"എ.യു.പി.എസ്. മലപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18468 (സംവാദം | സംഭാവനകൾ)
No edit summary
18468 (സംവാദം | സംഭാവനകൾ)
(ചെ.) ചരിത്രം
വരി 26: വരി 26:
== ആമുഖം ==
== ആമുഖം ==
മലപ്പുറത്ത് വിദ്യഭ്യാസ സൗകര്യങ്ങള്‍ വളരേ പരിമിതമായ കാലത്ത് 1931ല്‍ ശ്രീ. എം. പി ഉണ്ണികൃഷ്ണന്‍ നമ്പീശനാണ് ഈ വിദയാലയം സ്ഥാപിച്ചത്. മലപ്പുറത്തിന്റെ ഹൃദയ ഭാഗത്തായി ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു. ഒന്നുമുതല്‍ ഏഴു വരേ ക്ലാസുകളിലായി ആയിരത്തിനാനൂറോളം കുട്ടികള്‍ ഇവിടെ പഠനം നടത്തിവരുന്നു. എല്‍. കെ. ജി, യു. കെ. ജി ക്ലാസുകളും പ്രവര്‍ത്തിച്ചു വരുന്നു. പഠന വിഷയങ്ങളിലും പാഠ്യേതര വിഷയങ്ങളിലും കുട്ടികള്‍ മികച്ച നിലവാരം പുലര്‍ത്തിവരുന്നു. കലാ കായിക സാഹിത്യ രംഗങ്ങളില്‍ വിദ്യാര്‍ഥികള്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നു. നാല്പത്തിരണ്ട് അധ്യാപകര്‍ ഇവിടെ ജോലിചെയ്യുന്നു. സഞ്ചയിക നിക്ഷേപ പദ്ദധിയില്‍ സംസ്ഥാന തലത്തിലും ദേശീയ തലത്തിലും നിരവധി ബഹുമധികളും ലഭിച്ചിട്ടുണ്ട്. കമ്പ്യൂട്ടര്‍ ലാബ്, സ്മാര്‍ട്ട് ക്ലാസ് റൂം, സ്കൂള്‍ ബസ്, ബാന്റ് സെറ്റ് എന്നിങ്ങനെയുള്ള സൗകര്യങ്ങളെല്ലാം സ്കൂളിലുണ്ട്. സ്കൂളിന്റെ ഇപ്പോഴത്തെ മാനേജര്‍ ശ്രീമതി പി. എം. സൗദാമിനിയും ഹെഡ് മിസ്ട്രസ് ശ്രീമതി. പി, എം. സുജാതയുമാണ്. കുട്ടികളുടെ പഠന നിലവാരമുയര്‍ത്തുന്നതിനായി ഉണര്‍‌വ്വ്, വിജയഭേരി, അറിവരങ്ങ് എന്നിങ്ങനെയുള്ള പരിപാടികള്‍ നടത്തിവരുന്നു. സ്കൂളിലെ പാവപ്പെട്ട കുട്ടികളെ സഹായിക്കുന്നതിനായി സ്നേഹ നിധി പരിപാടി നടപ്പിലാക്കിയിട്ടുണ്ട്.

* ചരിത്രം
അജ്ഞതയുടെ ഇരുളടഞ്ഞലോകത്തേയ്ക്ക് ഒരു  കൈത്തിരിനാളം പോലെ 85 വർഷങ്ങൾക്കുമുമ്പ് 1931 ൽ ഒരു കൊച്ചു വിദ്യാലയംരൂപം കൊണ്ടു. മലപ്പുറത്തെ പൗരപ്രമുഖനും പാറനമ്പിയുമായിരുന്ന യശശ്ശരീരനായ ശ്രീ എം പി ഉണ്ണികൃഷ്ണനമ്പീശൻ ഹയർ എലിമെന്ററി സ്കൂൾ എന്ന പേരിൽ ആരംഭിച്ച സ്ഥാപനമാണ് ഇന്നത്തെ മലപ്പുറം എ യു പി സ്കൂൾ. ഒരു വാടകക്കെട്ടിടത്തിൽ കേവലം 40 കുട്ടികളുമായി തുടങ്ങിയ ഈ സ്ഥാപനത്തിൽ ഇന്ന് 1387 കുട്ടികകുട്ടികളും അവർക്കു താങ്ങും തണലുമായി 42 ആദ്ധ്യാപകരും പ്രവർത്തിച്ചുവരുന്നു.
"https://schoolwiki.in/എ.യു.പി.എസ്._മലപ്പുറം" എന്ന താളിൽനിന്ന് ശേഖരിച്ചത്