"G.M.L.P.S. Ponmala" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18452 (സംവാദം | സംഭാവനകൾ)
No edit summary
18452 (സംവാദം | സംഭാവനകൾ)
No edit summary
വരി 24: വരി 24:
| സ്കൂള്‍ ചിത്രം= 18452-01.jpg
| സ്കൂള്‍ ചിത്രം= 18452-01.jpg
}}
}}
== ചരിത്രം ==
സ്കൂള്‍ വിദ്യാഭ്യാസം നേടുന്നത് മതപരമായി നിഷിദ്ധമാണെന്ന കാഴ്ചപ്പാടുള്ള കാലത്താണു മദിരാശി സംസ്ഥാനത്തില്‍ പെട്ട മലബാര്‍ ജില്ലയില്‍ മലബാര്‍ ഡിസ്ട്രിക്ട് ബൊര്‍ഡ് ഭൗതിക വിദ്യാഭ്യാസം നേടുന്നതിനു അന്നത്തെ ഓത്തുപള്ളികളില്‍ സൗകര്യം ഒരുക്കിയത്. 1912 ല്‍ ചാപ്പനങ്ങാടിയിലും 1923 ല്‍ ആക്കപ്പറമ്പിലും പൊന്മളയിലും ഓത്തുപള്ളികളില്‍ ഭൗതിക പഠനം തുടങ്ങി.
"https://schoolwiki.in/G.M.L.P.S._Ponmala" എന്ന താളിൽനിന്ന് ശേഖരിച്ചത്