"വിദ്യാമന്ദിരം യു.പി.എസ്. ആലപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{prettyurl|Vidyamandiram U P S Alapuram }} <!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 5: വരി 5:
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്=   
| സ്ഥലപ്പേര്=  ആലപുരം
| വിദ്യാഭ്യാസ ജില്ല= Muvattupuzha
| വിദ്യാഭ്യാസ ജില്ല= Muvattupuzha
| റവന്യൂ ജില്ല= Ernakulam
| റവന്യൂ ജില്ല= Ernakulam
| സ്കൂള്‍ കോഡ്= 28323
| സ്കൂള്‍ കോഡ്= 28323
| സ്ഥാപിതവര്‍ഷം=
| സ്ഥാപിതവര്‍ഷം=
| സ്കൂള്‍ വിലാസം= Alapuramപി.ഒ, <br/>
| സ്കൂള്‍ വിലാസം= ഇലഞ്ഞി പി.ഒ,  
| പിന്‍ കോഡ്=686665
| പിന്‍ കോഡ്=686665
| സ്കൂള്‍ ഫോണ്‍=04852257286   
| സ്കൂള്‍ ഫോണ്‍=04852257286   
വരി 33: വരി 33:
................................
................................
== ചരിത്രം ==
== ചരിത്രം ==
 
അലപുരം ഗ്രാമത്തിലെ സാധാരണക്കാരായ  ജനങ്ങള്‍ക്ക്പ്രാര്‍ത്ഥിക്കു ന്നതിനുംഒത്തുചേരുന്നതിനുംവേണ്ടി ആലപുരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിനു സമീപത്തായി ഒരുഭജനമഠം സ്ഥാപിച്ചു. ഇതുപിന്നിട് വിദ്യാ മന്ദിരം യുപി സ്കൂള്‍  ആലപുരം  ആയിമാറി .
ഒരുലോവര്‍ പ്രൈമറി സ്കൂള്‍ മാത്രം ഉണ്ടായിരുന്ന ഈഗ്രാമത്തിലെ ജനങ്ങള്‍ഒരു അപ്പെര്‍പ്രൈമറിസ്കൂളിനുവേണ്ടി നല്ലവണ്ണം ശ്രമിച്ചു. ശ്രീ R ശങ്കര്‍  മുഖ്യ മന്ത്രി ആയിരുന്നകാലത്താണ്‌ സ്കൂളിന് അംഗീകാരംലഭിച്ചത്.
1954  ജൂലൈ മാസത്തില്‍ മീനച്ചല്‍ SNDP യുണിയന്‍റെ കീഴില്‍ 156നമ്പര്‍ ആലപുരം  SNDP ശാഖായോഗത്തിന്‍റെ ഉടമസ്ഥതയില്‍ 41 കുട്ടികളുമായാണ്സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചത്.SNDP  അംഗങ്ങളുടെയും നാട്ടുകാരുടെയും സഹകരണത്തോടെസ്കൂളിനു കെട്ടിടംനിര്‍മ്മിച്ചു.ശ്രി സി ഐ.ശ്രീധരന്‍ ചൂരക്കുഴിയില്‍ ആദ്യമാനേജരായി.ശ്രീ ശിവരാമന്‍ നായര്‍പ്ലാത്തോട്ടത്തില്‍ആയിരുന്നു ആദ്യഅധ്യാപകന്‍.
ഈ വിദ്യാലയത്തില്‍ നിന്നും പഠിച്ചിറങ്ങിയപലരുംഇന്നു ഉന്നതമായ സ്ഥാനങ്ങള്‍ അലങ്കരിക്കുന്നുണ്ട് ഭാഹുമാനപ്പെട്ട കേരള ഹൈക്കോടതിചീഫ് ജസ്റ്റിസ്ആയിരുന്നശ്രീ സി.എന്‍ രാമചന്ദ്രന്‍നായര്‍ ഈ വിദ്യാലയത്തില്‍ നിന്നുംപഠിച്ചിറങ്ങിയമഹത് വ്യക്തികളില്‍ ഒരാളാണ്ഒട്ടേറെ കുരുന്ന്കള്‍ക്ക് വിജ്ഞാനത്തിന്‍റെ വെള്ളിവെളിച്ചം
തെളിയിച്ച് ആലപുരം ഗ്രാമത്തിലെ അഭിമാനസ്തംഭമായി  ഈ സരസ്വതീ  ക്ഷേത്രംനിലകൊള്ളുന്നു.
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==



