"സെന്റ് തോമസ് എൽ പി എസ് തോമാപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12424 (സംവാദം | സംഭാവനകൾ)
No edit summary
12424 (സംവാദം | സംഭാവനകൾ)
No edit summary
വരി 28: വരി 28:
................................
................................
== ചരിത്രം ==
== ചരിത്രം ==
കാസര്‍ഗോഡ് ജില്ലയിലെ ഈസ്റ്റ് എളേരി പഞ്ചായത്തിലെ ചിറ്റാരിക്കാലില്‍
1949 ജൂണ്‍ 20 ന് 30കുട്ടികളുമായി ആരംഭിച്ചു.സ്കൂള്‍ സ്ഥാപക മാനേജര്‍ ശ്രീ ടി വി ജോസഫ്.
പ്രഥമ ഹെഡ്മാസ്റ്റര്‍ ശ്രീ കെ നാരായണന്‍. 1953  പൂര്‍ണ്ണ എല്‍ പി സ്കൂളായി.
1953 മുതല്‍  തയ്യില്‍ ശ്രീ ടി ജെ  തോമസ്  ഹെഡ്മാസ്റ്ററായി. എല്‍ പി, യൂ പി,ഹൈസ്കൂള്‍
വിഭാഗങ്ങള്‍ ഒന്നായി  പ്രവര്‍ത്തിക്കൂമ്പോഴുള്ള വൈഷമ്യങ്ങള്‍ പരിഹരിക്കാനായി 1962 ല്‍
എല്‍ പി വിഭാഗം വേര്‍തിരിച്ച് ശ്രീ ടി ഡി വര്‍ക്കി ഹെഡ്മാസ്റ്ററായി പ്രവര്‍ത്തിക്കാന്‍ തുടങ്ങി.
1967 ല്‍  ഈ സ്കൂള്‍ തലശേരി രൂപത കോര്‍പ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലായി. 1999 ല്‍
സുവര്‍ണ്ണ  ജൂബിലി  ആഘോഷിച്ചു.  ആദ്യകാലത്ത്  പുല്ലുമേഞ്ഞ  കെട്ടിടത്തിലും,  പിന്നീട്
ഓടിട്ട കെട്ടിടത്തിലും,  2013 ല്‍ പുതിയ കോണ്‍ക്രീറ്റ്  കെട്ടിടത്തിലും  സ്കൂള്‍ പ്രവര്‍ത്തിച്ചു
വരുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
 
    പുതിയ സ്കൂള്‍ കെട്ടിടം, ക്ലാസ് മുറികള്‍, ഇന്‍റര്‍ലോക്ക് ചെയ്ത നടുമുറ്റം,
ആണ്‍കുട്ടികള്‍ക്കും, പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ശുചിമുറികള്‍, ഉച്ചഭക്ഷണപ്പുര


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / കബ് & ബുള്‍-ബുള്‍]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}} സംഗീത, നൃത്ത,ചിത്രവര ക്ലാസുകള്‍  /]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/   കരാട്ടെ പരിശീലനം ]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/   .ചെണ്ട പരിശീലനം]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് .]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ .]]


== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
#
# ശ്രീ ബേബി ജോസഫ്
#
# സി തെരേസ എം ജെ
#
#   സി.മേരി എം ജെ
== നേട്ടങ്ങള്‍ ==
== നേട്ടങ്ങള്‍ ==


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
#
#
#
#
#
#
"https://schoolwiki.in/സെന്റ്_തോമസ്_എൽ_പി_എസ്_തോമാപുരം" എന്ന താളിൽനിന്ന് ശേഖരിച്ചത്