"എ.എൽ.പി.എസ് പുലാക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 95: വരി 95:
* ഡോ.ചന്ദ്രന്‍ മേനോന്‍ - സ്കൂള്‍ മാനേജര്‍ (എ.എല്‍.പി.എസ് പുലാക്കോട്) , റിട്ട.വെറ്റിനറി കോളേജ് പ്രിന്‍സിപ്പാള്‍  
* ഡോ.ചന്ദ്രന്‍ മേനോന്‍ - സ്കൂള്‍ മാനേജര്‍ (എ.എല്‍.പി.എസ് പുലാക്കോട്) , റിട്ട.വെറ്റിനറി കോളേജ് പ്രിന്‍സിപ്പാള്‍  
* റിട്ട.കേണല്‍.ടി.എസ്.എസ്.നായര്‍
* റിട്ട.കേണല്‍.ടി.എസ്.എസ്.നായര്‍
* റിട്ട.കേണല്‍.രാജന്‍ നായര്‍
* ശ്രീ.ടി.ശിവശങ്കരന്‍ നായര്‍  - ഉപനിഷദ് പണ്ഡിതന്‍
* ശ്രീ.ടി.ശിവശങ്കരന്‍ നായര്‍  - ഉപനിഷദ് പണ്ഡിതന്‍
* റിട്ട.ക്യാപ്റ്റന്‍.രാധാകൃഷ്ണൻ
* റിട്ട.ക്യാപ്റ്റന്‍.രാധാകൃഷ്ണൻ
* കേണല്‍.രാജന്‍ നായര്‍
* ഡോ.കേശവദാസ് (പി.എച്ച്.ഡി)
* ഡോ.കേശവദാസ് (പി.എച്ച്.ഡി)
* ശ്രീ.എന്‍.കേശവന്‍ നായര്‍-ഹെഡ്മാസ്റ്റര്‍(എ.എല്‍.പി.എസ് പുലാക്കോട്)
* ശ്രീ.എന്‍.കേശവന്‍ നായര്‍-ഹെഡ്മാസ്റ്റര്‍(എ.എല്‍.പി.എസ് പുലാക്കോട്)
* ശ്രീ.എ.ബാലകൃഷ്ണൻ നായര്‍-ഹെഡ്മാസ്റ്റര്‍(എ.എല്‍.പി.എസ് പുലാക്കോട്)
* ശ്രീ.എ.ബാലകൃഷ്ണൻ നായര്‍-ഹെഡ്മാസ്റ്റര്‍(എ.എല്‍.പി.എസ് പുലാക്കോട്)
* ശ്രീ.എ.കുട്ടിനാരായണന്‍-ഹെഡ്മാസ്റ്റര്‍(എ.എല്‍.പി.എസ് പുലാക്കോട്)
* ശ്രീ.എ.കുട്ടിനാരായണന്‍-ഹെഡ്മാസ്റ്റര്‍(എ.എല്‍.പി.എസ് പുലാക്കോട്)
* ശ്രീമതി.പാറുകുട്ടി അമ്മ-ഹെഡ്മാസ്റ്റര്‍(എ.എല്‍.പി.എസ് പുലാക്കോട്)
* ശ്രീമതി.പാറുകുട്ടി അമ്മ-ഹെഡ്മിസ്ട്രസ്(എ.എല്‍.പി.എസ് പുലാക്കോട്)
* ശ്രീമതി.എസ്.വിജയലക്ഷ്മി-ഹെഡ്മാസ്റ്റര്‍(എ.എല്‍.പി.എസ് പുലാക്കോട്)
* ശ്രീമതി.എസ്.വിജയലക്ഷ്മി-ഹെഡ്മിസ്ട്രസ്(എ.എല്‍.പി.എസ് പുലാക്കോട്)
* ശ്രീമതി.ടി.ഗിരിജ-ഹെഡ്മാസ്റ്റര്‍(എ.എല്‍.പി.എസ് പുലാക്കോട്)
* ശ്രീമതി.ടി.ഗിരിജ-ഹെഡ്മിസ്ട്രസ്(എ.എല്‍.പി.എസ് പുലാക്കോട്)
* ശ്രീ.രാജേഷ്(എഞ്ചിനീയര്‍)
* ശ്രീ.രാജേഷ്(എഞ്ചിനീയര്‍)
* ശ്രീ.രാമദാസ്(എഞ്ചിനീയര്‍)
* ശ്രീ.രാമദാസ്(എഞ്ചിനീയര്‍)
വരി 113: വരി 113:
* ഡോ.ജിഷ്ണു
* ഡോ.ജിഷ്ണു
* ഡോ.ധന്യ
* ഡോ.ധന്യ
* ശ്രീമതി..സജന (പ്രീപ്രെമറി അധ്യാപിക)
* സ്വപ്ന -അധ്യാപിക (എസ്.എം.ടി.എച്ച്.എസ്.എസ്,ചേലക്കര)
* ശ്രീമതി.സജിത(പ്രീപ്രെമറി അധ്യാപിക)
* ശ്രീമതി.സുജിത.കെ (അധ്യാപിക)
*


