"ജി യു പി എസ് നുള്ളിപ്പാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 28: വരി 28:


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
87 സെന്റ് സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് .10ക്ലാസ് മുറികളുള്ള ഇരുനിലകെട്ടിടത്തിലാണ് അധ്യയനം നടക്കുന്നത്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==

11:11, 17 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി യു പി എസ് നുള്ളിപ്പാടി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാസറഗോഡ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
17-01-2017Rojijoseph




ചരിത്രം

1915-ല്‍ നുള്ളിപ്പാടിയില്‍ എലിമെന്ററി സ്കൂളായി പ്രവര്‍ത്തനമാരംഭിച്ച ഈ വിദ്യാലയം 1930-ഓടുകൂടിയാണ്പുലിക്കുന്നിലേക്ക് മാറ്റിയത്.1987-ല്‍ ചന്ദ്രഗിരി റോഡ് വികസനവുമായി ബന്ധപ്പെട്ട്സ്കൂള്‍ കെട്ടിടം പൊളിച്ചുമാറ്റുകയും തുടര്‍ന്ന് വിദ്യാലയം സര്‍ക്കാര്‍ ഏറ്റെടുത്ത് ഇപ്പോഴത്തെ കെട്ടിടം നിലവില്‍വരികയും ചെയ്തു .1മുതല്‍ 7വരെ കന്നട മീഡിയവും 1മുതല്‍ 4വരെ മലയാളം മീഡിയവുമാണ് ഇപ്പോള്‍ പ്രവര്‍ത്തിച്ചു വരുന്നത് ആദ്യകാലത്ത് കാസറഗോഡ് നഗരവാസികളായ ഒട്ടുമിക്കവാറും ആള്‍ക്കാര്‍ കന്നട മീഡിയത്തില്‍ ഈ വിദ്യാലത്തിലാണ് പഠനം പൂര്‍ത്തിയാക്കിയിരുന്നത്. ഇപ്പോഴെത്തുന്ന ഭൂരിഭാഗം കുട്ടികളും സാമ്പത്തികമായും , സാമൂഹികമായും പിന്നോക്കം നില്‍ക്കുന്നവരാണ് . ഇവരില്‍ത്തന്നെ മത്സ്യ തൊഴിലാളികളുടെ മക്കളും ഉള്‍പ്പെടുന്നു . സാമൂഹിക സാംസ്കാരിക വൈജ്ഞാനിക മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പല പ്രമുഖരും ഇവിടത്തെ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ് .

ഭൗതികസൗകര്യങ്ങള്‍

87 സെന്റ് സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് .10ക്ലാസ് മുറികളുള്ള ഇരുനിലകെട്ടിടത്തിലാണ് അധ്യയനം നടക്കുന്നത്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=ജി_യു_പി_എസ്_നുള്ളിപ്പാടി&oldid=230529" എന്ന താളിൽനിന്ന് ശേഖരിച്ചത്