"Schoolwiki:എന്റെ സ്ക്കൂൾ 2016" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(myschool)
(ചെ.) (ഭൗതിക)
വരി 45: വരി 45:


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
കെട്ടിടങ്ങള്‍ക്ക്  പഴക്കമുണ്ടെങ്കിലും ഉറപ്പുള്ളവയാണ്. ക്ലാസുമുറികള്‍ പകുതിയും അടച്ചുറപ്പില്ലാത്തവയാണ്.
        5 കെട്ടിടങ്ങളിലായി 33 ക്ലാസ് റൂമുകള്‍ ഉണ്ട്. 2 കെട്ടിടങ്ങള്‍ കാലപ്പഴക്കത്താല്‍ ജീര്‍ണിച്ചവയാണ്. ഓടിട്ട കെട്ടിടവും ആസ്‌ബസ്റ്റോസ് മേഞ്ഞ കെട്ടിടവും അടിയന്തിരമായി മാറ്റി സ്ഥാപിക്കേണ്ടതുണ്ട്. ലൈബ്രററി, ശാസ്ത്ര-സാമൂഹ്യശാസ്ത്ര ലാബ് എന്നിവയ്ക്കു് പ്രത്യേക റൂമുകള്‍ ആവശ്യമാണ്. എയര്‍കണ്ടീഷന്‍ ചെയ്ത കമ്പ്യൂട്ടര്‍ ലാബില്‍ കുട്ടികളുടെ ആനുപാതികമായി കമ്പ്യൂട്ടര്‍ അധിഷ്ടിത പഠനത്തിന് ഇനിയും കമ്പ്യൂട്ടറുകള്‍ ആവശ്യമാണ്. ക്ലാസ് മുറികലുടെ അഭാവം കൊണ്ട് സ്‌മാര്‍ട്ട് ക്ലാസ് സംവിധാനം ഫലപ്രദമായി പ്രവര്‍ത്തിപ്പിക്കാനാകുന്നില്ല.
കക്കൂസ് ,മൂത്രപ്പുര എന്നിവ ആവശ്യത്തിനില്ല.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==

22:00, 15 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

MMLPSCHOOL PATTIKKARA

എന്റെ സ്ക്കൂൾ 2016
വിലാസം
thrissur ജില്ല
സ്ഥാപിതം1 - june -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലthrissur
അവസാനം തിരുത്തിയത്
15-01-2017Gupspang