14:27, 17 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

വിദ്യാമന്ദിരം യു.പി.എസ്. ആലപുരം
വിലാസം
ആലപുരം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലErnakulam
വിദ്യാഭ്യാസ ജില്ല Muvattupuzha
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
17-01-2017Anilkb




................................

ചരിത്രം

അലപുരം ഗ്രാമത്തിലെ സാധാരണക്കാരായ ജനങ്ങള്‍ക്ക്പ്രാര്‍ത്ഥിക്കു ന്നതിനുംഒത്തുചേരുന്നതിനുംവേണ്ടി ആലപുരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിനു സമീപത്തായി ഒരുഭജനമഠം സ്ഥാപിച്ചു. ഇതുപിന്നിട് വിദ്യാ മന്ദിരം യുപി സ്കൂള്‍ ആലപുരം ആയിമാറി . ഒരുലോവര്‍ പ്രൈമറി സ്കൂള്‍ മാത്രം ഉണ്ടായിരുന്ന ഈഗ്രാമത്തിലെ ജനങ്ങള്‍ഒരു അപ്പെര്‍പ്രൈമറിസ്കൂളിനുവേണ്ടി നല്ലവണ്ണം ശ്രമിച്ചു. ശ്രീ R ശങ്കര്‍ മുഖ്യ മന്ത്രി ആയിരുന്നകാലത്താണ്‌ സ്കൂളിന് അംഗീകാരംലഭിച്ചത്. 1954 ജൂലൈ മാസത്തില്‍ മീനച്ചല്‍ SNDP യുണിയന്‍റെ കീഴില്‍ 156നമ്പര്‍ ആലപുരം SNDP ശാഖായോഗത്തിന്‍റെ ഉടമസ്ഥതയില്‍ 41 കുട്ടികളുമായാണ്സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചത്.SNDP അംഗങ്ങളുടെയും നാട്ടുകാരുടെയും സഹകരണത്തോടെസ്കൂളിനു കെട്ടിടംനിര്‍മ്മിച്ചു.ശ്രി സി ഐ.ശ്രീധരന്‍ ചൂരക്കുഴിയില്‍ ആദ്യമാനേജരായി.ശ്രീ ശിവരാമന്‍ നായര്‍പ്ലാത്തോട്ടത്തില്‍ആയിരുന്നു ആദ്യഅധ്യാപകന്‍. ഈ വിദ്യാലയത്തില്‍ നിന്നും പഠിച്ചിറങ്ങിയപലരുംഇന്നു ഉന്നതമായ സ്ഥാനങ്ങള്‍ അലങ്കരിക്കുന്നുണ്ട് ഭാഹുമാനപ്പെട്ട കേരള ഹൈക്കോടതിചീഫ് ജസ്റ്റിസ്ആയിരുന്നശ്രീ സി.എന്‍ രാമചന്ദ്രന്‍നായര്‍ ഈ വിദ്യാലയത്തില്‍ നിന്നുംപഠിച്ചിറങ്ങിയമഹത് വ്യക്തികളില്‍ ഒരാളാണ്ഒട്ടേറെ കുരുന്ന്കള്‍ക്ക് വിജ്ഞാനത്തിന്‍റെ വെള്ളിവെളിച്ചം തെളിയിച്ച് ആലപുരം ഗ്രാമത്തിലെ അഭിമാനസ്തംഭമായി ഈ സരസ്വതീ ക്ഷേത്രംനിലകൊള്ളുന്നു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}