ഫാത്തിമ മാതാ ഇ എം എച്ച്.എസ്സ്. പിറവം (മൂലരൂപം കാണുക)
05:26, 30 ഒക്ടോബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ഒക്ടോബർ 2009തിരുത്തലിനു സംഗ്രഹമില്ല
(പുതിയ താള്: == ഫാത്തിമ മാതാ ഹൈസ്കൂള്‍ പിറവം == ചിത്രം:FATHIMA MATHA EMHS PIRAVOM.jpg പിറവം മ…) |
No edit summary |
||
വരി 1: | വരി 1: | ||
== ഫാത്തിമ മാതാ ഹൈസ്കൂള്‍ പിറവം == | == ഫാത്തിമ മാതാ ഹൈസ്കൂള്‍ പിറവം == | ||
[[ചിത്രം:FATHIMA MATHA EMHS PIRAVOM.jpg]] | [[ചിത്രം:FATHIMA MATHA EMHS PIRAVOM.jpg]] | ||
== ആമുഖം == | |||
പിറവം മൂവാറ്റുപുഴ റോഡില്‍ പിറവം ബസ്സ്സ്റ്റാന്റില്‍ നിന്ന് ഏതദേശം 1. സഴ. മാറി ഗവണ്മെന്റ് ആശുപത്രിക്ക് സമീപമായി ഫാത്തിമമാതാ ഹയര്‍ സെക്കന്ററി സ്കൂള്‍ സ്ഥിതിചെയ്യുന്നു. | പിറവം മൂവാറ്റുപുഴ റോഡില്‍ പിറവം ബസ്സ്സ്റ്റാന്റില്‍ നിന്ന് ഏതദേശം 1. സഴ. മാറി ഗവണ്മെന്റ് ആശുപത്രിക്ക് സമീപമായി ഫാത്തിമമാതാ ഹയര്‍ സെക്കന്ററി സ്കൂള്‍ സ്ഥിതിചെയ്യുന്നു. | ||
1978 ജൂണ്‍ 6-ാം തീയതി ഫാത്തിമ സ്കൂള്‍ വിദ്യാരംഭം കുറിച്ചു. കര്‍മ്മലീത്താ സഭയുടെ ജയമാതാ പ്രോവിന്സിന്റെ കീഴിലാണ് സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. സ്കൂളിന്റെ ആദ്യത്തെ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ മെര്ലിന് സി.എം.സി. ആയിരുന്നു. 1983-ല്‍ സ്കൂളിലെ എല്‍.പി. വിഭാഗത്തിന് ഗവണ്മെന്റ് അംഗീകാരം ലഭിച്ചു. ഒരു വര്‍ഷത്തിനകം യു.പി. എച്ച്.എസ്. സെക്ഷനും ഗവണ്മെന്റ് അംഗീകാരം ലഭിക്കുകയുണ്ടായി. സ്കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ അധികാരികള്‍ക്ക് അങ്ങേയറ്റം ബോധ്യമായതിന്റെ ഫലമാണ് സ്കൂളിന് ലഭിച്ച അംഗീകാരമെന്ന് അഭിമാനപൂര്‍വ്വം പറയാന്‍ കഴിയും. 1987 ല്‍ ആദ്യബാച്ച് എസ്.എസ്.എല്‍.സി. പരീക്ഷ എഴുതി ഉന്നത വിജയം സ്വായത്തമാക്കി. അന്നുമുതല്‍ ഇന്നുവരെ ഉന്നതനിലവാരം പുലര്‍ത്തുന്ന ഈ സ്കൂള്‍ ഡിസ്റ്റിംഗ്ഷന്‍, ഫസ്റ്റ് ക്ലാസ്, ഗ്രേഡിംഗ് മികവ്, റാങ്ക് ഇവയോടു കൂടി നൂറുശതമാനം വിജയം കൈവരിക്കുന്നു. | 1978 ജൂണ്‍ 6-ാം തീയതി ഫാത്തിമ സ്കൂള്‍ വിദ്യാരംഭം കുറിച്ചു. കര്‍മ്മലീത്താ സഭയുടെ ജയമാതാ പ്രോവിന്സിന്റെ കീഴിലാണ് സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. സ്കൂളിന്റെ ആദ്യത്തെ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ മെര്ലിന് സി.