"സെന്റ് തോമസ്എ.യു.പി.എസ് ഇടിവണ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 32: | വരി 32: | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് സെന്റ് തോമസ്എ.യു.പി.എസ് ഇടിവണ്ണ. മാനന്തവാടി രൂപതാ കോര്‍പ്പറേറ്റ്നു കീഴില്‍ പ്രവത്തിക്കുന്ന വിദ്യാലയം കുട്ടികളുടെ സമഗ്ര വികസനം ലക്‌ഷ്യം വക്കുന്നു. അധ്യാപന രംഗത്തും കലാകായിക മേഖലകളിലും ഉപജില്ലയില്‍ മികച്ച പ്രവത്തനങ്ങള്‍ ആവിഷ്കരിച്ചു നടപ്പില്‍ വരുത്തുന്നു. | ||
== ചരിത്രം == | == ചരിത്രം == |
16:12, 16 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ് തോമസ്എ.യു.പി.എസ് ഇടിവണ്ണ | |
---|---|
വിലാസം | |
നിലമ്പൂര്‍ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം , ഇംഗ്ലിഷ് |
അവസാനം തിരുത്തിയത് | |
16-01-2017 | 48476 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് സെന്റ് തോമസ്എ.യു.പി.എസ് ഇടിവണ്ണ. മാനന്തവാടി രൂപതാ കോര്‍പ്പറേറ്റ്നു കീഴില്‍ പ്രവത്തിക്കുന്ന വിദ്യാലയം കുട്ടികളുടെ സമഗ്ര വികസനം ലക്‌ഷ്യം വക്കുന്നു. അധ്യാപന രംഗത്തും കലാകായിക മേഖലകളിലും ഉപജില്ലയില്‍ മികച്ച പ്രവത്തനങ്ങള്‍ ആവിഷ്കരിച്ചു നടപ്പില്‍ വരുത്തുന്നു.
ചരിത്രം
1982 ല്‍ ഇടിവണ്ണ സെന്റ് തോമസ് ഇടവകയ്ക് കീഴില്‍ സെന്റ് തോമസ്എ.യു.പി സ്കൂള്‍ സ്ഥാപിതമായി. 53 വിദ്യാര്‍ത്ഥികളും 4 അധ്യാപകരുമായിരുന്നു സ്കൂളിന്റെ ആരംഭത്തില്‍ ഉണ്ടായിരുന്നത്. തുടര്‍ന്ന്‍ 1983 ല്‍ ആറാം ക്ലാസും, 84-85 കാലഘട്ടത്തില്‍ എഴാം ക്ലാസും ആരംഭിക്കുകയുണ്ടായി.1988 ല്‍ മാനന്തവാടി രൂപതാ കോര്‍പ്പറേറ്റ്നു കീഴില്‍ സ്കൂള്‍രജിസ്റ്റര്‍ ചെയ്തു. ......തുടരുക
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
- വിദ്യാരംഗം കലാ സാഹിത്യ വേദി
- സോഷ്യല്‍ സയ൯സ് ക്ലബ്ബ്
- സയ൯സ് ക്ലബ്ബ്
- മാത്സ് ക്ലബ്ബ്
- ഇംഗ്ലീഷ് ക്ലബ്ബ്
- ഹിന്ദി ക്ലബ്ബ്
- ഗാന്ധിദര്‍ശന്‍ ക്ലബ്ബ്
- അറബി ക്ലബ്
- ഹരിത ക്ലബ്
- ഉര്‍ദു ക്ലബ്
മുന്‍സാരഥികള്‍
വഴികാട്ടി
{{#multimaps:11.315243, 76.199656 | width=800px | zoom=12 }}