"എ യു പി എസ് ഉള്ള്യേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 77: വരി 77:
===ഐ.ടി ക്ലബ്ബ്===
===ഐ.ടി ക്ലബ്ബ്===
===ഇംഗ്ലീഷ് ക്ലബ്ബ്===
===ഇംഗ്ലീഷ് ക്ലബ്ബ്===
===അക്ഷര കൈരളി===
===ഗൈഡ്സ്===
===ഗൈഡ്സ്===
===സ്കൗട്ട്===
===സ്കൗട്ട്===
വരി 83: വരി 82:


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.4579307,75.7715136,17z|width=800px|zoom=12}}
{{#multimaps:11.4579307,75.7715136,|width=800px|zoom=12}}

09:55, 16 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എ യു പി എസ് ഉള്ള്യേരി
വിലാസം
ഉളളിയേരി
സ്ഥാപിതം14 - 07 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
16-01-201747570




കോഴിക്കോട് ജില്ലയിലെ ഉളളിയേരി  ഗ്രാമപഞ്ചായത്തിലെ ഉളളിയേരി ഗ്രാമത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്, ബാലുശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1954 ജുലായ് 14ന് സ്ഥാപിതമായി.

ചരിത്രം

1954 ജുലായ് 14ന് ഉള്ളിയേരി ഹയര്‍ എലിമന്ററി സ്കൂള്‍ എന്ന പേരില്‍ സ്ഥാപിതമായ നമ്മുടെ വിദ്യാലയം ഉള്ളിയേരി എ.യു.പി.സ്കൂള്‍ എന്നായി മാറി.ബാലുശ്ശേരി സബ് ജില്ലയിലും ഉള്ളിയേരി ഗ്രാമപ‍ഞ്ചായത്തിലും ഒരു സുപ്രധാന സ്ഥാനം നിലനിര്‍ത്തുന്ന വിദ്യാലയമാണ് നമ്മുടേത്.ഭൗതികസാഹചര്യങ്ങളുടെ കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഈ വിദ്യാലയത്തില്‍ പാഠ്യ-പാഠ്യതര പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ക്ലാസ് ലൈബ്രറി, ക്ലാസ് ലബോറട്ടറി, ഡിജിറ്റല്‍ ക്ലാസ് റൂം, കമ്പ്യൂട്ടര്‍ ലാബ്, ആധുനിക രീതിയിലുള്ള കിച്ചന്‍ കം സ്റ്റോര്‍, വാഷ്ബേസിന്‍, ഒാപ്പണ്‍ സ്റ്റേജ്, എന്നിവ വിവിധ ഘട്ടങ്ങളിലായി നിലവില്‍ വന്നു.

ഭൗതികസൗകരങ്ങൾ

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

ഇ. ചന്രന്‍, വി. സുഭാഷിണി, വി, കുഞ്ഞാമിന, കെ.കെ.സുലേഖ , സി. ഇന്ദിര, പി.എം ദിനേശന്‍, ​​എ.പി ഹേമലത, പി.ടി. മാലിനി, കെ.വി. ബ്രജേഷ് കുമാര്‍, ടി. സഫിയ, തുഷാര.പി, സി. വിജയകൃഷ്ണന്‍, കെ.വി. സുരേഷ്, സി.കെ. സുജ, വി.വി. സബീന, സി. അബ്ദുള്‍ റഷീദ്, സി. കമല, പി. മുഹമ്മദ് ഷരീഫ്, സി. മണി, അര്‍ക്ക‍‍‍ജ.,

ക്ലബുകൾ

സി.വി രാമന്‍ സയൻസ് ക്ലബ്ബ്

=വിദ്യാരംഗം കലാസാഹിത്യവേദി

രാമനുജന്‍ ഗണിത ക്ലബ്ബ്

ഹെൽത്ത് ക്ലബ്ബ്

ഹരിതപരിസ്ഥിതി ക്ലബ്

ഹിന്ദി ക്ലബ്ബ്

അറബി ക്ലബ്ബ്

സാമൂഹ്യശാസ്ത്ര ക്ലബ്ബ്

സംസ്കൃത ക്ലബ്ബ്

ഉറുദു ക്ലബ്ബ്

പ്രവര്‍ത്തിപരിചയ ക്ലബ്ബ്

സുരക്ഷ ക്ലബ്ബ്

ഐ.ടി ക്ലബ്ബ്

ഇംഗ്ലീഷ് ക്ലബ്ബ്

ഗൈഡ്സ്

സ്കൗട്ട്

ജെ.ആര്‍.സി

വഴികാട്ടി

{{#multimaps:11.4579307,75.7715136,|width=800px|zoom=12}}

"https://schoolwiki.in/index.php?title=എ_യു_പി_എസ്_ഉള്ള്യേരി&oldid=224246" എന്ന താളിൽനിന്ന് ശേഖരിച്ചത്