"എ.എം.എൽ.പി.എസ് പറമ്പിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 32: | വരി 32: | ||
==ചരിത്രം== | ==ചരിത്രം== | ||
പറമ്പില്‍ പ്രദേശത്തെ പ്രഥമ വിദ്യാലയമാണ് അബ്ദുള്ള മെമ്മോറിയല്‍ എല്‍.പി സ്കൂള്‍ പറമ്പില്‍.കുുന്ദമംഗലം വിദ്യാഭ്യാസ ഉപജില്ലയുടെ വടക്ക്ണ്പടിഞ്ഞാറെ അറ്റത്ത് കുുരുവട്ടൂര്‍ ഗ്രാമപഞ്ചായത്തിന്‍െറ പടിഞ്ഞാറു ഭാഗത്തായി കോഴിക്കോട് കോര്‍പ്പറേഷനോട് ചേര്‍ന്നുകിടക്കുന്ന പറമ്പില്‍ ബസാറിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.പറമ്പില്‍ പ്രദേശത്തും പോലൂര്‍, കണ്ണാടിക്കല്‍ തുടങ്ങിയ പ്രദേശത്തുമുള്ള ജനങ്ങള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിന് ആദ്യമുണ്ടായ വിദ്യാലയമാണിത്. 1923 ല്‍ ചെലവൂര്‍ എ.എം.എല്‍.പി സ്കൂള്‍ എന്ന പേരിലാണ് സ്കൂള്‍ ആരംഭിച്ചത്. പരേതനായ കളത്തില്‍ അബ്ദുള്ള നടത്തിവന്നിരുന്ന ഒാത്തുപള്ളിക്കൂടം പിന്നീട് സ്കൂളായി മാറ്റുകയാണുണ്ടായത്. സ്കൂള്‍ തുടങ്ങാന്‍ അനുമതി ലഭിച്ചപ്പോള്‍ അന്ന് മദ്രസയില്‍ പഠിച്ചുകൊണ്ടിരുന്ന 45 ആണ്‍കുട്ടികളേയും 23 പെണ്‍കുുട്ടികളേയും വിദ്യാലയത്തില്‍ ചേര്‍ത്തു. തട്ടാരക്കല്‍ മമ്മദുകോയയായിരുന്നു ആദ്യ വിദ്യാര്‍ത്ഥി.ആദ്യത്തെ പ്രധാനാധ്യാപകന്‍ ശ്രീ.ഉണ്ണിച്ചാത്തന്‍ നായരും മാനേജര്‍ ശ്രീ.കെ.അബ്ദുള്ളയുമായിരുന്നു. | |||
1972 ല്‍ സ്കൂളിന്‍െറ പേര് ചെലവൂര്‍ എ.എം.എല്‍.പി സ്കൂള്‍ എന്നതിന് പകരം സ്ഥാപകനും മാനേജരും പ്രധാനാധ്യാപകനുമായിരുന്ന കെ.അബ്ദുള്ളയുടെ പേരിലേക്ക് നാമകരണം ചെയ്തു. ഇപ്പോള്‍ അബ്ദുള്ള മെമ്മോറിയല്‍ എല്‍.പി സ്കൂള്‍ എന്നറിയപ്പെടുന്നു.ആദ്യകാലത്ത് നാലാം ക്ലാസ്സ് വരെ മാത്രമെ ഉണ്ടായിരുന്നുള്ലൂ.പിന്നീട് അഞ്ചാം ക്ലാസ്സ് തുടങ്ങുകയും ഇപ്പോഴും നിലനിര്‍ത്തിവരികയും ചെയ്യുന്നു. അക്ഷരവെളിച്ചത്തിലൂടെ ഒരു നാടിനെ പുരോഗതിയിലേക്ക് നയിച്ച വിദ്യാലയം 94 സംവത്സരങ്ങള്‍ പിന്നിടുകയാണ്. നിലവില്‍ 300 ലധികം വിദ്യാര്‍ത്ഥികളുണ്ട്. | |||
==ഭൗതികസൗകരൃങ്ങൾ== | ==ഭൗതികസൗകരൃങ്ങൾ== | ||