==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==

14:29, 16 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എ.എൽ.പി.എസ് പുലാക്കോട്
വിലാസം
പുലാക്കോട്
സ്ഥാപിതംജൂണ്‍ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
16-01-201724644





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.



ചരിത്രം

           പുലാക്കോട് എയിഡഡ് ലോവര്‍ പ്രൈമറി സ്കൂള്‍ 1917-ല്‍ ശ്രീ.നമ്പിയത്ത് രാവുണ്ണി നായരാണ്സ്ഥാപിച്ചത്.ആദ്യത്തെ മാനേജര്‍ അദ്ദേഹമായിരുന്നു.ആദ്യത്തെ അധ്യാപകന്‍ ശ്രീ.എ.നാരായണന്‍ നായരായിരുന്നു.

1917-1918 (മലയാള വര്‍ഷം 1093)-ല്‍ ഒന്നും രണ്ടും ക്ലാസ്സുകളായി തുടങ്ങിയ ഈ വിദ്യാലയം 1919-ല്‍ നാലാം ക്ലാസ്സ് ആരംഭിച്ചതോടെ ഇത് ലോവര്‍ പ്രൈമറി സ്കൂളായി മാറി. ഇടക്ക് കുറച്ചു കാലം അഞ്ചാം തരം (നാലര ക്ലാസ്സ്)എന്ന പേരില്‍ ഉണ്ടായിരുന്നു.60കളില്‍ അതു നിര്‍ത്തലാക്കി.

           ആദ്യത്തെ അധ്യാപകന്‍ ശ്രീ.എ.നാരായണന്‍ നായരായിരുന്നു.6 മാസത്തിനു ശേഷം അദ്ദേഹം ജോലി ഉപേക്ഷിച്ചതു കൊണ്ട്ശ്രീ.പദ്മനാഭന്‍ നായര്‍ ആദ്യത്തെ പ്രധാനാധ്യാപകനായിരുന്നു.തുടര്‍ന്നു  ശ്രീ.എന്‍.കേശവന്‍ നായര്‍, ശ്രീ.കെ.പി. പദ്മനാഭ മേനോന്‍, ശ്രീമതി.എം.കെ.സുഭദ്രാമ്മ,ശ്രീ.എ.ബാലകൃഷ്ണൻ നായര്‍, ശ്രീ.കുട്ടിനാരായണമേനോന്‍, ശ്രീമതി.പാറുകുട്ടി അമ്മ, ശ്രീമതി.പി.സരസ്വതി, ശ്രീമതി.കെ.പങ്കജം, ശ്രീമതി.വിജയലക്ഷ്മി എന്നിവര്‍ പ്രധാനാധ്യാപകരായി. ശ്രീ.അച്ചുതന്‍ നായര്‍, ശ്രീ.എ.നാരായണന്‍ നായര്‍, ശ്രീ.കെ.സുബ്ബരാമയ്യര്‍, ശ്രീ.ശിവരാമയ്യര്‍, ശ്രീ.പദ്മനാഭന്‍ നായര്‍,ശ്രീമതി.കെ.കുഞ്ഞിലക്ഷ്മി അമ്മ, ശ്രീമതി.പരീസബീവി, ശ്രീമതി.കെ. പങ്കജാക്ഷി, ശ്രീമതി. സി.പങ്കജാക്ഷി, ശ്രീമതി.ശ്രീദേവി, ശ്രീമതി.നാരായണി മാരസ്യാര്‍, ശ്രീമതി.കെ.രാധ,ശ്രീമതി.എന്‍.ഇന്ദിര,ശ്രീമതി.കെ.കൃഷ്ണകുമാരി,  ശ്രീമതി.കല്ല്യാണിക്കുട്ടി.എന്‍,ശ്രീമതി.കെ ആമിന, ശ്രീമതി.ശാന്തകുമാരി.കെ.എന്‍, ശ്രീമതി.കെ.ഉഷ, ശ്രീമതി.വിശാലാക്ഷി എന്നിവര്‍ സഹഅധ്യാപകരും.
            ഇന്നു ശ്രീമതി.ടി. ഗിരിജയുടെ കൂടെ  ശ്രീമതി.പി.മീന മാത്യു, ശ്രീമതി.പി. പ്രീത, ശ്രീമതി.കെ. ഭാഗീരഥി, ശ്രീമതി.കെ. ജയലക്ഷ്മി,ശ്രീമതി.ലീന ഏലിയാസ്, ശ്രീമതി.സിമി.സി.ചെറിയാന്‍,ശ്രീമതി.സഹിദ.പി.എം എന്നിവര്‍ ഈ വിദ്യാലയത്തെ നയിക്കുന്നു.

