"ആർ. എം. എൽ. പി. എസ് ആറാട്ടുപുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
പ്രമാണം:22231-TSR-KUNJ-ALOK DEV K P.jpg|ALOK DEV K P | പ്രമാണം:22231-TSR-KUNJ-ALOK DEV K P.jpg|ALOK DEV K P | ||
പ്രമാണം:22231-TCR-KUNJ-ATHUN KRISHNA KU.jpeg|ATHUN KRISHNA K U | പ്രമാണം:22231-TCR-KUNJ-ATHUN KRISHNA KU.jpeg|ATHUN KRISHNA K U | ||
പ്രമാണം:22231-TCR-KUNJ-ANIKA KRISHNAN.jpeg|ANIKA KRISHNAN | |||
പ്രമാണം:22231-TSR-KUNJ-ATHISHTALAKSHMI PM.jpg|ATHISHTALAKSHMI PM | |||
പ്രമാണം:22231- TSR-KUNJ-ATHUN-JPG.jpg|ATHUN | |||
പ്രമാണം:22231-TSR-KUNJ-DHRUVAN VP.jpg|DHRUVAN VP | |||
പ്രമാണം:22231-TSR-KUNJ-KARTHIK MS.jpg|KARTHIK MS | |||
പ്രമാണം:22231-TSR-KUNJ-SANIDHYA AS.jpg|SANIDHYA AS | |||
പ്രമാണം:22231-TSR-KUNJ-THEJUS R.jpg|THEJUS R | |||
</gallery> | </gallery> | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} |
13:22, 20 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
-
ALOK DEV K P
-
ATHUN KRISHNA K U
-
ANIKA KRISHNAN
-
ATHISHTALAKSHMI PM
-
ATHUN
-
DHRUVAN VP
-
KARTHIK MS
-
SANIDHYA AS
-
THEJUS R
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആർ. എം. എൽ. പി. എസ് ആറാട്ടുപുഴ | |
---|---|
വിലാസം | |
ആറാട്ടുപുഴ Arattupuzha, Thrissur Dist., Pin Code 680562 , ആറാട്ടുപുഴ പി.ഒ. , 680562 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 01 - 06 - 1930 |
വിവരങ്ങൾ | |
ഇമെയിൽ | arattupuzharmlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 22231 (സമേതം) |
യുഡൈസ് കോഡ് | 32070400101 |
വിക്കിഡാറ്റ | Q64091634 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
ഉപജില്ല | ചേർപ്പ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | പുതുക്കാട് |
താലൂക്ക് | തൃശ്ശൂർ |
ബ്ലോക്ക് പഞ്ചായത്ത് | ചേർപ്പ് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 18 |
പെൺകുട്ടികൾ | 25 |
ആകെ വിദ്യാർത്ഥികൾ | 43 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | നിഷ സി ഔസെഫ് |
പി.ടി.എ. പ്രസിഡണ്ട് | സന്തോഷ് |
എം.പി.ടി.എ. പ്രസിഡണ്ട് | സിൻജാ ഇ സി |
അവസാനം തിരുത്തിയത് | |
20-03-2024 | 22231-HM |
തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിൽ ചേർപ്പ് ഉപജില്ലയിലെ ആറാട്ടുപുഴ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
മലയാള ഭാഷയുടെ പിതാവായ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ എന്ന നാമധേയം സ്വീകരിച്ചുകൊണ്ട് ആറാട്ടുപുഴയുടെ ഹൃദയഭാഗത്തു സ്ഥിതി ചെയ്‌യുന്ന വളരെ പഴക്കമുള്ള വിദ്യാലയം ആണ് രാമനുജ മെമ്മോറിയൽ ലോവർ പ്രൈമറി സ്കൂൾ. സ്കൂൾ സ്ഥാപിച്ച വ്യക്തി ശ്രീ. കിയ്യത്ത് മാധവ മേനോൻ ആണ്. ആദ്യത്തെ പ്രധാനാദ്ധ്യാപിക ശ്രീമതി കൊച്ചുകുട്ടിഅമ്മയാണ്. ദേവ സംഗമ ഭൂമിയായ ആറാട്ടുപുഴ ഗ്രാമത്തിലെ ഏക സരസ്വതി ക്ഷേത്രമാണ് രാമാനുജ മെമ്മോറിയൽ ലോവർ പ്രൈമറി സ്കൂൾ (RMLPS Arattupuzha).ചരിത്ര പ്രസിദ്ധമായ ആറാട്ടുപുഴ പൂരം നടക്കുന്ന അമ്പലത്തിന് വളരെ അടുത്താണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്.
