"എ.എൽ.പി.എസ് കോണോട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47216 (സംവാദം | സംഭാവനകൾ)
47216 (സംവാദം | സംഭാവനകൾ)
വരി 119: വരി 119:




==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
'''കട്ടികൂട്ടിയ എഴുത്ത്'''==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==


   * '''സ്കൂള് തപാലാപ്പീസ്'''
   * '''സ്കൂള് തപാലാപ്പീസ്'''
"കത്തിടപാടുകള് അസ്തമിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത് തപാല് സമ്പ്രദായത്തെ പരിചയപ്പെടുത്തുന്നതിനും കയ്യെഴുത്ത് രചനകളെ പ്രോല്സാഹിപ്പിക്കുന്നതിനുമായി ഈ വിദ്യാലയത്തില് നടന്നുകൊണ്ടിരിക്കുന്ന പദ്ധതിയാണ് കുട്ടികളുടെ തപാലാപ്പീസ്.എല്ലാ ദിവസങ്ങളിലും രാവിലെ 9.30 മുതല് 10 മണി വരെയും ഉച്ചഭക്ഷണ ഇയവേളകളിലുമാണ് പോസ്റ്റാഫീസ് പ്രവര്ത്തിസമയം.കത്തിടപാടുകള്ക്കായി പ്രത്യേക സ്റ്റാന്പുകളും പുറത്തിറക്കുന്നു.ഓരോ ദിവസവും ഉച്ചക്ക 1.30 ന് പോസ്റ്റ്മാന് കത്തുകളുമായി ക്ലാസുകള് കയറിയിറങ്ങും"
        ''കത്തിടപാടുകള് അസ്തമിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത് തപാല് സമ്പ്രദായത്തെ പരിചയപ്പെടുത്തുന്നതിനും കയ്യെഴുത്ത് രചനകളെ പ്രോല്സാഹിപ്പിക്കുന്നതിനുമായി ഈ വിദ്യാലയത്തില് നടന്നുകൊണ്ടിരിക്കുന്ന പദ്ധതിയാണ് കുട്ടികളുടെ തപാലാപ്പീസ്.എല്ലാ ദിവസങ്ങളിലും രാവിലെ 9.30 മുതല് 10 മണി വരെയും ഉച്ചഭക്ഷണ ഇയവേളകളിലുമാണ് പോസ്റ്റാഫീസ് പ്രവര്ത്തിസമയം.കത്തിടപാടുകള്ക്കായി പ്രത്യേക സ്റ്റാന്പുകളും പുറത്തിറക്കുന്നു.ഓരോ ദിവസവും ഉച്ചക്ക 1.30 ന് പോസ്റ്റ്മാന് കത്തുകളുമായി ക്ലാസുകള് കയറിയിറങ്ങും''
[[പ്രമാണം:47216-9.jpg|thumb|center|]]
[[പ്രമാണം:47216-9.jpg|thumb|center|]]


വരി 134: വരി 134:
   * '''സ്കൂള് റേഡിയോ'''
   * '''സ്കൂള് റേഡിയോ'''
[[പ്രമാണം:47216-8.jpg|thumb|center|]]
[[പ്രമാണം:47216-8.jpg|thumb|center|]]
സ്കൂള് പ്രവര്ത്തിദിവസങ്ങളില് ഉച്ചസമയം 1.15 മുതല് 2 വരെയായി സ്കൂള് റേഡിയോ പരിപാടികള് സംപ്രേഷണം ചെയ്യുന്നു.പ്രധാന വാര്ത്തകള്,സ്കൂള് വാര്ത്തകള്,പുത്തനറിവ്,ഇന്നത്തെ കൌതുകം,പാട്ടുപെട്ടി,കഥാലോകം...തുടങ്ങി വിവിധ പരിപാടികളിലൂടെ വോയ്സ് ഓഫ് കോണോട്ട് - റേഡിയോ കടന്നുപോവുന്നു.
          ''സ്കൂള് പ്രവര്ത്തിദിവസങ്ങളില് ഉച്ചസമയം 1.15 മുതല് 2 വരെയായി സ്കൂള് റേഡിയോ പരിപാടികള് സംപ്രേഷണം ചെയ്യുന്നു.പ്രധാന വാര്ത്തകള്,സ്കൂള് വാര്ത്തകള്,പുത്തനറിവ്,ഇന്നത്തെ കൌതുകം,പാട്ടുപെട്ടി,കഥാലോകം...തുടങ്ങി വിവിധ പരിപാടികളിലൂടെ വോയ്സ് ഓഫ് കോണോട്ട് - റേഡിയോ കടന്നുപോവുന്നു.''