ശ്രീമതി.സ്റ്റെജിമോള്‍.സി.എസ്,ശ്രീമതി.സുജാത.ഒ എന്നിവര്‍ ഈ വിദ്യാലയത്തിലെ അധ്യാപികമാരാണെങ്കിലും ഇപ്പോള്‍ വടക്കഞ്ചേരി ഉപജില്ലയിലെ മറ്റു സ്കൂളുകളില്‍ സേവനം ചെയ്യുന്നു.

           കണ്ടെത്തിയ സ്കൂള്‍ അഡ്മിഷന്‍ രജിസ്റ്റര്‍ പ്രകാരം പ്രവേശനം നേടിയ ആദ്യത്തെ വിദ്യാർത്ഥി ഇട്ടിപ്പൊന്നന്‍ നായരുടെ മകന്‍ കുഞ്ഞിക്കൃഷ്ണൻ ആണ്.ആദ്യത്തെ പെണ്‍ക്കുട്ടി നമ്പിയത്തു കേശവന്‍ നായരുടെ മകള്‍ എന്‍.കല്ല്യാണി (കൊല്ലവര്‍ഷം1096) ആണ്.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

  • ശ്രീ.അച്ചുതന്‍ നായര്‍
  • ശ്രീ.എ.നാരായണന്‍ നായര്‍
  • ശ്രീ.കെ.സുബ്ബരാമയ്യര്‍
  • ശ്രീ.ശിവരാമയ്യര്‍
  • ശ്രീ.പദ്മനാഭന്‍ നായര്‍
  • ശ്രീ.എന്‍.കേശവന്‍ നായര്‍
  • ശ്രീ.കെ.പി.പദ്മനാഭമേനോന്‍
  • ശ്രീമതി.എം.കെ.സുഭദ്രാമ്മ
  • ശ്രീ.എ.ബാലകൃഷ്ണൻ നായര്‍
  • ശ്രീ.കുട്ടിനാരായണമേനോന്‍
  • ശ്രീമതി.കെ.കുഞ്ഞിലക്ഷ്മി അമ്മ
  • ശ്രീമതി.പരീസബീവി
  • ശ്രീമതി.കെ.പങ്കജാക്ഷി
  • ശ്രീമതി.സി.പങ്കജാക്ഷി
  • ശ്രീമതി.ശ്രീദേവി
  • ശ്രീമതി.നാരായണിമാരസ്യാര്‍
  • ശ്രീമതി.കെ.രാധ
  • ശ്രീമതി.എന്‍.ഇന്ദിര
  • ശ്രീമതി.കെ.കൃഷ്ണകുമാരി
  • ശ്രീമതി.പാറുകുട്ടി അമ്മ
  • ശ്രീമതി.പി.സരസ്വതി
  • ശ്രീമതി.കെ.പങ്കജം
  • ശ്രീമതി.കല്ല്യാണിക്കുട്ടി.എന്‍
  • ശ്രീമതി.കെ ആമിന
  • ശ്രീമതി.വിജയലക്ഷ്മി
  • ശ്രീമതി.ശാന്തകുമാരി.കെ.എന്‍
  • ശ്രീമതി.കെ.ഉഷ
  • ശ്രീമതി.വിശാലാക്ഷി
  • ശ്രീമതി.ടി.ഗിരിജ
  • ശ്രീമതി.പി.മീന മാത്യു
  • ശ്രീമതി.പി.പ്രീത
  • ശ്രീമതി.കെ.ഭാഗീരഥി
  • ശ്രീമതി.കെ.ജയലക്ഷ്മി
  • ശ്രീമതി.ലീന ഏലിയാസ്
  • ശ്രീമതി.സിമി.സി.ചെറിയാന്‍
  • ശ്രീമതി.സ്റ്റെജിമോള്‍.സി.ചെറിയാന്‍
  • ശ്രീമതി.സുജാത.ഒ
  • ശ്രീമതി.സഹിദ.പി.എം

