"എൽ പി എസ് വള്ളക്കടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43321 (സംവാദം | സംഭാവനകൾ)
No edit summary
43321 (സംവാദം | സംഭാവനകൾ)
വരി 89: വരി 89:
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  ബുള്‍ ബുള്‍
*  ബുള്‍ ബുള്‍
*   
2010-11 അധ്യയനവര്‍ഷം മുതല്‍ പെണ്‍കുട്ടികള്‍ക്കായുള്ള  ബുള്‍ ബുള്‍ പ്രവര്‍ത്തനം ആരംഭിച്ചു.ഇതില്‍ 12 കുട്ടികള്‍ സജീവ പ്രവര്‍ത്തകരാണ്.ഇവര്‍ക്ക് പ്രത്യേക യൂണിഫോമുണ്ട്.
സ്കൂള്‍ പ്രവര്‍ത്തനങ്ങളില്‍ ഇവര്‍ ചുമതലകള്‍ നിര്‍വഹിക്കാറുണ്ട്.ഓരോ അധ്യയനവര്‍ഷവും മ്യൂസിയത്തില്‍ വച്ചു നടത്താറുള്ള ബുള്‍ ബുള്‍ മീറ്റില്‍ കുട്ടികള്‍ പങ്കെടുക്കാറുണ്ട്.വെള്ളിയാഴ്ച ഒരു ദിവസം കുട്ടികള്‍ ബുള്‍ ബുള്‍ യൂണിഫോമില്‍ വരുകയും അവര്‍ക്ക് വേണ്ട ക്ലാസ് ടീച്ചര്‍ നല്‍കുകയും ചെയ്യുന്നു.
 
* ഇംഗ്ലീഷ് പ്രവര്‍ത്തനങ്ങള്‍
ക്ലാസ് റൂം പ്രവര്‍ത്തനങ്ങളില്‍ കൊറിയോഗ്രാഫി,കഥകള്‍,പാട്ടുകള്‍,സ്കിറ്റുകള്‍,സംഭാഷണങ്ങള്‍ എന്നിവ ഓരോ ക്ലാസ്സും നടത്തുന്നു.എല്ലാ മാസവും ബാലസഭകളില്‍ മികച്ചവ അവതരിപ്പിക്കുന്നു.ടീച്ചറിന്റേയും കുട്ടികളുടേയും ആശയവിനിമയം ഇംഗ്ലീഷില്‍ തന്നെ നടത്തുന്നു.
*  
*  
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിന്‍.
വരി 105: വരി 109:
     എ.എം.ഐഷാ ബീവി ഹെഡ് മിസ്ട്രസ്സ്(01-06-1998 to 31-03-2000)
     എ.എം.ഐഷാ ബീവി ഹെഡ് മിസ്ട്രസ്സ്(01-06-1998 to 31-03-2000)
     കെ.എച്ച്.ആമിനാമ്മാള്‍ ഹെഡ് മിസ്ട്രസ്സ് (01-04-2000  to 31-05-2004)
     കെ.എച്ച്.ആമിനാമ്മാള്‍ ഹെഡ് മിസ്ട്രസ്സ് (01-04-2000  to 31-05-2004)


== പ്രശംസ ==
== പ്രശംസ ==
"https://schoolwiki.in/എൽ_പി_എസ്_വള്ളക്കടവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്