"ഗവൺമെന്റ് എച്ച്.എസ്സ്.എസ്സ്.കുലശേഖരമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

45011 (സംവാദം | സംഭാവനകൾ)
No edit summary
45011 (സംവാദം | സംഭാവനകൾ)
No edit summary
വരി 125: വരി 125:
*ശ്രീമതി. ശ്രീജ
*ശ്രീമതി. ശ്രീജ
</font>
</font>
==ക്ലബ് പ്രവര്‍ത്തനങ്ങള്‍==
*ജൂണ്‍ 19 മുതല്‍ ഒരാഴ്ച വായനാവാരം ആചരിച്ചു. വായനാദിനത്തോടനുബന്ധിച്ച് പ്രസംഗമത്സരം നടത്തി. ക്വിസ് മത്സരം നടത്തി.
*വിദ്യാരംഗംകലാസാഹിത്യവേദിയുടെ നേതൃത്വത്തില്‍ യു.പി., ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഇടശ്ശേരിയുടെ പൂതപ്പാട്ട്, ഒ.എന്‍.വി.യുടെ അമ്മ തുടങ്ങിയ കൃതികളെ അടിസ്ഥാനമാക്കി ചിത്രരചന, കഥാരചന തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടത്തി. ഇതിനു മുന്നോടിയായി ഇവയുടെ ദൃശ്യാവിഷ്‌ക്കാരം കുട്ടികളെ കാണിച്ചു.
*പഠനത്തില്‍ പിന്നോക്കം നില്ക്കുന്ന കുട്ടികളെ കണ്ടെത്തി മലയാളം അക്ഷരം എഴുതിക്കുകയും വാക്കുകള്‍ എഴുതാനും വാചകം    എഴുതാനുമുള്ള പരിശീലനം നടത്തുന്നു.
*നവപ്രഭ എന്നപദ്ധതിയുടെ ഭാഗമായി ടൈംടേബിള്‍ പ്രകാരം വൈകുന്നേരം ഈ പ്രവര്‍ത്തനം നടത്തുന്നു.
*ഗണിതക്ലബിന്റെ ആഭിമുഖ്യത്തില്‍ ഗണിതത്തോട് താല്‍പര്യം വര്‍ദ്ധിപ്പിക്കുന്നതിമുള്ള പ്രവര്‍ത്തനങ്ങള്‍
*കുസൃതിക്കണക്കുകള്‍, പസിലുകള്‍, പാറ്റേണുകള്‍ തുടങ്ങിയവ കുട്ടികള്‍ കണ്ടെത്തി വരുകയും അവ അതരിപ്പിക്കുകയും ചെയ്തു.
*ഗണിതശാസ്ത്രമേളയില്‍ കുട്ടികള്‍ പങ്കെടുക്കുകയും ചെയ്തു.
*രാമാനുജന്‍ ദിനാചരണം നടത്തി.
*പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് റെമഡിയല്‍ ക്ലാസ്സ് നല്‍കുന്നുണ്ട്.
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"