വരി 140: വരി 140:
   * '''അരങ്ങ്'''
   * '''അരങ്ങ്'''


കുട്ടികളുടെ കലാകൌതുകങ്ങള് കൂട്ടുകാര്ക്ക് മുമ്പില് അവതരിപ്പിക്കാനുളള ഒരു വേദിയാണിത്.എല്ലാ മാസങ്ങളിലും അവസാന വെളളി വൈകീട്ട് 3 ന് അരങ്ങ് നടന്നുവരുന്നു.
            ''കുട്ടികളുടെ കലാകൌതുകങ്ങള് കൂട്ടുകാര്ക്ക് മുമ്പില് അവതരിപ്പിക്കാനുളള ഒരു വേദിയാണിത്.എല്ലാ മാസങ്ങളിലും അവസാന വെളളി വൈകീട്ട് 3 ന് അരങ്ങ് നടന്നുവരുന്നു''




വരി 146: വരി 146:
   * '''വായനപ്പുര'''
   * '''വായനപ്പുര'''
[[പ്രമാണം:47216-17.jpg|thumb|center|]]
[[പ്രമാണം:47216-17.jpg|thumb|center|]]
വിദ്യാര്ത്ഥികള്ക്ക് വായനാസൌകര്യങ്ങള് മെച്ചപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ പൊതുജനങ്ങളുമായി സഹകരിച്ച് ആരംഭിച്ച സംരംഭമാണ്.വായനപ്പുര.വിവിധ മലയാളം,ഇംഗ്ലീഷ് പത്രങ്ങളും ബാലമാസികകളും ഇവിടെ ലഭ്യമാണ്.
            ''വിദ്യാര്ത്ഥികള്ക്ക് വായനാസൌകര്യങ്ങള് മെച്ചപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ പൊതുജനങ്ങളുമായി സഹകരിച്ച് ആരംഭിച്ച സംരംഭമാണ്.വായനപ്പുര.വിവിധ മലയാളം,ഇംഗ്ലീഷ് പത്രങ്ങളും ബാലമാസികകളും ഇവിടെ ലഭ്യമാണ്.''






   * '''ഒാണസ്റ്റി ഷോപ്പ്'''
   * '''ഒാണസ്റ്റി ഷോപ്പ്'''
ഗണിതത്തില് കുട്ടികള്ക്ക് ഏറെ പ്രയാസകരമായി അനുഭവപ്പെടുന്ന കച്ചവയവിനിമയരീതികളെ എളുപ്പം മനസ്സിലാക്കാവുന്ന ഒരു രീതിയായാണ് സ്കൂളില് ഓണസ്റ്റി ഷോപ്പ് എന്ന ആശയം പ്രാവര്ത്തികമാക്കിയത്.പൊതുവിപണിയെക്കാള് വിലക്കുറവിലാണ് ഇവിടെ പഠനോപകരണങ്ങള് ലഭ്യമാക്കുന്നത്.
            ''ഗണിതത്തില് കുട്ടികള്ക്ക് ഏറെ പ്രയാസകരമായി അനുഭവപ്പെടുന്ന കച്ചവയവിനിമയരീതികളെ എളുപ്പം മനസ്സിലാക്കാവുന്ന ഒരു രീതിയായാണ് സ്കൂളില് ഓണസ്റ്റി ഷോപ്പ് എന്ന ആശയം പ്രാവര്ത്തികമാക്കിയത്.പൊതുവിപണിയെക്കാള് വിലക്കുറവിലാണ് ഇവിടെ പഠനോപകരണങ്ങള് ലഭ്യമാക്കുന്നത്''




വരി 157: വരി 157:
   * '''കാര്ഷികരംഗം'''
   * '''കാര്ഷികരംഗം'''


സ്കൂള് പരിസരത്ത് 50 വാഴകള് കുട്ടികള് പരിപാലിച്ചുകൊണ്ടിരിക്കുന്നു.വിളകള് ഉച്ചഭക്ഷണവുമായി ബന്ധപ്പെടുത്തി ഉപയോഗിക്കുന്നു.
            ''സ്കൂള് പരിസരത്ത് 50 വാഴകള് കുട്ടികള് പരിപാലിച്ചുകൊണ്ടിരിക്കുന്നു.വിളകള് ഉച്ചഭക്ഷണവുമായി ബന്ധപ്പെടുത്തി ഉപയോഗിക്കുന്നു.കൂടാതെ പയര്,വെണ്ട തുടങ്ങി പച്ചക്കറികളും കൃഷി ചെയ്യുന്നു.''
കൂടാതെ പയര്,വെണ്ട തുടങ്ങി പച്ചക്കറികളും കൃഷി ചെയ്യുന്നു.




വരി 165: വരി 164:
   * '''സ്കൂള് ലീഡര് തെരഞ്ഞെടുപ്പ്'''
   * '''സ്കൂള് ലീഡര് തെരഞ്ഞെടുപ്പ്'''


പൊതുതെരഞ്ഞെടുപ്പ് മാതൃകയില് നടന്നുവരുന്ന കുട്ടികള്ക്ക് കൌതുകവും പഠനാര്ഹവുമാണ്.പ്പുമായി ബന്ധപ്പെട്ട എല്ലാ ചുമതലകളും നിര്വഹിക്കുന്നത് കുട്ടികള് തന്നെയാണ്.
              ''പൊതുതെരഞ്ഞെടുപ്പ് മാതൃകയില് നടന്നുവരുന്ന കുട്ടികള്ക്ക് കൌതുകവും പഠനാര്ഹവുമാണ്.പ്പുമായി ബന്ധപ്പെട്ട എല്ലാ ചുമതലകളും നിര്വഹിക്കുന്നത് കുട്ടികള് തന്നെയാണ്.''


=ദിനാചരണങ്ങൾ=
=ദിനാചരണങ്ങൾ=
"https://schoolwiki.in/എ.എൽ.പി.എസ്_കോണോട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്