"കാസർഗോഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{കാസര്‍ഗോഡ്}} | {{കാസര്‍ഗോഡ്}} | ||
'''കാസര്‍കോട് ജില്ല''' | |||
[[ചിത്രം:kasaragod-map.gif|200px]] | [[ചിത്രം:kasaragod-map.gif|200px]] | ||
സംസ്ഥാനത്തിന്റെ ഏറ്റവും വടക്കേ അറ്റത്തുള്ള ജില്ലയാണ് കാസര്‍കോട്. കര്‍ണാടക സംസ്ഥാനത്തോട് ചേര്‍ന്ന് നില്കുന്ന ജില്ലയായതിനാല്‍ കാസര്‍കോട് മുതല്‍ മഞ്ചേശ്വരം വരെയുള്ളവരുടെ സംസാര ഭാഷ കന്നഡയാണ്. തുളു , മറാട്ടി , കൊങ്ങിണി, ഹിന്ദി, അറബി, തുടങ്ങിയ ഭാഷകള്‍ സംസാരിക്കുന്നവര്‍ ജില്ലയിലുണ്ട്. കോട്ടകളുടെ നാടാണ് കാസര്‍കോട് വലുതും ചെറുതുമായി പന്ത്റണ്ടിലധികം കോട്ടകളിവിടെ യുണ്ട്. ഇവയില്‍ പ്രധാനപ്പെട്ടത് ബേക്കല്‍ കോട്ട യാണ്. ഇത് അന്തര്‍ദേശീയ ടൂറിസ്റ്റ് സെന്‍ററായി പരിഗണിക്കപ്പെടുകയും ചെയ്യുന്നുണ്ട്. ജില്ലയില്‍ ര | സംസ്ഥാനത്തിന്റെ ഏറ്റവും വടക്കേ അറ്റത്തുള്ള ജില്ലയാണ് കാസര്‍കോട്. കര്‍ണാടക സംസ്ഥാനത്തോട് ചേര്‍ന്ന് നില്കുന്ന ജില്ലയായതിനാല്‍ കാസര്‍കോട് മുതല്‍ മഞ്ചേശ്വരം വരെയുള്ളവരുടെ സംസാര ഭാഷ കന്നഡയാണ്. തുളു , മറാട്ടി , കൊങ്ങിണി, ഹിന്ദി, അറബി, തുടങ്ങിയ ഭാഷകള്‍ സംസാരിക്കുന്നവര്‍ ജില്ലയിലുണ്ട്. കോട്ടകളുടെ നാടാണ് കാസര്‍കോട് വലുതും ചെറുതുമായി പന്ത്റണ്ടിലധികം കോട്ടകളിവിടെ യുണ്ട്. ഇവയില്‍ പ്രധാനപ്പെട്ടത് ബേക്കല്‍ കോട്ട യാണ്. ഇത് അന്തര്‍ദേശീയ ടൂറിസ്റ്റ് സെന്‍ററായി പരിഗണിക്കപ്പെടുകയും ചെയ്യുന്നുണ്ട്. ജില്ലയില്‍ ര | ||
ണ്ട് വിദ്യാഭ്യാസ ജില്ലകളിലായി നൂറ്റിയിരുപത് ഹൈസ്കൂളുകളുണ്ട്. | ണ്ട് വിദ്യാഭ്യാസ ജില്ലകളിലായി നൂറ്റിയിരുപത് ഹൈസ്കൂളുകളുണ്ട്. |
22:45, 2 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
കാസര്‍കോട് ജില്ല
സംസ്ഥാനത്തിന്റെ ഏറ്റവും വടക്കേ അറ്റത്തുള്ള ജില്ലയാണ് കാസര്‍കോട്. കര്‍ണാടക സംസ്ഥാനത്തോട് ചേര്‍ന്ന് നില്കുന്ന ജില്ലയായതിനാല്‍ കാസര്‍കോട് മുതല്‍ മഞ്ചേശ്വരം വരെയുള്ളവരുടെ സംസാര ഭാഷ കന്നഡയാണ്. തുളു , മറാട്ടി , കൊങ്ങിണി, ഹിന്ദി, അറബി, തുടങ്ങിയ ഭാഷകള്‍ സംസാരിക്കുന്നവര്‍ ജില്ലയിലുണ്ട്. കോട്ടകളുടെ നാടാണ് കാസര്‍കോട് വലുതും ചെറുതുമായി പന്ത്റണ്ടിലധികം കോട്ടകളിവിടെ യുണ്ട്. ഇവയില്‍ പ്രധാനപ്പെട്ടത് ബേക്കല്‍ കോട്ട യാണ്. ഇത് അന്തര്‍ദേശീയ ടൂറിസ്റ്റ് സെന്‍ററായി പരിഗണിക്കപ്പെടുകയും ചെയ്യുന്നുണ്ട്. ജില്ലയില്‍ ര ണ്ട് വിദ്യാഭ്യാസ ജില്ലകളിലായി നൂറ്റിയിരുപത് ഹൈസ്കൂളുകളുണ്ട്.