ചരിത്രം

   ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തന്നെ നിലവിലുള്ള ഈ വിദ്യാലയത്തിന്റെ 1918 മുതലുള്ള രേഖകളേ നിലവിലുള്ളൂ. മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിന് കീഴില്‍ ഗേള്‍സ് എലമെന്ററി സ്കൂള്‍ എന്ന പേരിലാണ് വിദ്യാലയം പ്രവര്‍ത്തിച്ചിരുന്നത്. പിന്നീട് അമ്പലപ്പറമ്പിലുള്ള ബോയ്സ് എലമെന്ററി സ്കൂള്‍ ഇതിനോടു കൂടി കുട്ടിച്ചേര്‍ത്തെങ്കിലും പേര് പഴയത് പോലെ തുടര്‍ന്നു. 1 മുതല്‍ 5 കൂടി ക്ലാസുകള്‍ക്കായി ആദ്യകാലത്ത് 3 അധ്യാപകരാണ് ഉണ്ടായിരുന്നത്. പാതിരാം കുന്നത്ത് വെള്ളോടിയുടെ ജന്മത്തില്‍ പാടത്ത് അയ്യപ്പന്റെ ഉടമസ്ഥതയിലുള്ള വാടക കെട്ടിടത്തിലാണ് ആദ്യകാലത്ത് വിദ്യാലയം പ്രവര്‍ത്തിച്ചിരുന്നത്. നാട്ടുകാരുടെ ശ്രമഫലമായി 1947 ല്‍ ഹയര്‍ എലമെന്ററി സ്കൂളായി ഉയര്‍ത്തപ്പെട്ടു. 1 മുതല്‍ 8 വരെ ക്ലാസുകള്‍ അന്ന് ഹയര്‍ എലമെന്ററി സ്കൂളിന്റെ ഭാഗമായിരുന്നു. പാടത്ത് വീട്ടുകാര്‍ക്ക് പുതിയ കെട്ടിടം പണിയാന്‍ കഴിയാത്തതിനാല്‍ നരിങ്ങാപറമ്പില്‍ രാമന് വെള്ളോടി പാട്ടത്തിന് നല്‍കിയ സ്ഥലത്ത് അദ്ദേഹം യു.പി.സ്കൂളിനുള്ള പുതിയ കെട്ടിടം പണിതു നല്‍കി. അങ്ങനെ വാടക കെട്ടിടങ്ങള്‍ക്ക് രണ്ട് ഉടമസ്ഥരായി. 14.11.1957 ലാണ് മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിന് കീഴില്‍ നിന്നും വിദ്യാലയം മാറിയത്. 1962 ല്‍ എട്ടാം തരം ഒഴിവാക്കി ഏഴാം തരം വരെയാക്കി. പഴയ കെട്ടിടങ്ങളുടെ ബലക്ഷയവും കുട്ടികളുടെ ആധിക്യവും ഉള്ള സ്ഥലത്ത് ക്ലാസുകള്‍ നടത്തുന്നതിന് ബുദ്ധിമുട്ടുളവാക്കി. തുടര്‍ന്ന് ശ്രീമതി വെങ്കിട്ട ഫാത്തിമ മുന്‍കൂര്‍ കൈവശാവകാശം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ലഭിച്ച സര്‍ക്കാര്‍ സ്ഥലവും നിലവിലുള്ള കെട്ടിടങ്ങളും (നരിങ്ങാപറമ്പില്‍ രാമന്‍, തൊട്ടിയില്‍ കുഞ്ഞിമുഹമ്മദ് ഹാജി എന്നിവരുടേത്) സര്‍ക്കാര്‍ ഏറ്റെടുത്ത് പുതിയ കെട്ടിടങ്ങള്‍ പണിയുന്നതിനുള്ള ശ്രമങ്ങള്‍ നടത്തി. 1969 ല്‍ പുതിയ കെട്ടിടം നിലവില്‍ വന്നു. സെഷണല്‍ സംബ്രദായത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സ്കൂള്‍ 1985 ല്‍ തൊട്ടടുത്ത മദ്രസ്സ സ്കൂള്‍ നടത്തിപ്പിനായി വിട്ടു തന്നതിനാല്‍ എല്‍.പി.വിഭാഗം അങ്ങോട്ടു മാറ്റുകയും സെഷണല്‍ സംബ്രദായം നിര്‍ത്തുകയും ചെയ്തു.

ഭൗതികസൗകര്യങ്ങള്‍

       5 കെട്ടിടങ്ങളിലായി 33 ക്ലാസ് റൂമുകള്‍ ഉണ്ട്. 2 കെട്ടിടങ്ങള്‍ കാലപ്പഴക്കത്താല്‍ ജീര്‍ണിച്ചവയാണ്. ഓടിട്ട കെട്ടിടവും ആസ്‌ബസ്റ്റോസ് മേഞ്ഞ കെട്ടിടവും അടിയന്തിരമായി മാറ്റി സ്ഥാപിക്കേണ്ടതുണ്ട്. ലൈബ്രററി, ശാസ്ത്ര-സാമൂഹ്യശാസ്ത്ര ലാബ് എന്നിവയ്ക്കു് പ്രത്യേക റൂമുകള്‍ ആവശ്യമാണ്. എയര്‍കണ്ടീഷന്‍ ചെയ്ത കമ്പ്യൂട്ടര്‍ ലാബില്‍ കുട്ടികളുടെ ആനുപാതികമായി കമ്പ്യൂട്ടര്‍ അധിഷ്ടിത പഠനത്തിന് ഇനിയും കമ്പ്യൂട്ടറുകള്‍ ആവശ്യമാണ്. ക്ലാസ് മുറികലുടെ അഭാവം കൊണ്ട് സ്‌മാര്‍ട്ട് ക്ലാസ് സംവിധാനം ഫലപ്രദമായി പ്രവര്‍ത്തിപ്പിക്കാനാകുന്നില്ല.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • പഠനവീട്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • പ്രവൃത്തിപരിചയം
  • കായികം

== മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍

                                           NAFEESA
                                          MADHAVI 
                                        : MINI VARGHEESE

വഴികാട്ടി

{{#multimaps: 11.2937765, 75.9102347 | zoom=16 }}

"https://schoolwiki.in/index.php?title=Schoolwiki:എന്റെ_സ്ക്കൂൾ_2016&oldid=223489" എന്ന താളിൽനിന്ന് ശേഖരിച്ചത്