"ജി. എച്ച്. എസ്. എസ്. പള്ളിക്കര/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 152: വരി 152:
പോഷൺ മാസാചരണത്തിന്റെ ഭാഗമായി ഐ.സി.ഡി.എസ്, അങ്കണവാടി വർക്കേഴ്സ്, പി.എച്ച്.സി. പള്ളിക്കര എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ അനീമിയ സ്ക്രീനിംഗ് ടെസ്റ്റും പോഷകസമ്പുഷ്ടമായ വിഭവങ്ങളുടെ പ്രദർശനവും നടത്തി. വിളർച്ച അനുഭവപ്പെട്ട കുട്ടികൾക്ക് കൃത്യമായ പരിഹാരബോധവൽക്കരണവും നടത്തി. വിവിധ ഇലക്കറികളും പോഷകസമ്പന്നമായ വിഭവങ്ങളെക്കൊണ്ടും സമൃദ്ധമായിരുന്നു.  

മാതൃഭൂമി ഫെയർ ഫ്യൂച്ചർ 'YES QUIZ ME' പരിപാടിയിൽ സ്കൂളിൽ നിന്നും ആൻസിൽ, മുബഷിറ എന്നീ കുട്ടികളെ പങ്കെടുപ്പിച്ചു.

==='''<u><big>ഒക്ടോബർ 9 സ്പോർട്സ് മികവ് </big></u>'''===
സ്പോർട്സിൽ മികച്ച പ്രകടനം കാഴ്ചവെച്ച കുട്ടികൾക്ക് നാട്ടിലെ ക്ലബ്ബിന്റെയും കായികപ്രേമികളുടെയും വക സ്പൈക്ക് വിതരണം നടത്തി.  പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് കെ കുമാരൻ ഉദ്‌ഘാടനവും ഹെഡ്മാസ്റ്റർ സ്വാഗതവും നിർവഹിച്ചു. 
===നവംബർ 14_ശിശുദിനാഘോഷം===
===നവംബർ 14_ശിശുദിനാഘോഷം===
[[പ്രമാണം:12060 childrens day 2023 8.jpg|ലഘുചിത്രം]]

284

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2247160" എന്ന താളിൽനിന്ന് ശേഖരിച്ചത്