"എം.കെ.എസ്. എച്ച്. എസ്. കുട്ടമത്ത്./ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഉപതാൾ ചേർക്കൽ) |
(ചെ.) (വിദ്യാലയ ചരിത്രം) |
||
വരി 1: | വരി 1: | ||
{{HSchoolFrame/Pages}} | {{HSchoolFrame/Pages}} | ||
കുട്ടമത്ത് കുന്നിയൂർ പരമ്പരയിൽ പെട്ട സി.നാരായണക്കുറുപ്പ് പഴയ പഞ്ചവടി എന്ന സ്ഥലത്ത് 1976 ൽ മഹാകവി കുുട്ടമത്ത് സ്മാരക ഹൈസ്കൂൾ സ്ഥാപിച്ചു.തിമിരി പോലുള്ള ഒരു കുഗ്രാമത്തിൽ ഒരു ഹൈസ്കൂൾ എന്നത് ശ്രീ നാരായണക്കുറുപ്പിന് സാധ്യമായതു ഒരു പക്ഷേ ക്ഷേത്രങ്ങളേക്കാൾ നാടിന്നാവശ്യം സരസ്വതീ ക്ഷേത്രങ്ങളാണ് എന്ന് തിരിച്ചറിഞ്ഞ പൂർവ്വസൂരികളുടെ അനുഗ്രഹാശിസുകൾ കൊണ്ടാകാം. | |||
1976 ൽ ശ്രീ സി നാരായമക്കുറുപ്പ് സ്ഥാപിച്ച ഈ വിദ്യാലയം 1979 ലെ ഒന്നാമത്തെ ബാച്ച് മുതൽ sslc വിജയശതമാനത്തിൽ ഉയർന്ന നിലവാരം പുലർത്തുന്നു.2007 വരെയുള്ള കാലയളവുകളിൽ ഒരു വിദ്യാർത്ഥിയുടെ പരാജയം കൊണ്ടുമാത്രം നൂറുമേനി വഴുതിപ്പോയിട്ടുണ്ട്.2008മുതൽ ഇതുവരെ തുടർച്ചയായി നൂറു ശതമാനം നിലനിർത്തിപ്പോന്നു. |
15:22, 18 മാർച്ച് 2024-നു നിലവിലുള്ള രൂപം
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
കുട്ടമത്ത് കുന്നിയൂർ പരമ്പരയിൽ പെട്ട സി.നാരായണക്കുറുപ്പ് പഴയ പഞ്ചവടി എന്ന സ്ഥലത്ത് 1976 ൽ മഹാകവി കുുട്ടമത്ത് സ്മാരക ഹൈസ്കൂൾ സ്ഥാപിച്ചു.തിമിരി പോലുള്ള ഒരു കുഗ്രാമത്തിൽ ഒരു ഹൈസ്കൂൾ എന്നത് ശ്രീ നാരായണക്കുറുപ്പിന് സാധ്യമായതു ഒരു പക്ഷേ ക്ഷേത്രങ്ങളേക്കാൾ നാടിന്നാവശ്യം സരസ്വതീ ക്ഷേത്രങ്ങളാണ് എന്ന് തിരിച്ചറിഞ്ഞ പൂർവ്വസൂരികളുടെ അനുഗ്രഹാശിസുകൾ കൊണ്ടാകാം.
1976 ൽ ശ്രീ സി നാരായമക്കുറുപ്പ് സ്ഥാപിച്ച ഈ വിദ്യാലയം 1979 ലെ ഒന്നാമത്തെ ബാച്ച് മുതൽ sslc വിജയശതമാനത്തിൽ ഉയർന്ന നിലവാരം പുലർത്തുന്നു.2007 വരെയുള്ള കാലയളവുകളിൽ ഒരു വിദ്യാർത്ഥിയുടെ പരാജയം കൊണ്ടുമാത്രം നൂറുമേനി വഴുതിപ്പോയിട്ടുണ്ട്.2008മുതൽ ഇതുവരെ തുടർച്ചയായി നൂറു ശതമാനം നിലനിർത്തിപ്പോന്നു.