"റൈറ്റ് ചോയ്സ് സ്കൂൾ മുക്കാളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{prettyurl|XXXXXX}} {{Infobox AEOSchool | സ്ഥലപ്പേര്=XXXXXX | വിദ്യാഭ്യാസ ജ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl| | {{prettyurl|Right Choice School}} | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്=ചോമ്പാല | ||
| വിദ്യാഭ്യാസ ജില്ല= | | വിദ്യാഭ്യാസ ജില്ല= വടകര | ||
| റവന്യൂ ജില്ല= | | റവന്യൂ ജില്ല= കോഴിക്കോട് | ||
| സ്കൂള്‍ കോഡ്= | | സ്കൂള്‍ കോഡ്= 16268 | ||
| സ്ഥാപിതവര്‍ഷം= | | സ്ഥാപിതവര്‍ഷം= 1993 | ||
| സ്കൂള്‍ വിലാസം= | | സ്കൂള്‍ വിലാസം=ചോമ്പാല-പി.ഒ, <br/>-വടകര വഴി | ||
| പിന്‍ കോഡ്= | | പിന്‍ കോഡ്= 673 308 | ||
| സ്കൂള്‍ ഫോണ്‍= | | സ്കൂള്‍ ഫോണ്‍= 0496 2502448 | ||
| സ്കൂള്‍ ഇമെയില്‍= | | സ്കൂള്‍ ഇമെയില്‍=rightchoiceschool@gmail.com | ||
| സ്കൂള്‍ വെബ് സൈറ്റ്= | | സ്കൂള്‍ വെബ് സൈറ്റ്= | ||
| ഉപ ജില്ല= | | ഉപ ജില്ല= ചോമ്പാല | ||
| ഭരണ വിഭാഗം= | | ഭരണ വിഭാഗം= അണ്‍ എയിഡഡ് | ||
| സ്കൂള്‍ വിഭാഗം= | | സ്കൂള്‍ വിഭാഗം= അണ്‍ എയിഡഡ് | ||
| പഠന വിഭാഗങ്ങള്‍1= എല്‍.പി | | പഠന വിഭാഗങ്ങള്‍1= എല്‍.പി | ||
| പഠന വിഭാഗങ്ങള്‍2= | | പഠന വിഭാഗങ്ങള്‍2= | ||
| മാദ്ധ്യമം= | | മാദ്ധ്യമം=ഇംഗ്ളീഷ് | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 158 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 151 | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം= | | വിദ്യാര്‍ത്ഥികളുടെ എണ്ണം= 309 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= 10 | ||
| പ്രധാന അദ്ധ്യാപകന്‍= | | പ്രധാന അദ്ധ്യാപകന്‍= ജി.രമ | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്=സമീറ എന്‍.കെ | ||
| സ്കൂള്‍ ചിത്രം= | | സ്കൂള്‍ ചിത്രം= school-photo.png | | ||
}} | }} | ||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം == | ||
1993 ല്‍ ഗ്രാമപ്രദേശമായ ചോമ്പാലയിലും സമീപപ്രദേശങ്ങളിലും ഒരു ഇംഗ്ളീഷ് മീഡിയം സ്കൂള്‍ ഇല്ലാത്തതിനാല്‍ ഗ്രാമപ്രദേശങ്ങളിലും ഇംഗ്ളീഷ് വിദ്യാഭ്യാസം എത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടി സ്വന്തം ഇച്ഛയാല്‍ കെ.ജി ലീലാവതി എന്ന ഞാന്‍ ഒരു നഴ്സറി വിദ്യാലയം ആരംഭിച്ചു. അതിന് റൈറ്റ് ചോയ്സ് എന്ന പേരും നല്കി. പിന്നീട് രക്ഷിതാക്കളുടെ നിര്‍ബന്ധപ്രകാരം ഉയര്‍ന്ന ക്ലാസുകളും ആരംഭിച്ചു. ഏഴാംതരം വരെ പ്രവര്‍ത്തിച്ച സ്കൂള്‍ പിന്നീട് ഗവണ്‍മെന്‍റ് നിയമപ്രകാരം എല്‍.പി ആയി ചുരുക്കി. | |||
ദീര്‍ഘകാലത്തെ പ്രയത്നഫലമായി ആ പ്രദേശത്തെ മികച്ച വിദ്യാലയമായി തീര്‍ന്ന റൈറ്റ് ചോയ്സ് സ്കൂളിന് 2015 ല്‍ ഗവണ്‍മെന്‍റ് അംഗീകാരം ലഭിച്ചു. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
