"GUPS PANG ജി.യു.പി.സ്കൂൾ പാങ്ങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Gupspang (സംവാദം | സംഭാവനകൾ)
Gupspang (സംവാദം | സംഭാവനകൾ)
വരി 40: വരി 40:


==<font size=5 color=red> ഭൗതികസൗകര്യങ്ങള്‍ </font>==
==<font size=5 color=red> ഭൗതികസൗകര്യങ്ങള്‍ </font>==
<font size=3 color=green>ജില്ലയിലെ ഏറ്റവും അവികസിത മേഖലയായി അറിയപ്പെട്ടിരുന്ന പാങ്ങ് എന്ന പ്രദേശത്തെ സാധാരണക്കാരായ ജനങ്ങള്‍ക്ക് അക്ഷരദീപമായി നിലനിന്ന് വരുന്ന നൂറ്റാണ്ട് പഴക്കമുള്ള ഈ സ്ഥാപനത്തിന്റെ പഴയ കെട്ടിടങ്ങളൊന്നും തന്നെ ഇന്ന് അവശേഷിക്കുന്നില്ല. ഇന്ന് സംസ്ഥാനത്തെ തന്നെ മികച്ച ഭൌതിക സൌകര്യങ്ങളുള്ള കെട്ടിടങ്ങളും പ്രാഥമിക – കുടിവെള്ള സൌകര്യങ്ങളും ഈ വിദ്യാലയത്തിനുണ്ട്. ജനപ്രതിനിധികളായ സര്‍വ്വശ്രീ മഞ്ഞളാംകുഴി അലി എം.എല്‍.എ.,  അബ്ദുല്‍ വഹാബ് എം.പി, , എന്നിവരുടെ ലോക്കല്‍ ഏരിയാഡെവലപ്മെന്‍റ്  പ്രോഗ്രാമിന്‍റെ കീഴില്‍  അനുവദിച്ചുകിട്ടിയതും കുറുവ ഗ്രാമപഞ്ചായത്ത്, എസ്.എസ്.എ. എന്നിവയില്‍ നിന്നും ലഭിച്ച കമ്പ്യൂട്ടറുകളുള്‍പ്പെടെ അതിവിപുലമായ ലാബും, സ്മാര്‍ട്ട് ക്ലാസ് റൂമും പ്രവര്‍ത്തിക്കുന്നു. </font>
<font size=3 color=green>
*ശീതീകരിച്ച ഐ ടി ലാബ്
*സ്‌മാര്‍ട്ട് ക്ലാസ് റൂം
*ഓപ്പണ്‍ ഓഡിറ്റോറിയം
*അത്യാധുനിക പാചകപ്പുര. </font>


==<font siize=4 color=red>പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം </font>==
==<font siize=4 color=red>പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം </font>==
"https://schoolwiki.in/GUPS_PANG_ജി.യു.പി.സ്കൂൾ_പാങ്ങ്" എന്ന താളിൽനിന്ന് ശേഖരിച്ചത്