എം.സി. ആയിരുന്നു. 1983-ല്‍ സ്കൂളിലെ എല്‍.പി. വിഭാഗത്തിന് ഗവണ്മെന്റ് അംഗീകാരം ലഭിച്ചു. ഒരു വര്‍ഷത്തിനകം യു.പി. എച്ച്.എസ്. സെക്ഷനും ഗവണ്മെന്റ് അംഗീകാരം ലഭിക്കുകയുണ്ടായി. സ്കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ അധികാരികള്‍ക്ക് അങ്ങേയറ്റം ബോധ്യമായതിന്റെ ഫലമാണ് സ്കൂളിന് ലഭിച്ച അംഗീകാരമെന്ന് അഭിമാനപൂര്‍വ്വം പറയാന്‍ കഴിയും. 1987 ല്‍ ആദ്യബാച്ച് എസ്.എസ്.എല്‍.സി. പരീക്ഷ എഴുതി ഉന്നത വിജയം സ്വായത്തമാക്കി. അന്നുമുതല്‍ ഇന്നുവരെ ഉന്നതനിലവാരം പുലര്‍ത്തുന്ന ഈ സ്കൂള്‍ ഡിസ്റ്റിംഗ്ഷന്‍, ഫസ്റ്റ് ക്ലാസ്, ഗ്രേഡിംഗ് മികവ്, റാങ്ക് ഇവയോടു കൂടി നൂറുശതമാനം വിജയം കൈവരിക്കുന്നു. | ||
വരി 9: | വരി 9: | ||
1994-ല്‍ (മെയ്) സി. ആലീസ് തോമസ്. കെ പ്രിന്‍സിപ്പലായി ചാര്‍ജ്ജെടുത്തു. സിസ്റ്ററിന്റെ പ്രവര്‍ത്തനം സ്കൂളിന്റെ വിജയകരമായ നടത്തിപ്പില്‍ പ്രധാനപങ്ക് വഹിക്കുന്നു. 2002 ആഗസ്റ്റ് 5-ാം തീയതി ഇവിടെ പ്ലസ് ടു സയന്‍സ് ബാച്ച് പ്രവര്‍ത്തനമാരംഭിച്ചു. ഈ വിഭാഗത്തിലും ഉന്നതവിജയം കരസ്ഥമാക്കുവാന്‍ സ്കൂളിനു കഴിയുന്നു. | 1994-ല്‍ (മെയ്) സി. ആലീസ് തോമസ്. കെ പ്രിന്‍സിപ്പലായി ചാര്‍ജ്ജെടുത്തു. സിസ്റ്ററിന്റെ പ്രവര്‍ത്തനം സ്കൂളിന്റെ വിജയകരമായ നടത്തിപ്പില്‍ പ്രധാനപങ്ക് വഹിക്കുന്നു. 2002 ആഗസ്റ്റ് 5-ാം തീയതി ഇവിടെ പ്ലസ് ടു സയന്‍സ് ബാച്ച് പ്രവര്‍ത്തനമാരംഭിച്ചു. ഈ വിഭാഗത്തിലും ഉന്നതവിജയം കരസ്ഥമാക്കുവാന്‍ സ്കൂളിനു കഴിയുന്നു. | ||
ഉന്നത നിലവാരം പുലര്‍ത്തുന്ന ആധുനിക സൗകര്യങ്ങളോടുകൂടിയ സയന്‍സ് ലാബ്, മാത്സ് ലാബ്, കമ്പ്യൂട്ടര്‍ ലാബ് എന്നിവയും വിശാലമായൊരു പ്ലേഗ്രൗണ്ടും വലിയൊരു ലൈബ്രറിയും സ്കൂളിന് സ്വന്തമായുണ്ട്. | ഉന്നത നിലവാരം പുലര്‍ത്തുന്ന ആധുനിക സൗകര്യങ്ങളോടുകൂടിയ സയന്‍സ് ലാബ്, മാത്സ് ലാബ്, കമ്പ്യൂട്ടര്‍ ലാബ് എന്നിവയും വിശാലമായൊരു പ്ലേഗ്രൗണ്ടും വലിയൊരു ലൈബ്രറിയും സ്കൂളിന് സ്വന്തമായുണ്ട്. | ||
== സൗകര്യങ്ങള്‍ == | |||
റീഡിംഗ് റൂം | |||
ലൈബ്രറി | |||
സയന്‍സ് ലാബ് | |||
കംപ്യൂട്ടര്‍ ലാബ് | |||
== നേട്ടങ്ങള്‍ == | |||
== മറ്റു പ്രവര്‍ത്തനങ്ങള്‍ == | |||
[[വര്‍ഗ്ഗം: സ്കൂള്‍]] | |||
== മേല്‍വിലാസം == | |||
ഫാത്തിമ മാതാ ഹൈസ്കൂള്‍ പിറവം |