"സെന്റ്.മേരീസ് എൽ.പി.എസ്. വിഴിഞ്ഞം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്.മേരീസ് എൽ.പി.എസ്. വിഴിഞ്ഞം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
11:55, 21 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 21 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 14: | വരി 14: | ||
വിദ്യാലയത്തിലെ പൊതുമികവുകൾ അവതരിപ്പിക്കുന്നതിനുള്ള അവസരമാണ് പഠനോത്സവം .കുട്ടികളുടെ പ്രൊജക്റ്റ് റിപ്പോർട്ട് അവതരിപ്പിക്കൽ ,സെമിനാർ അവതരണം കുട്ടികളുടെ വായനകുറിപ്പു അവതരണം ,കുട്ടികളുടെ പുസ്തകം പരിചയപ്പെടുത്തൽ ,ശാസ്ത്രപരീക്ഷണങ്ങൾ ,അവതരിപ്പിച്ചു .ഗണിത പ്രശ്നങ്ങൾ അപഗ്രഥിച്ചു വിശദീകരികൾ തുടങ്ങിയവ ഉണ്ടായിരുന്നു | വിദ്യാലയത്തിലെ പൊതുമികവുകൾ അവതരിപ്പിക്കുന്നതിനുള്ള അവസരമാണ് പഠനോത്സവം .കുട്ടികളുടെ പ്രൊജക്റ്റ് റിപ്പോർട്ട് അവതരിപ്പിക്കൽ ,സെമിനാർ അവതരണം കുട്ടികളുടെ വായനകുറിപ്പു അവതരണം ,കുട്ടികളുടെ പുസ്തകം പരിചയപ്പെടുത്തൽ ,ശാസ്ത്രപരീക്ഷണങ്ങൾ ,അവതരിപ്പിച്ചു .ഗണിത പ്രശ്നങ്ങൾ അപഗ്രഥിച്ചു വിശദീകരികൾ തുടങ്ങിയവ ഉണ്ടായിരുന്നു | ||
ഓരോ ക്ലാസിലെയും കുട്ടികൾ ക്ലാസ് അടിസ്ഥാനത്തിൽ അവരുടെ മികവുകൾ അവതരിപ്പിച്ചു .ഏകദേശം 20 | ഓരോ ക്ലാസിലെയും കുട്ടികൾ ക്ലാസ് അടിസ്ഥാനത്തിൽ അവരുടെ മികവുകൾ അവതരിപ്പിച്ചു .ഏകദേശം 20 | ||
പരിപാടികൾ ഉണ്ടായിരുന്നു .എല്ലാവരും ചിട്ടയോടെയും വ്യക്തമായും സമയബന്ധിതമായി മികവുകൾ അവതരിപ്പിച്ചു | പരിപാടികൾ ഉണ്ടായിരുന്നു .എല്ലാവരും ചിട്ടയോടെയും വ്യക്തമായും സമയബന്ധിതമായി മികവുകൾ അവതരിപ്പിച്ചു രാവിലെ 9:30 തുടങ്ങിയ പരിപാടികൾ വൈകുന്നേരം 3:30 അവസാനിച്ചു . | ||