കാറ്റും വെളിച്ചവും നന്നായി ലഭിക്കുന്ന വൈദ്യുതീകരിച്ച എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടിയ 18 ക്ലാസ് മുറികള്‍ | |||
50 ലേറെ കുട്ടികള്‍ക്ക് ഒരേ സമയം ഇരുന്ന് പഠിക്കാന്‍ പാകത്തില്‍ സജ്ജീകരിച്ച സ്മാര്‍ട്ട് ക്ലാസ് റൂം. | |||
10 മോഡേണ്‍ ടോയിലറ്റുകള്‍ , | |||
അതിവിശാലമായ ഗ്രൗണ്ട് , | |||
നൃത്ത-സംഗീത-കായിക ക്ലാസുകള്‍ , | |||
വിശാലമായ സ്റ്റേജ്, | |||
ഉള്‍പ്രദേശങ്ങളിലെ കുട്ടികളെപ്പോലും സ്കൂളിലെത്തിക്കാന്‍ പാകത്തില്‍ വാഹനസൗകര്യം. | |||
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== | ==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
വരി 38: | വരി 49: | ||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == | ||
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ : | '''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ : | ||
വരി 43: | വരി 55: | ||
# | # | ||
# | # | ||
== നേട്ടങ്ങള്‍ == | == നേട്ടങ്ങള്‍ == | ||
2015-16 ലെ ജില്ലാ ശാസ്ത്രമേളയില്‍ എല്‍.പി വിഭാഗം സയന്‍സ് കളക്ഷന്‍സിന് 2ാംസ്ഥാനം ലഭിച്ചിട്ടുണ്ട്. ഇതേ വര്‍ഷം തന്നെ കരകൗശലമേളയില്‍ ജില്ലാതലത്തില്‍ പാവനിര്‍മ്മാണം , ചോക്ക് നിര്‍മ്മാണം, എന്നീ വിഭാഗങ്ങളില്‍ എ ഗ്രേഡ് ലഭിച്ചിട്ടുണ്ട്. സബ്ജില്ലാകായികമേളയിലും കലോല്‍സവത്തിലും റൈറ്റ് ചോയ്സ് സ്കൂളിന് നാലാം സ്ഥാനം ലഭിച്ചിട്ടുണ്ട്. | |||
2016-17 ജില്ലാതല സാമൂഹ്യശാസ്ത്രമേളയില്‍ എല്‍.പി വിഭാഗം കളക്ഷന്‍സിന് എ ഗ്രേഡ് ലഭിച്ചിട്ടുണ്ട്. എല്‍.പി വിഭാഗം സബ്ജില്ലാ കായികമേളയില്‍ മൂന്നാം സ്ഥാനവും കലാമേളയില്‍ പലയിനങ്ങളില്‍ എ ഗ്രേഡും ലഭിച്ചിട്ടുണ്ട്. | |||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | ||
# | # ഹനാന്‍ ബിന്‍ ഹാഷിം (അമേരിക്കന്‍ സ്പേസ് യൂണിവേഴ്സിറ്റി ആസ്ട്രോഫിസിക്സില്‍ ബിരുദം നല്കി ആദരിക്കപ്പെട്ട് ശാസ്ത്രജ്ഞയായി തുടരുന്നു.) | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
വരി 64: | വരി 68: | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* | * വടകര ബസ് സ്റ്റാന്റില്‍നിന്നും 10 കി.മി അകലം.(വടകര-മുക്കാളി-ആവിക്കര ക്ഷേത്ര റോഡില്‍ ഇടതുഭാഗത്ത് റൈറ്റ് ചോയ്സ് സ്കൂള്‍ | ||
|---- | |---- | ||
* -- സ്ഥിതിചെയ്യുന്നു. | |||
|} | |} | ||
|} | |} | ||
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. --> | |||
{{#multimaps:11.668872, 75.554910 |zoom=13}} |
16:22, 16 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
റൈറ്റ് ചോയ്സ് സ്കൂൾ മുക്കാളി | |
---|---|
വിലാസം | |
ചോമ്പാല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | ഇംഗ്ളീഷ് |
അവസാനം തിരുത്തിയത് | |
16-01-2017 | Jaydeep |
................................
