"ജി.എച്ച്.എസ്. കൂടല്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
| വരി 77: | വരി 77: | ||
==''' ക്രിസ്മസ് സെലിബ്രേഷൻ '''== | ==''' ക്രിസ്മസ് സെലിബ്രേഷൻ '''== | ||
=='''ലോക അറബിഭാഷ ദിനം'''== | =='''ലോക അറബിഭാഷ ദിനം'''== | ||
GHS കൂടല്ലൂർ അലിഫ് അറബിക്ക് ക്ലബ് അറബി ഭാഷയുടെ UN അംഗീകാരത്തിന്റെ 50ാം വാർഷികത്തോടനുബന്ധിച്ച് അറബിക് അസംബ്ലി നടത്തി. അറബി ഭാഷയുടെ പ്രാധാന്യത്തെ കുറിച്ച് HM സംസാരിച്ചു. ഖദീജ ടീച്ചർ അറബി ഭാഷാദിന സന്ദേശം നൽകി. അറബി കാലിഗ്രഫി, ക്വിസ് മത്സരങ്ങൾ പോസ്റ്റർ പ്രദർശനംതുടങ്ങിയവ സംഘടിപ്പിച്ചു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള അറബി സാഹിത്യകാരൻമാരെ കുറിച്ചുള്ള പോസ്റ്ററുകൾ അറബി ഭാഷയുടെ പ്രത്യേകതകൾ, പ്രാധാന്യം അറിയിക്കുന്ന പോസ്റ്ററുകൾ ,കുട്ടികൾ തയ്യാറാക്കിയ കാലിഗ്രഫി തുടങ്ങിയവ പ്രദർശനത്തിൽ ഉൾപ്പെടുത്തി. അലിഫ് ക്ലബ് ഭാരവാഹികൾ മുഹമ്മദ് അദ്നാൻ,അഷ്ഹദ് എന്നിവർ പ്രദർശനത്തിന് നേതൃത്വം നൽകി. | |||
==''' വിജയശ്രീ '''== | ==''' വിജയശ്രീ '''== | ||