"ജ്ഞാനപ്രകാശിനി യു.പി.എസ്, കേച്ചേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
താൾ സൃഷ്ടിച്ചു |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
ജൂൺ മാസത്തെ പ്രവർത്തനങ്ങൾ: | |||
ജൂൺ 1 : പ്രവേശനോത്സവം | |||
ജൂൺ 5 :പരിസ്ഥിതി ദിനം | |||
ജൂൺ 19:വായനാദിനം | |||
ജൂൺ 20:PTA ജനറൽ ബോഡി | |||
ജൂൺ 26: ലഹരി വിരുദ്ധ ദിനം | |||
ജൂൺ 27: ബക്രീദ് ആഘോഷം | |||
ജൂലൈ മാസത്തെ പ്രവർത്തനങ്ങൾ: | |||
ജൂലൈ5:വൈക്കം മുഹമ്മദ് ബഷീർദിനം | |||
ജൂലൈ 11: ലോക ജനസംഖ്യാദിനം | |||
ജൂലൈ 19 മുതൽ 21വരെ ഒന്നാം | |||
മധ്യ പാദവാർഷിക പരീക്ഷ | |||
ജൂലൈ 21: ചാന്ദ്രദിനം | |||
ജൂലൈ 26:ക്ലാസ്സ് PTA | |||
ആഗസ്റ്റ് മാസത്തെ പ്രവർത്തനങ്ങൾ | |||
ആഗസ്റ്റ് 5: പ്രസംഗ ദേശഭക്തിഗാനം | |||
മത്സരം. | |||
ആഗസ്റ്റ് 9 : ഹിരോഷിമ നാഗസാക്കി | |||
ക്വിറ്റിന്ത്യദിന ആചരണങ്ങൾ | |||
ആഗസ്റ്റ് 15: സ്വാതന്ത്ര്യ ദിനാഘോഷം | |||
ആഗസ്റ്റ് 17 മുതൽ 24 വരെ: ഒന്നാം | |||
പാദവാർഷിക പരീക്ഷ | |||
ആഗസ്റ്റ് 25: ഓണാഘോഷം | |||
സെപ്റ്റംബർ മാസത്തെ | |||
പ്രവർത്തനങ്ങൾ | |||
സെപ്റ്റംബർ 5:അധ്യാപകദിനാഘോഷം | |||
സെപ്റ്റംബർ 7: ഒന്നാം പാദവാർഷിക | |||
പരീക്ഷ സമ്മാന വിതരണം | |||
:ക്ലാസ് PTA | |||
സെപ്റ്റംബർ 14: ഹിന്ദി ദിനം | |||
സെപ്റ്റംബർ 16: ഓസോൺ ദിനം | |||
സെപ്റ്റംബർ 21: ലോക സമാധാന ദിനം | |||
സെപ്റ്റംബർ 25: സ്കൂൾ | |||
പ്രവർത്തിപരിചയമേള | |||
ഒക്ടോബർ മാസത്തെ പ്രവർത്തനങ്ങൾ | |||
ഒക്ടോബർ 3 : ശുചിത്വ മിഷൻ ക്ലാസ് | |||
ഒക്ടോബർ 5 : ഗാന്ധി ക്വിസ് | |||
ഒക്ടോബർ 9 : കലാസാഹിത്യ വേദി | |||
മത്സരങ്ങൾ | |||
നവംബർ മാസത്തെ പ്രവർത്തനങ്ങൾ | |||
നവംബർ 1: കേരളപ്പിറവി ദിനം | |||
നവംബർ 3: SEAS പരീക്ഷ | |||
നവംബർ 9,10 : മധ്യ അർദ്ധ | |||
വാർഷിക പരീക്ഷ | |||
നവംബർ 14,15,16,17 : കുന്നംകുളം | |||
ഉപജില്ല കലോത്സവ വേദി | |||
നവംബർ 25: വിജ്ഞാനോത്സവം | |||
നവംബർ 27: ഭിന്നശേഷി ദിനം | |||
നവംബർ 29: ഉറുദു ദിനം | |||
ഡിസംബർ മാസത്തെ പ്രവർത്തനങ്ങൾ | |||
ഡിസംബർ 1: ലോക എയ്ഡ്സ് ദിനം | |||
ഡിസംബർ 4 : ക്ലാസ് PTA | |||
ഡിസംബർ 7: പഠനയാത്ര(ഏഴാംക്ലാസ്) | |||
ഡിസംബർ 12 മുതൽ 21 വരെ: | |||
അർദ്ധ വാർഷിക പരീക്ഷ | |||
ഡിസംബർ 18: അറബി ദിനം | |||
ഡിസംബർ 22:ക്രിസ്തുമസ് ആഘോഷം | |||
ജനുവരി മാസത്തെ പ്രവർത്തനങ്ങൾ | |||
ജനുവരി 1:നവവത്സര ആഘോഷം ജനുവരി 4:പഠനയാത്ര (5,6 ക്ലാസുകൾ) | |||
ജനുവരി 5: സ്കോളർഷിപ്പ് ക്ലാസുകളുടെ ആരംഭം | |||
ജനുവരി 6 : രണ്ടാം പാദവാർഷിക പരീക്ഷയിലെ വിജയികൾക്ക് ബാഡ്ജ് വിതരണം | |||
ജനുവരി 20: സുഗമ ഹിന്ദി പരീക്ഷ | |||
ജനുവരി 26: റിപ്പബ്ലിക് ദിനാഘോഷം | |||
ജനുവരി 30: രക്തസാക്ഷി ദിനം | |||
ജനുവരി 31: സ്കൂൾ വാർഷികം | |||
ഫെബ്രുവരി മാസത്തെ പ്രവർത്തനങ്ങൾ | |||
ഫെബ്രുവരി 2: സമേതം- പ്രാദേശിക ചരിത്ര അവതരണം | |||
ഫെബ്രുവരി 8 : ഒന്നാംഘട്ട വിറകുളിക | |||
വിതരണം | |||
ഫെബ്രുവരി 14: ഗണിതോത്സവം | |||
ഫെബ്രുവരി 24: പുസ്തകപ്രദർശനം | |||
-വായനക്കൂട്ടം | |||
ഫെബ്രുവരി 28: സ്കോളർഷിപ്പ് പരീക്ഷ | |||
മാർച്ച് മാസത്തെ പ്രവർത്തനങ്ങൾ | |||
മാർച്ച് 4: ക്ലാസ് ഫോട്ടോ എടുക്കൽ | |||
മാർച്ച് 6 : Sent off( ഏഴാം ക്ലാസ് ) | |||
മാർച്ച് 7 : പഠനോത്സവം | |||
മാർച്ച് 15 മുതൽ 26 വരെ വാർഷിക പരീക്ഷ. | |||