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ശ്രീ.മാധവന്‍ കുട്ടി മാസ്റ്റര്‍ - എ.ഇ.ഒ
  • ഡോ.ചന്ദ്രന്‍ മേനോന്‍ - സ്കൂള്‍ മാനേജര്‍ (എ.എല്‍.പി.എസ് പുലാക്കോട്) , റിട്ട.വെറ്റിനറി കോളേജ് പ്രിന്‍സിപ്പാള്‍
  • റിട്ട.കേണല്‍.ടി.എസ്.എസ്.നായര്‍
  • റിട്ട.കേണല്‍.രാജന്‍ നായര്‍
  • ശ്രീ.ടി.ശിവശങ്കരന്‍ നായര്‍ - ഉപനിഷദ് പണ്ഡിതന്‍
  • റിട്ട.ക്യാപ്റ്റന്‍.രാധാകൃഷ്ണൻ
  • ഡോ.കേശവദാസ് (പി.എച്ച്.ഡി)
  • ശ്രീ.എന്‍.കേശവന്‍ നായര്‍-ഹെഡ്മാസ്റ്റര്‍(എ.എല്‍.പി.എസ് പുലാക്കോട്)
  • ശ്രീ.എ.ബാലകൃഷ്ണൻ നായര്‍-ഹെഡ്മാസ്റ്റര്‍(എ.എല്‍.പി.എസ് പുലാക്കോട്)
  • ശ്രീ.എ.കുട്ടിനാരായണന്‍-ഹെഡ്മാസ്റ്റര്‍(എ.എല്‍.പി.എസ് പുലാക്കോട്)
  • ശ്രീമതി.പാറുകുട്ടി അമ്മ-ഹെഡ്മിസ്ട്രസ്(എ.എല്‍.പി.എസ് പുലാക്കോട്)
  • ശ്രീമതി.എസ്.വിജയലക്ഷ്മി-ഹെഡ്മിസ്ട്രസ്(എ.എല്‍.പി.എസ് പുലാക്കോട്)
  • ശ്രീമതി.ടി.ഗിരിജ-ഹെഡ്മിസ്ട്രസ്(എ.എല്‍.പി.എസ് പുലാക്കോട്)
  • ശ്രീ.രാജേഷ്(എഞ്ചിനീയര്‍)
  • ശ്രീ.രാമദാസ്(എഞ്ചിനീയര്‍)
  • ശ്രീ.ഹരികൃഷ്ണൻ.ടി(എഞ്ചിനീയര്‍)
  • ശ്രീ.റെനില്‍ പീറ്റര്‍(എഞ്ചിനീയര്‍)
  • ഡോ.ശോഭ.യു
  • ഡോ.സുധീര്‍.യു
  • ഡോ.ജിഷ്ണു
  • ഡോ.ധന്യ
  • സ്വപ്ന -അധ്യാപിക (എസ്.എം.ടി.എച്ച്.എസ്.എസ്,ചേലക്കര)

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:10.672124,76.36252|zoom=12}}

"https://schoolwiki.in/index.php?title=എ.എൽ.പി.എസ്_പുലാക്കോട്&oldid=226346" എന്ന താളിൽനിന്ന് ശേഖരിച്ചത്