ഭൗതികസൗകര്യങ്ങൾ
ഇരുപത്തിമൂന്ന് സെൻറ് സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയുന്നത്. ഒന്നാം ക്ലാസ് മുതൽ നാലാം ക്ലാസ് വരെയും പ്രീ പ്രൈമറി വിഭാഗത്തിനുമായി ഏഴു ക്ലാസ് മുറികൾ ഉണ്ട്. കമ്പ്യൂട്ടർ, പ്രൊജക്ടർ എന്നിവയുടെ സഹായത്തോടെ പഠനം സുഗമമാക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- ഹരിത ക്ലബ്
- ഗണിത ക്ലബ്
- ശാസ്ത്ര ക്ലബ്
- ദിനാചരണങ്ങൾ
- വിദ്യാരംഗം
- ബാലസഭ
- ക്രാഫ്റ്റ് വർക്ക്
- ഫിസിക്കൽ എഡ്യൂക്കേഷൻ
- കായികമേള
- യോഗ
- വായനമൂല
- ഇംഗ്ലീഷ് ഡേ ആചരണം
മുൻ സാരഥികൾ
പേര് | റിട്ടയേർഡ് Date |
---|---|
ശ്രി. കെ. മാധവമേനോൻ | 31-5-1964 |
ശ്രി. എം. ശങ്കരമേനോൻ | 31-3-1964 |
ശ്രി. എ. വി ശങ്കരവാര്യർ | 31-3-1973 |
ശ്രി. ടി. എം. പരമേശ്വര മാരാർ | 31-5-1974 |
ശ്രിമതി. കെ പാർവതി അമ്മ | |
ശ്രിമതി. വിശാലാക്ഷിയമ്മ | 31-3-1972 |
ശ്രി. സി. ആർ. സുബ്ബരാമ അയ്യർ | 31-3-1981 |
ശ്രിമതി. എം. പാറുക്കുട്ടിയമ്മ | 31-3-1984 |
ശ്രിമതി. കെ. കാർത്തിയാനിഅമ്മ | 31-3-1975 |
ശ്രിമതി. പി. ഐ. വെറോണിക്ക | 31-3-1988 |
ശ്രിമതി. സി. ശാരാദാമ്മ | 30-6-1991 |
ശ്രിമതി. എ. വി തങ്കം | 31-3-1995 |
ശ്രിമതി. എം. എൻ. നീലി | 31-3-1998 |
ശ്രിമതി. കെ. മനോന്മണിയമ്മ | 30-6-2001 |
ശ്രിമതി. കെ. പി. ജോളി | 31-3-2006 |
ശ്രിമതി. ടി. യു. ഓമന | 31-3-2006 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
Doctors
-----------
Dr ദിവാകരൻ, Dr ഉണ്ണികൃഷ്ണൻ, Dr കീർത്തി, Dr ശ്രീപാർവ്വതി
റാങ്ക് ജേതാക്കൾ
-----------------------
ശ്രി. അജിത് കെ, ശ്രിമതി സൗമ്യ കെ, കുമാരി രേഷ്മ പി
PhD ഹോൾഡേഴ്സ്
---------------------------
Dr പുഷ്പാംഗദൻ എം, Dr ഹരീഷ്കുമാർ എ ജി, Dr നിത, Dr സുനന്ദ
ഫോക്‌ലോർ കലാകാരൻമാർ
-----------------------------------------
ശ്രി പ്രദീപ് ആറാട്ടുപുഴ, ശ്രി സതീഷ് ആറാട്ടുപുഴ
നോവലിസ്റ്റ് ബാലസാഹിത്യം
-----------------------------------------
ശ്രി . സി. ആർ ദാസ്
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
തൃശ്ശൂരിൽ നിന്ന് ഇരിഞ്ഞാലക്കുടക്ക് പോകുന്ന റോഡിൽ രാജ കമ്പനി സ്റ്റോപ്പിന് മുൻപായി ആറാട്ടുപുഴ അമ്പലത്തിലേക്ക് പോകുന്ന കവാടം വഴി (തേവർറോഡ്) 2 KM ദൂരം സഞ്ചരിച്ചാൽ ആറാട്ടുപുഴ സ്കൂളിൽ എത്തിച്ചേരാം.
തൃശൂർ ഇരിഞ്ഞാലക്കുട റോഡിൽ കരുവന്നൂർ ചെറിയപാലം ബസ് സ്‌റ്റോപ്പിൽനിന്നും ആറാട്ടുപുഴ ബണ്ട് റോഡ് വഴി 2.3 km ദൂരം സഞ്ചരിച്ചാൽ ആറാട്ടുപുഴ സ്കൂളിൽ എത്തിച്ചേരാം.
{{#multimaps:10.416707,76.22885|zoom=18}}
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 22231
- 1930ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