ചരിത്രം
1993 ല്‍ ഗ്രാമപ്രദേശമായ ചോമ്പാലയിലും സമീപപ്രദേശങ്ങളിലും ഒരു ഇംഗ്ളീഷ് മീഡിയം സ്കൂള്‍ ഇല്ലാത്തതിനാല്‍ ഗ്രാമപ്രദേശങ്ങളിലും ഇംഗ്ളീഷ് വിദ്യാഭ്യാസം എത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടി സ്വന്തം ഇച്ഛയാല്‍ കെ.ജി ലീലാവതി എന്ന ഞാന്‍ ഒരു നഴ്സറി വിദ്യാലയം ആരംഭിച്ചു. അതിന് റൈറ്റ് ചോയ്സ് എന്ന പേരും നല്കി. പിന്നീട് രക്ഷിതാക്കളുടെ നിര്‍ബന്ധപ്രകാരം ഉയര്‍ന്ന ക്ലാസുകളും ആരംഭിച്ചു. ഏഴാംതരം വരെ പ്രവര്‍ത്തിച്ച സ്കൂള്‍ പിന്നീട് ഗവണ്‍മെന്‍റ് നിയമപ്രകാരം എല്‍.പി ആയി ചുരുക്കി. ദീര്‍ഘകാലത്തെ പ്രയത്നഫലമായി ആ പ്രദേശത്തെ മികച്ച വിദ്യാലയമായി തീര്‍ന്ന റൈറ്റ് ചോയ്സ് സ്കൂളിന് 2015 ല്‍ ഗവണ്‍മെന്‍റ് അംഗീകാരം ലഭിച്ചു.
ഭൗതികസൗകര്യങ്ങള്‍
കാറ്റും വെളിച്ചവും നന്നായി ലഭിക്കുന്ന വൈദ്യുതീകരിച്ച എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടിയ 18 ക്ലാസ് മുറികള്‍ 50 ലേറെ കുട്ടികള്‍ക്ക് ഒരേ സമയം ഇരുന്ന് പഠിക്കാന്‍ പാകത്തില്‍ സജ്ജീകരിച്ച സ്മാര്‍ട്ട് ക്ലാസ് റൂം. 10 മോഡേണ്‍ ടോയിലറ്റുകള്‍ , അതിവിശാലമായ ഗ്രൗണ്ട് , നൃത്ത-സംഗീത-കായിക ക്ലാസുകള്‍ , വിശാലമായ സ്റ്റേജ്, ഉള്‍പ്രദേശങ്ങളിലെ കുട്ടികളെപ്പോലും സ്കൂളിലെത്തിക്കാന്‍ പാകത്തില്‍ വാഹനസൗകര്യം.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
നേട്ടങ്ങള്‍
2015-16 ലെ ജില്ലാ ശാസ്ത്രമേളയില്‍ എല്‍.പി വിഭാഗം സയന്‍സ് കളക്ഷന്‍സിന് 2ാംസ്ഥാനം ലഭിച്ചിട്ടുണ്ട്. ഇതേ വര്‍ഷം തന്നെ കരകൗശലമേളയില്‍ ജില്ലാതലത്തില്‍ പാവനിര്‍മ്മാണം , ചോക്ക് നിര്‍മ്മാണം, എന്നീ വിഭാഗങ്ങളില്‍ എ ഗ്രേഡ് ലഭിച്ചിട്ടുണ്ട്. സബ്ജില്ലാകായികമേളയിലും കലോല്‍സവത്തിലും റൈറ്റ് ചോയ്സ് സ്കൂളിന് നാലാം സ്ഥാനം ലഭിച്ചിട്ടുണ്ട്. 2016-17 ജില്ലാതല സാമൂഹ്യശാസ്ത്രമേളയില്‍ എല്‍.പി വിഭാഗം കളക്ഷന്‍സിന് എ ഗ്രേഡ് ലഭിച്ചിട്ടുണ്ട്. എല്‍.പി വിഭാഗം സബ്ജില്ലാ കായികമേളയില്‍ മൂന്നാം സ്ഥാനവും കലാമേളയില്‍ പലയിനങ്ങളില്‍ എ ഗ്രേഡും ലഭിച്ചിട്ടുണ്ട്.
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ഹനാന്‍ ബിന്‍ ഹാഷിം (അമേരിക്കന്‍ സ്പേസ് യൂണിവേഴ്സിറ്റി ആസ്ട്രോഫിസിക്സില്‍ ബിരുദം നല്കി ആദരിക്കപ്പെട്ട് ശാസ്ത്രജ്ഞയായി തുടരുന്നു.)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.668872, 75.554910 |zoom=13}}