"ഗവ. ന്യു.യു.പി.എസ്. നെടുങ്കുന്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 33: | വരി 33: | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
[[ചിത്രം:imagepallickal.png]] | |||
<font color=black> | |||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
വരി 44: | വരി 48: | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | [[ചിത്രം:library.jpeg]] | ||
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | <font color=purple> | ||
* ക്ലാസ് മാഗസിന്. | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | |||
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്, ...) | |||
* കലാ-കായിക മേളകൾ | |||
* ഫീൽഡ് ട്രിപ്സ് | |||
</font> | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps: 9.483292, 76.676007 | width=800px | zoom=16 }} | {{#multimaps: 9.483292, 76.676007 | width=800px | zoom=16 }} |
10:57, 17 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ. ന്യു.യു.പി.എസ്. നെടുങ്കുന്നം | |
---|---|
വിലാസം | |
നെടുംകുന്നം | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
17-01-2017 | 32449 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
നെടുംകുന്നം ഗ്രാമപഞ്ചായത്തില്‍ പത്തായപ്പാറക്കും ഇടത്തനാട്ടുപടിക്കും മദ്ധ്യേ സ്ഥിതിചെയ്യുന്ന ഗവ.ന്യൂ.യു.പി സ്കൂള്എന്ന ഈ വിദ്യാലയം സ്ഥാപിതമായത് 1907-ന് ഏതാനും വര്‍ഷങ്ങള്‍ മുന്‍പാണ്. സമീപപ്രദേശങ്ങളിലൊന്നും വിദ്യാഭ്യാസസൗകര്യം ഇല്ലാതിരുന്ന അക്കാലത്ത് ഈ പ്രദേശത്തെ ആളുകളുടെ വിദ്യാഭ്യാസം ലക്ഷ്യമാക്കി ശ്രീ. പി. കെ ജോണ്‍ എന്ന കുമ്പിളുവേലില്‍ ജോണ്‍സാറിന്റെനേതൃത്വത്തില്‍ ഈ നാട്ടിലെ ഏതാനും വ്യക്തികളുടെ ശ്രമഫലമായി ഈ സ്കൂളിന്റെ ഇപ്പോഴത്തെ പഴയ കെട്ടിടത്തിന്റെ സ്ഥാനത്ത് ഇതിന്റെ ഏതാണ്ട് പകുതിയോളം വലിപ്പത്തില്‍ ഒരു ഓലകെട്ടിയ ഷെഡ് നിര്‍മ്മിക്കുകയും അതില്‍ പഠിപ്പിക്കുകയും ചെയ്തിരുന്നു. 1 മുതല്‍ 3വരെ ക്ലസുകളാണ് ഉണ്ടായിരുന്നത് . ഗവണ്മെന്റില് നിന്നും ഗ്രാന്റുവാങ്ങി ഈ സ്കൂള്‍ മുന്നോട്ടു കൊണ്ടുപോകാം എന്ന പ്രതീക്ഷ സഫലീകരിക്കപ്പെട്ടില്ല. അധ്യാപകരുടെ ശമ്പളവും സ്കൂള്‍ നടത്തിപ്പും ബുദ്ധിമുട്ടിലായി. ഇതിനിടയില്‍ സ്കൂള്‍ ഇരിക്കുന്ന 74 സെന്റ് സ്ഥലം നെടുംകുന്നത്തുള്ള ജന്മിയോട് വാങ്ങിയിരുന്നു. സ്കൂളിന്റെ മുന്നോട്ടുള്ള അഭിവൃദ്ധിയെ ലാക്കാക്കി മേല്‍പ്പറഞ്ഞ 74സെന്റ് സ്ഥലവും സ്കൂളും സറണ്ടര്ചെയ്യുകയും ഈ സ്ഥാപനം 5 ക്ലാസ്സ് വരെയുള്ള പ്രൈമറി സ്കൂളായി ഗവണ്മെന്റ് അംഗീകരിക്കുകയും ചെയ്തു. ഈ കാലയളവില്‍ നെടുംകുന്നം ,പത്തനാട് ,മല്ലപ്പള്ളി,വടകര എന്നീ പ്രദേശങ്ങളില്‍നിന്നുംകുട്ടികള്‍ ഇവിടെവന്ന് വിദ്യാഭ്യാസം ചെയ്തിരുന്നു .അങ്ങനെയിരിക്കെ സര്.സി പി രാമസ്വാമി അയ്യരുടെ കാലത്ത് പ്രൈമറി സ്കൂളിന് നാല് ക്ലാസുകള്‍ മതി എന്ന നിര്‍ദ്ദേശപ്രകാരം ഇവിടെ നാലുക്ലാസുകള്‍ മാത്രമായി കുറഞ്ഞെങ്കിലും അധികം താമസിക്കാതെ 5 ക്ലാസുകളും പുനസ്ഥാപിക്കപ്പെട്ടു. 1984 ല്‍ നാട്ടുകാരുടെയും പി.ടി.എ യുടെയും ശ്രമഫലമായി ഇത് ഒരു യു.പി സ്കൂളായി ഉയര്‍ത്തപ്പെട്ടു. യു പി സ്കൂളിന് വേണ്ടിവരുന്ന സ്ഥലം പുതുതായി വാങ്ങി ഗവണ്മെന്റിലേക്ക് സ്കൂള്‍ അപ്ഗ്രേഡിങ്ങ് കമ്മറ്റി സറണ്ടര്‍ ചെയ്യുകയും ബാക്കിവരുന്ന സ്ഥലത്തിന് എക്സംപ്ക്ഷന്‍ വാങ്ങുകയും ചെയ്തു. അതാണ് ഇന്നത്തെ ഗവ.ന്യൂ യു.പി സ്കൂള്‍.
ഭൗതികസൗകര്യങ്ങള്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്, ...)
- കലാ-കായിക മേളകൾ
- ഫീൽഡ് ട്രിപ്സ്
വഴികാട്ടി
{{#multimaps: 9.483292, 76.676007 | width=800px | zoom=16 }}