"ജി.എച്ച്.എസ്. കൂടല്ലൂർ‍‍/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 7: വരി 7:
=='''മീഡിയ ക്ലബ്‌ '''==
=='''മീഡിയ ക്ലബ്‌ '''==


മീഡിയ ക്ലബ്
 
കേരള മീഡിയ അക്കാദമിയുടെ സഹകരണത്തോടെ മീഡിയ ക്ലബ് പ്രവർത്തിക്കുന്നു.
കേരള മീഡിയ അക്കാദമിയുടെ സഹകരണത്തോടെ മീഡിയ ക്ലബ് പ്രവർത്തിക്കുന്നു.

14:16, 21 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

ഹിന്ദി ക്ലബ്‌

ഹിന്ദി ക്ലബ്ബിൽ താല്പര്യമുള്ള കുട്ടികളാണ് ക്ലബ്ബിൽ അംഗങ്ങളായുള്ളത്.ഭാഷയുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ വളരെ ഭംഗിയായാണ് കുട്ടികൾ നടത്തുന്നത്. പ്രേംചന്ദ് ജയന്തി, ഹിന്ദി ദിവസ്, വിശ്വ ഹിന്ദി ദിവസ് എന്നിവയാണ് പ്രധാനമായും ആചരിക്കുന്നത്.അതോടൊപ്പം തന്നെ വായന വാരം, സ്വാതന്ത്ര്യദിനം, ഗാന്ധി ജയന്തി, ശിശു ദിനം എന്നിവയുമായി ബന്ധപ്പെട്ടും ഹിന്ദി ക്ലബ്‌ പ്രവർത്തനങ്ങൾ നടത്താറുണ്ട്.ഹിന്ദി അസ്സമ്പ്ളി , ദിനാചരണ സന്ദേശം,പ്രസംഗം, കവിതാ പാരായണം, പോസ്റ്റർ രചന, ക്വിസ് തുടങ്ങിയവ ക്ലബ്ബിന്റെ പ്രവർത്തനങ്ങളാണ്.

അലിഫ് ക്ലബ്‌

ജൂൺ 19 ന്2023 -24 ലെ അലിഫ് അറബിക് ക്ലബ് രൂപീകരിച്ചു. വായനാദിനത്തിൽ അറബി വായനാ മത്സരം, ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു. ജൂലൈ 5 ന് ബഷീർ ദിന ക്വിസ് നടത്തി. ഓഗസ്റ്റ് 15 ന് സ്വാതന്ത്ര്യ ദിന ക്വിസ് പോസ്റ്റർ രചന മത്സരം എന്നിവ നടത്തി. അറബി ഭാഷാദിനത്തോടനുബന്ധിച്ച് കാലിഗ്രഫി മത്സരം., ക്വിസ്മത്സരം, പ്രദർശനം, അറബിക് അസംബ്ലി എന്നിവ സംഘടിപ്പിച്ചു. അതാത് പരിപാടികളിൽ പങ്കെടുത്ത വിജയികളായ കുട്ടികൾക്കുള്ള സമ്മാന വിതരണവും , ഓരോ ടേo പരീക്ഷകളിലെയും അറബിയിൽ ഉന്നത മാർക്ക് നേടിയ വിദ്യാർഥികൾക്ക് സമ്മാന വിതരണവും നടത്തി.

മീഡിയ ക്ലബ്‌

കേരള മീഡിയ അക്കാദമിയുടെ സഹകരണത്തോടെ മീഡിയ ക്ലബ് പ്രവർത്തിക്കുന്നു.