"ജി.എൽ.പി.എസ്. വള്ളിക്കാപറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 37: വരി 37:


== ചരിത്രം ==
== ചരിത്രം ==
വിദ്യാലയം സ്ഥാപിച്ചത്.  
                                             
 
100-ല്‍ കൂടുതല്‍ വര്‍ഷം പഴക്കമുള്ള വള്ളിക്കാപ്പറ്റജി.എല്‍.പി.സ്കൂളിന്റെ ചരിത്രം അന്വേഷിച്ചെത്തിയപ്പോള്‍ ചെന്നെത്തിയതെല്ലാം കണ്ണന്‍ മാഷ് എന്ന വ്യക്തിയിലാണ്.ഇത് 1952 മുതല്‍ തുടങ്ങുന്ന കഥ.ഇതിനു മുമ്പ് ഈസ്ഥലവും കെട്ടിടവും നാറാസ് മനയുടെ വകയായിരുന്നു.പൂര്‍വികര്‍ ആരും രേഖപ്പെടുത്താത്ത കാരണം സ്ക്കൂള്‍ തുടങ്ങിയ വര്‍ഷമോ സാഹചര്യമോ കണ്ടെത്താനായില്ല.95 വയസ്സുള്ള കല്യണിയമ്മയില്‍ നിന്ന് ലഭിച്ച വിവരമനുസരിച്ച് സ്ക്കൂളിന് ഏകദേശം 125 വര്‍ഷത്തെ പഴക്കമുള്ളതായി അറിയാന്‍ കഴി‍ഞ്ഞു.അന്ന് അഞ്ചാം ക്ലാസ് വരെ ഉണ്ടായിരുന്നു.ബോര്‍‍ഡ് എലിമെന്ററി സ്ക്കൂള്‍ എന്നായിരുന്നു പഴയ പേര്.ഇപ്പോള്‍ നിലവിലുള്ള തറയോട് പാകിയ പഴയ കെട്ടിടം തന്നെയാണ്
അന്നും ഉണ്ടായിരുന്നത്.1942 മുതല്‍ ഏകദേശം 10 വര്‍ഷത്തോളം കുട്ടികള്‍ ഇല്ലാത്തതിനാല്‍ സ്ക്കൂള്‍ അടച്ചിടേണ്ടി വന്നു.
1952-ല്‍ കണ്ണന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ സ്കൂള്‍ വീണ്ടും തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചു.സ്ക്കൂളിലേക്ക് കുട്ടികളെ ചേര്‍ക്കുന്നതിനു വേണ്ടി വീടുകള്‍ തോറും കയറിയിറങ്ങി കുട്ടികളെ സംഘടിപ്പിച്ചു.പിന്നീട് സ്ക്കൂള്‍ നല്ല നിലയില്‍ പ്രവര്‍ത്തനമാരംഭിച്ചു.ഇപ്പോള്‍ ഇവിടെ പ്രീ-പ്രൈമറി മുതല്‍  നാലാം ക്ലാസ് വരെ ഏകദേശം 235 ഓളം വിദ്യാര്‍ഥികള്‍  പഠിക്കുന്നു.
കണ്ണന്‍ മാഷ് പുനരാരംഭിച്ച സരസ്വതീക്ഷേത്രം വീണ്ടും കെടാതെ ആളിക്കത്തിക്കൊണ്ടിരിക്കുന്നു.എണ്ണ വറ്റിയ തിരിപോലെയുള്ള പഴയ കെട്ടിടത്തിനു പകരം പുതിയ കെട്ടിടമുണ്ടായി വള്ളിക്കാപ്പറ്റയുടെ അക്ഷരദീപമായി മാറട്ടെ എന്ന് ആശംസിച്ചുകൊണ്ട് ലഭ്യമായ ചരിത്രം വരും തലമുറക്ക് സമര്‍പ്പിക്കുന്നു.
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==



15:18, 16 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം


ജി.എൽ.പി.എസ്. വള്ളിക്കാപറ്റ
വിലാസം
വള്ളിക്കാപറ്റ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
16-01-201718651





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

100-ല്‍ കൂടുതല്‍ വര്‍ഷം പഴക്കമുള്ള വള്ളിക്കാപ്പറ്റജി.എല്‍.പി.സ്കൂളിന്റെ ചരിത്രം അന്വേഷിച്ചെത്തിയപ്പോള്‍ ചെന്നെത്തിയതെല്ലാം കണ്ണന്‍ മാഷ് എന്ന വ്യക്തിയിലാണ്.ഇത് 1952 മുതല്‍ തുടങ്ങുന്ന കഥ.ഇതിനു മുമ്പ് ഈസ്ഥലവും കെട്ടിടവും നാറാസ് മനയുടെ വകയായിരുന്നു.പൂര്‍വികര്‍ ആരും രേഖപ്പെടുത്താത്ത കാരണം സ്ക്കൂള്‍ തുടങ്ങിയ വര്‍ഷമോ സാഹചര്യമോ കണ്ടെത്താനായില്ല.95 വയസ്സുള്ള കല്യണിയമ്മയില്‍ നിന്ന് ലഭിച്ച വിവരമനുസരിച്ച് സ്ക്കൂളിന് ഏകദേശം 125 വര്‍ഷത്തെ പഴക്കമുള്ളതായി അറിയാന്‍ കഴി‍ഞ്ഞു.അന്ന് അഞ്ചാം ക്ലാസ് വരെ ഉണ്ടായിരുന്നു.ബോര്‍‍ഡ് എലിമെന്ററി സ്ക്കൂള്‍ എന്നായിരുന്നു പഴയ പേര്.ഇപ്പോള്‍ നിലവിലുള്ള തറയോട് പാകിയ പഴയ കെട്ടിടം തന്നെയാണ് അന്നും ഉണ്ടായിരുന്നത്.1942 മുതല്‍ ഏകദേശം 10 വര്‍ഷത്തോളം കുട്ടികള്‍ ഇല്ലാത്തതിനാല്‍ സ്ക്കൂള്‍ അടച്ചിടേണ്ടി വന്നു. 1952-ല്‍ കണ്ണന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ സ്കൂള്‍ വീണ്ടും തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചു.സ്ക്കൂളിലേക്ക് കുട്ടികളെ ചേര്‍ക്കുന്നതിനു വേണ്ടി വീടുകള്‍ തോറും കയറിയിറങ്ങി കുട്ടികളെ സംഘടിപ്പിച്ചു.പിന്നീട് സ്ക്കൂള്‍ നല്ല നിലയില്‍ പ്രവര്‍ത്തനമാരംഭിച്ചു.ഇപ്പോള്‍ ഇവിടെ പ്രീ-പ്രൈമറി മുതല്‍ നാലാം ക്ലാസ് വരെ ഏകദേശം 235 ഓളം വിദ്യാര്‍ഥികള്‍ പഠിക്കുന്നു. കണ്ണന്‍ മാഷ് പുനരാരംഭിച്ച ഈ സരസ്വതീക്ഷേത്രം വീണ്ടും കെടാതെ ആളിക്കത്തിക്കൊണ്ടിരിക്കുന്നു.എണ്ണ വറ്റിയ തിരിപോലെയുള്ള പഴയ കെട്ടിടത്തിനു പകരം പുതിയ കെട്ടിടമുണ്ടായി വള്ളിക്കാപ്പറ്റയുടെ അക്ഷരദീപമായി മാറട്ടെ എന്ന് ആശംസിച്ചുകൊണ്ട് ലഭ്യമായ ചരിത്രം വരും തലമുറക്ക് സമര്‍പ്പിക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

വഴികാട്ടി