിദ്യാലയം സ്ഥാപിക്കുന്നത്. കോട്ടക്കല് കുട്ട്യസ്സന് എന്ന വിദ്യാറ്ത്ഥിയാണ് ഇവിടെ  ആദ്യമായി വിദ്യാരംഭം കുറിച്ചത്. തുടറ്ന്ന് സമൂഹത്തിന്റെ വിവിധ മേഖലകളില് പ്റവറ്ത്തിക്കുന്നവരെ വാറ്ത്തെടുക്കാന് ഈ വിദ്യാലയത്തിനു കഴിഞ്ഞു.ഈലക്ഷ്യങ്ങള് നേടിയെടുക്കാന് പ്റയത്നിച്ച ശ്റീ ദാമോധരന് മാസ്റററ് , ഇയ്യത്തിങ്ങല്  മുഹമ്മദ് മാസ്റററ് മുതല് ഇങ്ങോട്ടുളള എല്ലാ അധ്യാപകരേയുംഞങ്ങള് ഇവിടെ സ്മരിക്കുന്നു.

           പുളളാവൂരിലേയും പരിസരത്തേയും കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.പിടിഎയുടെയും നാട്ടുകാരുടേയും പൂറ്ണ സഹകരണത്തോടെയാണ് ഈ വിദ്യാലയം  പ്റവറ്ത്തീക്കുന്നത്.
           പുളളാവൂരിലേയും പരിസരത്തേയും കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.പിടിഎയുടെയും നാട്ടുകാരുടേയും പൂറ്ണ സഹകരണത്തോടെയാണ് ഈ വിദ്യാലയം  പ്റവറ്ത്തീക്കുന്നത്.
==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==എസ് എസ് എ യുടെയും ഗ്രാമ പഞ്ചായത്തിനെ്റയും സഹായത്തോടെ നിറ്മിച്ച കെട്ടിടത്തിലാണ് സ്കൂള് പ്രവറ്ത്തിക്കുന്നത്.ബഹു പി. ടി.എ റഹീം എം എല് എ യുടെ
പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് മൂന്ന് കമ്പ്യൂട്ടറുകളും ഒരു പ്രി ന്ററുംഉള്പഅപ്പെടെയുളള
ഒരു കമ്പ്യട്ടറ് ലാബ് സജ്ജൂകരിച്ചിട്ടുണ്ട്.കൂടാതെ ചാത്തമംഗലം ഗ്രാമപഞ്ചായത്ത് നല്കിയ ഒരു ലാപ്ടോപ്പും ഒരു പ്രൊജക്ടറും കമ്പ്യൂട്ടറ് ലാബില് ഉപയോഗപ്പെടുത്തുന്നു.കൂടാതെ ഇന്റററ് നെററ്
സ കര്യവും ഉണ്ട്.കുടിവെളളം, ചുററു മതില്,എന്നൂ സ കര്യങ്ങളും ഉണ്ട്.
==മികവുകൾ==
==മികവുകൾ==

==ദിനാചരണങ്ങൾ47208-2==
==ദിനാചരണങ്ങൾ47208-2==
==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
മോഹനന് വി.
മോഹനന് വി.ഹെഡ് മാസ്റ്ററ്
മുഹമ്മദ് കെ എം.
മുഹമ്മദ് കെ എം.
സറീന എന് പി.
സറീന എന് പി.
വരി 50: വരി 53:
==ക്ളബുകൾ==
==ക്ളബുകൾ==
===മോഹനന് വി. ഇംഗ്ളീഷ് ക്ളബ്ബ്===
===മോഹനന് വി. ഇംഗ്ളീഷ് ക്ളബ്ബ്===
===ഗണിത ക്ളബ്===
===ഗണിത ക്ളബ്===  
===ഹെൽത്ത് ക്ളബ്===
===ഹെൽത്ത് ക്ളബ്===
[[പ്രമാണം:47208-4.jpg|thumb|center|റാലിക്ക് കുട്ടികൾ തയ്യാറാകുന്നു]]
[[പ്രമാണം:47208-4.jpg|thumb|center|റാലിക്ക് കുട്ടികൾ തയ്യാറാകുന്നു]]

15:19, 17 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എൽ.പി.എസ് പുള്ളന്നൂർ‌
വിലാസം
പുളളാവൂ൪
സ്ഥാപിതം08 - 11 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
17-01-201747208

കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ പുളളാവൂര് ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,കുന്ദമംഗലം ഉപജില്ലയിലെ ഈ സ്ഥാപനം 1954 ൽ സിഥാപിതമായി.

