"എം.എം.എസ്.യു.പി.എസ്. കൊഴിഞ്ഞിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 38: വരി 38:


== ചരിത്രം ==
== ചരിത്രം ==
ഈ വിദ്യാലയം സ്ഥാപിച്ചത്.  
1910 - 20കാലഘട്ടത്തിലാണ് കൊഴിജില്‍ എം എം  എസ് യു പി സ്കൂള്‍ ആരംഭം കുറിച്ചത്. കൊഴി‍‍‍‍‍‍‍‍‍‍ല്‍ പെരിന്താറ്റിരി, ചലൂര്‍ കോണോത്തുമ്മുറി ന്നീ പ്രദേശങ്ങളിലെ കുട്ടികള്‍ക്കുള്ല ഓത്തുപള്ലിയായാണ് സ്ഥാപനം തുടങ്ങുന്നത്. ആലുങ്ങല്‍ മൊയ്തീന്‍ കുട്ടി മുസ്ലിയാരാണ് സ്ഥാപകന്‍.  ഓത്തുപള്ലിയിലെ  പഠിതാക്കള്‍ക്ക് മാത്ര് ഭാഷ കൂടി സ്വായത്തമാക്കണം എന്ന ലക്ഷ്യത്തോടയായിരുന്നു തുടക്കം. 1923 ല്‍ എയ്ഡഡ് മാപ്പിള എലമന്‍ററി സ്കൂള്‍ എന്ന പേര് ലഭിച്ചു.
1957 ലെ  കേരള വിദ്യാഭ്യാസ നിയമം നടപ്പിലായതോടു കൂടി 5 ാംക്ലാസ് വരയുള്ള സ്കൂള്‍ ആയി. 1978 ല്‍ ഈ വിദ്യാലയം യു പി സ്കൂളായി ഉയര്‍ത്തുകയും ചയ്തു. അതോട കൊഴിജില്‍ എം എം  എസ് യു പി സ്കൂള്‍ എന്ന പേരും ലഭിച്ചു. 2014 സ്ഥാപനത്തിന് ന്യൂനപക്ഷ പദവി ലഭിക്കുകയുണ്ടായി.  2016ല്‍ ഹൈസ്കൂളിന് അണ്‍ എയിഡഡ് അംഗീകാരവും കിട്ടി.  
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==


24

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/226710" എന്ന താളിൽനിന്ന് ശേഖരിച്ചത്