"വിദ്യാലയ മുത്തശ്ശി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്

No edit summary
വരി 2: വരി 2:
മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച കവിത
കവിത എഴുതിയത് 10 A യിലെ ദേവിക പി.എം
മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച കവിത
കവിത എഴുതിയത് 10 A യിലെ ദേവിക പി.എം

==ഒാര്‍മയിലേക്കൊരെത്തിനോട്ടം==
നെടുവേലി സ്കൂളിലെ കുട്ടികള് എഴുതിയ കവിത

കു‍‍ഞ്ഞിന്റെ പുസ്തകത്താളില്‍

കണ്ടു ‍‍‍ഞാന്‍

അമ്പരപ്പിക്കുന്ന ദൃശ്യം

തൊണ്ണൂറ്റിയെട്ടാം വയസ്സിന്‍െറ നീറ്റലില്‍

ഫ്ലാറ്റില്‍ ഒതുങ്ങിയെന്‍ ജന്മം

വര്‍ഷങ്ങളേറെ‍‍‍യായ് പേമാരികണ്ടിട്ട്

മഴയത്തു മുറ്റത്തിറങ്ങി കളിച്ചതും

കപ്പലുണ്ടാക്കി ഒഴുക്കി രസിച്ചതും

കണ്ണിമാങ്ങാ പറിച്ചുപ്പിട്ടു തിന്നതും

കണ്ണീര്‍ നനവുള്ള ഓര്‍മകള്‍ മാത്രമോ?

കൊച്ചുമക്കള്‍ കളിക്കണ കണ്ടു‍‍ഞാന്‍

പെട്ടിപോലുള്ള കുന്തത്തിനുള്ളില്

മറ്റു സൗഹൃദബന്ധങ്ങളില്ലാത്ത

രെന്തു ജീവിതം ഫ്ലാറ്റിലെ ജീവിതം

മാരിപോലെന്‍െറ കണ്ണീര്‍ പൊഴിഞ്ഞുപോയ്

മിന്നല്‍ പോലെന്‍െറ നെഞ്ചു പിളര്‍ന്നുപോയ്

മനുഷ്യരാമിന്നു ഭൂമിയാം അമ്മയെ

മലിനമാക്കിയ വാര്‍ത്ത ഞാന്‍ കാണവേ

''വെട്ടി വീണാ വനത്തിന്‍ കഥകളും

മലിനമായ പുഴതന്‍ കഥകളും

ശോചനീയമീ ഭൂമി തന്‍ മാറിടം''

എന്നു കണ്ടുഞാന്‍ പുസ്തകത്താളിലായ്

എന്തു പറ്റീ മനുഷ്യരേ നിങ്ങളീ

അമ്മഭൂമിയെ ദ്രോഹിപ്പതെന്തിന

ഒാര്‍ക്കു നീയും ഉറച്ചുനില്‍ക്കുന്നൊരീ

മണ്ണു പോലുമാ ഭൂമി തന്‍ മാറിടം

21:24, 16 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച കവിത
കവിത എഴുതിയത് 10 A യിലെ ദേവിക പി.എം

നെടുവേലി സ്കൂളിലെ കുട്ടികള് എഴുതിയ കവിത

"https://schoolwiki.in/index.php?title=വിദ്യാലയ_മുത്തശ്ശി&oldid=228527" എന്ന താളിൽനിന്ന് ശേഖരിച്ചത്