ചരിത്രം

വിദ്യാഭ്യാസ പരമായി പിന്നോക്കം നില്ക്കുന്ന രണ്ട് പ്രദേശങ്ങളായിരുന്നു പുളളന്നുരും പുളളാവൂരും.ഒരു പ്രാഥമിക വിദ്യാലയം സ്ഥാപിക്കുന്നതിനു വേണ്ടി രണ്ട് പ്രദേശത്തുകാരും പരിശ്രമിച്ചു.അതിനെ്റ ഫലമായി ആദ്യം അനുവദിച്ച സ്കൂള് ജി എല് പി സ്കുള് പുളളന്നൂര് എന്ന പേരില് പുളളാവൂരില് സ്ഥാപിച്ചു.

1954 നവംബറ് 8 ന്  ശ്രീമതി  പിലാത്തോട്ടത്തില് കുഞ്ഞിപ്പാത്തുമ്മ എന്നവര് സംഭാവനയായി നല്കിയ  സ്ഥലത്താണ് വിദ്യാലയം സ്ഥാപിക്കുന്നത്. കോട്ടക്കല് കുട്ട്യസ്സന് എന്ന വിദ്യാറ്ത്ഥിയാണ് ഇവിടെ  ആദ്യമായി വിദ്യാരംഭം കുറിച്ചത്. തുടറ്ന്ന് സമൂഹത്തിന്റെ വിവിധ മേഖലകളില് പ്റവറ്ത്തിക്കുന്നവരെ വാറ്ത്തെടുക്കാന് ഈ വിദ്യാലയത്തിനു കഴിഞ്ഞു.ഈലക്ഷ്യങ്ങള് നേടിയെടുക്കാന് പ്റയത്നിച്ച ശ്റീ ദാമോധരന് മാസ്റററ് , ഇയ്യത്തിങ്ങല്  മുഹമ്മദ് മാസ്റററ് മുതല് ഇങ്ങോട്ടുളള എല്ലാ അധ്യാപകരേയുംഞങ്ങള് ഇവിടെ സ്മരിക്കുന്നു.
          പുളളാവൂരിലേയും പരിസരത്തേയും കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.പിടിഎയുടെയും നാട്ടുകാരുടേയും പൂറ്ണ സഹകരണത്തോടെയാണ് ഈ വിദ്യാലയം  പ്റവറ്ത്തീക്കുന്നത്.

==ഭൗതികസൗകരൃങ്ങൾ==എസ് എസ് എ യുടെയും ഗ്രാമ പഞ്ചായത്തിനെ്റയും സഹായത്തോടെ നിറ്മിച്ച കെട്ടിടത്തിലാണ് സ്കൂള് പ്രവറ്ത്തിക്കുന്നത്.ബഹു പി. ടി.എ റഹീം എം എല് എ യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് മൂന്ന് കമ്പ്യൂട്ടറുകളും ഒരു പ്രി ന്ററുംഉള്പഅപ്പെടെയുളള ഒരു കമ്പ്യട്ടറ് ലാബ് സജ്ജൂകരിച്ചിട്ടുണ്ട്.കൂടാതെ ചാത്തമംഗലം ഗ്രാമപഞ്ചായത്ത് നല്കിയ ഒരു ലാപ്ടോപ്പും ഒരു പ്രൊജക്ടറും കമ്പ്യൂട്ടറ് ലാബില് ഉപയോഗപ്പെടുത്തുന്നു.കൂടാതെ ഇന്റററ് നെററ് സ കര്യവും ഉണ്ട്.കുടിവെളളം, ചുററു മതില്,എന്നൂ സ കര്യങ്ങളും ഉണ്ട്.

മികവുകൾ

ദിനാചരണങ്ങൾ47208-2

അദ്ധ്യാപകർ

മോഹനന് വി.ഹെഡ് മാസ്റ്ററ് മുഹമ്മദ് കെ എം. സറീന എന് പി. സുശീല താഴത്തില്ലം. വിദ്യാ ആന്റണി.

ക്ളബുകൾ

മോഹനന് വി. ഇംഗ്ളീഷ് ക്ളബ്ബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

........................................

ഹരിതപരിസ്ഥിതി ക്ളബ് മുഹമ്മദ് കെ എം.

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:11.331309,75.929963|width=800px|zoom=12}}

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_പുള്ളന്നൂർ‌&oldid=232158" എന്ന താളിൽനിന്ന് ശേഖരിച്ചത്