"ഗവ വൊക്കേ‍ഷണൽ ഹയർ സെക്കന്ററി സ്കൂൾ ചെറിയഴീക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

41017vhss (സംവാദം | സംഭാവനകൾ)
Uploaded image
41017vhss (സംവാദം | സംഭാവനകൾ)
charithram
വരി 41: വരി 41:


== ചരിത്രം ==
== ചരിത്രം ==
കരുനാഗപ്പള്ളി പട്ടണത്തില്‍ നിന്നും ഏകദേശം 5 കിലോമീറ്റര്‍ പടിഞ്ഞാറു മാറി അറബിക്കടലിന്റെ തീരത്ത്  സ്ഥിതി ചെയ്യുന്ന ഒരു ഗവണ്മെന്റ്  വിദ്യാലയമാണ് '''ജി.വി.എച്ച്.എസ്.എസ്. ചെറിയഴീക്കല്‍'''. പ്രശസ്തരും പ്രമുഖരുമായ അനേകം വ്യക്തികള്‍ ഇവിടെ വിദ്യാര്‍ത്ഥികളായിട്ടുണ്ട്.ചെറിയഴീക്കൽ തെക്ക് പനമൂട്ടിൽ പുരയിടത്തിൽ ഒരു നൂറ്റാണ്ടിനു മുൻപ് എൽ .പി സ്കൂൾ ആയി തുടക്കം.സംസ്കൃത യു .പി സ്‌കൂൾ ആയി ഉയർത്തിയപ്പോൾ കരയോഗം ഏറ്റെടുത്തു .
കരുനാഗപ്പള്ളി പട്ടണത്തില്‍ നിന്നും ഏകദേശം 5 കിലോമീറ്റര്‍ പടിഞ്ഞാറു മാറി അറബിക്കടലിന്റെ തീരത്ത്  സ്ഥിതി ചെയ്യുന്ന ഒരു ഗവണ്മെന്റ്  വിദ്യാലയമാണ് '''ജി.വി.എച്ച്.എസ്.എസ്. ചെറിയഴീക്കല്‍'''. പ്രശസ്തരും പ്രമുഖരുമായ അനേകം വ്യക്തികള്‍ ഇവിടെ വിദ്യാര്‍ത്ഥികളായിട്ടുണ്ട്.ചെറിയഴീക്കൽ തെക്ക് പനമൂട്ടിൽ പുരയിടത്തിൽ ഒരു നൂറ്റാണ്ടിനു മുൻപ് എൽ .പി സ്കൂൾ ആയി തുടക്കം.സംസ്കൃത യു .പി സ്‌കൂൾ ആയി ഉയർത്തിയപ്പോൾ കരയോഗം ഏറ്റെടുത്തു .1948 ൽ  ഹൈ സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തു. തെക്കു കിഴക്കുള്ള ഓടിട്ട കെട്ടിടമായിരുന്നു  ആദ്യത്തേത്.1950 -51 ൽ ആദ്യത്തെ ബാച്ച്  sslc  എഴുതി..1999 ൽ ഹൈ സ്കൂളിന്റെ  കനകജൂബിലി  ആഘോഷിച്ചു . എൻഡോവ്മെന്റ് വിതരണം ജൂബിലി ആഘോഷത്തിലെടുത്ത തീരുമാനമായിരുന്നു. 1998 ലും 2012 ലും കരുനാഗപ്പള്ളി സബ്ജില്ലാ സ്കൂൾ കലോത്സവത്തിന് സ്കൂൾ ആതിഥേയത്വം  വഹിച്ചു.  2014 -15 ,2015 -16  ലും തുടർച്ചയായി  sslc  ക്കു 100 % വിജയം  കൈ  വരിച്ചു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==