"ജി.എച്ച്.എസ്. കൂടല്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 134: | വരി 134: | ||
സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ 7 ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക് തവനൂർ കൃഷി വിജ്ഞാനകേന്ദ്രയിലേക്ക് പഠനയാത്ര സംഘടിപ്പിച്ചു. വിവിധ കായിക പ്രജനന രീതിയെ കുറിച്ചും കൃഷി രീതികളെ കുറിച്ചും പാഠപുസ്തകത്തിനു പുറത്തുള്ള അറിവ് അവർക്ക് നേരിട്ട് അനുഭവിക്കാനായി. | സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ 7 ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക് തവനൂർ കൃഷി വിജ്ഞാനകേന്ദ്രയിലേക്ക് പഠനയാത്ര സംഘടിപ്പിച്ചു. വിവിധ കായിക പ്രജനന രീതിയെ കുറിച്ചും കൃഷി രീതികളെ കുറിച്ചും പാഠപുസ്തകത്തിനു പുറത്തുള്ള അറിവ് അവർക്ക് നേരിട്ട് അനുഭവിക്കാനായി. | ||
തവനൂർ KMGUP സ്കൂളിലെ മിനി പ്ലാനട്ടോറിയം സന്ദർശനവും കുട്ടികൾക്ക് മികച്ച ദൃശ്യാനുഭവം സമ്മാനിച്ചു. | തവനൂർ KMGUP സ്കൂളിലെ മിനി പ്ലാനട്ടോറിയം സന്ദർശനവും കുട്ടികൾക്ക് മികച്ച ദൃശ്യാനുഭവം സമ്മാനിച്ചു. | ||
[[പ്രമാണം:20062 patanyathra1.jpg|ലഘുചിത്രം]] | |||
[[പ്രമാണം:20062 patanayathra @KMGUPS Thavanoor.jpg|ലഘുചിത്രം]] | |||
[[പ്രമാണം:20062 badging ceremony|ലഘുചിത്രം]] | |||
=='''റിപ്പബ്ലിക് ദിനാഘോഷം '''== | =='''റിപ്പബ്ലിക് ദിനാഘോഷം '''== | ||
2023-24 അധ്യയന വർഷത്തെ റിപ്പബ്ലിക് ദിനം വിപുലമായി ആഘോഷിച്ചു. ഹെഡ്മിസ്ട്രസ്സ് ശകുന്തള ടീച്ചർ പതാക ഉയർത്തി. ശേഷം കഴിഞ്ഞ വർഷത്തെ വിവിധ മത്സര വിജയികളെ അനുമോദിച്ചു. കുട്ടികളുടെ വിവിധ കലാപ്രകടനങ്ങളും ആഘോഷത്തിന് മിഴിവേകി. | 2023-24 അധ്യയന വർഷത്തെ റിപ്പബ്ലിക് ദിനം വിപുലമായി ആഘോഷിച്ചു. ഹെഡ്മിസ്ട്രസ്സ് ശകുന്തള ടീച്ചർ പതാക ഉയർത്തി. ശേഷം കഴിഞ്ഞ വർഷത്തെ വിവിധ മത്സര വിജയികളെ അനുമോദിച്ചു. കുട്ടികളുടെ വിവിധ കലാപ്രകടനങ്ങളും ആഘോഷത്തിന് മിഴിവേകി. | ||