"എ.എം.എൽ.പി.എസ്. പണിക്കർകുണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:18420-8.jpg| | [[പ്രമാണം:18420-8.jpg|90px|ചട്ടരഹിതം|വലത്ത്]] | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= മലപ്പുറം | | സ്ഥലപ്പേര്= മലപ്പുറം |
22:50, 15 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
എ.എം.എൽ.പി.എസ്. പണിക്കർകുണ്ട് | |
---|---|
വിലാസം | |
മലപ്പുറം | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
15-01-2017 | Afsalkpm |
കോട്ടക്കല്‍ പ്രദേശത്തെ ആദ്യകാല വിദ്യാലയങ്ങളിലൊന്ന്.കാര്‍ഷിക വൃത്തി മാത്രം തൊഴിലും ജീവിത ചര്യയുമായി കണ്ടിരുന്ന ഒരു പ്രദേശം ഇന്നത്തെ അവസ്ഥയിലേക്ക് പരിവര്‍ത്തിക്കപ്പെട്ടതില്‍ ഒരു പങ്ക് ഈ വിദ്യാലയത്തിനും അവകാശപ്പെടാനാകും.
സ്കൂളിന്റെ ചരിത്രം
നാടൊട്ടുക്ക് സ്വാതന്ത്ര്യസമരം കൊടുമ്പിരി കൊണ്ടിരുന്ന കാലം. അന്ന് വിദ്യാഭ്യാസപരമായും സാമൂഹ്യപരമായും സാമ്പത്തികമായും ഏറെ പിന്നോക്കാവസ്ഥയിലായിരുന്നു കോട്ടക്കലിനടുത്ത ഈ പ്രദേശം. മാത്രമല്ല വര്‍ഗീയമായ ചേരിതിരിവുകള്‍ കൂടി അക്കാലത്ത് ശക്തമായി നിലനിന്നിരുന്നതായി പഴമക്കാര്‍ പറയുന്നു.ഇത്തരം പ്രശ്നങ്ങളില്‍ നിന്നും മുക്തി നേടി നാട് പുരോഗതി കൈവരിക്കണമെങ്കില്‍ വിദ്യാഭ്യാസപരമായി മുന്നേറാതെ കഴിയില്ലെന്ന് തിരിച്ചറിഞ്ഞ വിദ്യാസമ്പന്നനായ പത്തായത്തിങ്ങല്‍ വേലുക്കുട്ടി അവര്‍കള്‍ സ്ഥലത്തെ പൗരപ്രമുഖരില്‍ ഒരാളായിരുന്ന വളപ്പില്‍ അലവിക്കുട്ടി അവര്‍കള്‍ നല്‍കിയ സ്ഥലത്ത് 1934ല്‍ ഒരു ഓത്തുപള്ളിസ്ഥാപിച്ചു. പിന്നീട് 1936ല്‍ ഈ സ്ഥാപനത്തിന് മദ്രാസ് ഗവണ്‍മെന്റിന്റെ അംഗീകാരം ലഭിച്ചു. ശ്രീ പത്തായത്തിങ്ങല്‍ വേലുക്കുട്ടി അവര്‍കള്‍ തന്നെയായിരുന്നു ആദ്യത്തെ മാനേജരും. ശ്രീ പത്തായത്തിങ്ങല്‍ നാരായണന്‍ മാസ്റ്ററായിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റര്‍.അന്ന് 1 മുതല്‍ 5 വരെ ക്ലാസുകളാണ് ഉണ്ടായിരുന്നത്. ഇന്ന് 1മുതല്‍ 4 വരെ പ്രൈമറി ക്ലാസുകളും കൂടാതെ 2പ്രീ പ്രൈമറി ക്ലാസുകളും പ്രവര്‍ത്തിക്കുന്നു.
ശ്രീ പത്തായത്തിങ്ങല്‍ വേലുക്കുട്ടി അവര്‍കള്‍ക്ക് ശേഷം ശ്രീ പത്തായത്തിങ്ങല്‍ സുബ്രഹ്മണ്യന്‍, ശ്രീ പത്തായത്തിങ്ങല്‍ കുണ്ടു, ശ്രീമതി പത്തായത്തിങ്ങല്‍ അമ്മാളുക്കുട്ടി ടീച്ചര്‍, ശ്രീ പത്തായത്തിങ്ങല്‍ ശശികുമാര്‍ മാസ്റ്റര്‍ എന്നിവരും മാനേജര്‍മാരായിരുന്നിട്ടുണ്ട്. ശ്രീ വളപ്പില്‍ മൊയ്തീന്‍കുട്ടി ഹാജി എന്നവരാണ് ഇപ്പോഴത്തെ മാനേജര്‍.
ഭൗതിക സൗകര്യങ്ങല്‍
പഴയ രണ്ട് കെട്ടിടങ്ങളും പുതുതായി പണികഴിപ്പിച്ച ഇരുനിലക്കെട്ടിടവും സ്കൂളിനുണ്ട്. വൃത്തിയുള്ള ടോയ്റ്റുകള്‍. കൂടാതെ ഇരുനൂറിലധികം പേര്‍ക്കിരിക്കാവുന്ന ഒാഡിറ്റോറിയവും സ്കൂളിനുണ്ട്.