|
|
| വരി 136: |
വരി 136: |
| * വർണക്കൂടാരം - പ്രീ പ്രൈമറി വിദ്യാർത്ഥികൾക്കുള്ള പഠന ഇടങ്ങളുടെ സജ്ജീകരണം | | * വർണക്കൂടാരം - പ്രീ പ്രൈമറി വിദ്യാർത്ഥികൾക്കുള്ള പഠന ഇടങ്ങളുടെ സജ്ജീകരണം |
|
| |
|
| ==പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം== | | ==പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം |
| | |
| <gallery> | | <gallery> |
| 31463-1.jpg|പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം
| | പ്രമാണം:ARUMANOOR-KTM-SCHOOL RE-OPENING CEREMONY.jpg|2023 ,പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം |
| 31463-2.jpg|പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം
| | പ്രമാണം:ARUMANOOR-KTM-SCHOOL RE-OPENING CEREMONY1.jpg|2023 ,പ്രവേശനോത്സവം . |
| 31463-3.jpg|പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം
| | പ്രമാണം:ARUMANOOR-KTM-SCHOOL RE OPENING CEREMONY 2.jpg|2023, പ്രവേശനോത്സവം .. |
| </gallery> | | </gallery> |
| റിപ്പോർട്ട് | | റിപ്പോർട്ട് |
|
| |
|
| ജനുവരി ഇരുപതാം തീയതി വെള്ളിയാഴ്ച ഉച്ച കഴിഞ്ഞു രണ്ടുമണിക്ക് പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ആലോചനായോഗം ചേർന്നു.പി.ടി.എ.-എം.പി.ടി.എ.ഭാരവാഹികൾ ,പൂർവ്വവിദ്യാർഥികൾ,ഗ്രാമപഞ്ചായത്തു അംഗങ്ങൾ,അധ്യാപകർ,എന്നിവർ യോഗത്തിൽ പങ്കെടുത്തു.ഹെഡ്മിസ്ട്രസ് ശ്രീമതി.എസ്.എസ്.ശോഭന ഏവരെയും സ്വാഗതം ചെയ്തു.പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ കർമ്മപരിപാടികളെക്കുറിച്ചു ടീച്ചർ ആമുഖ പ്രഭാഷണം നടത്തി.ജനുവരി ഇരുപത്തിയേഴാം തീയതി നടത്തേണ്ട ശുചീകരണ പ്രവർത്തനങ്ങൾ,ഗ്രീൻപ്രോട്ടോക്കോൾ നടപ്പാക്കൽ,പൊതുവിദ്യാഭ്യാസ പ്രതിജ്ഞയെടുക്കൽ എന്നിവ തീരുമാനിച്ചു.പൊതുജനങ്ങളെ അറിയിക്കുവാനായി നോട്ടീസ് അടിച്ചു വിതരണം ചെയ്യുവാനും ബാനര് കെട്ടാനും തീരുമാനിച്ചു.പ്ലാസ്റ്റിക് ഉപയോഗം മൂലം ഉണ്ടാകുന്ന ദൂഷ്യഫലങ്ങളെക്കുറിച്ചു ബോധവൽക്കരണം നടത്തി.പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി കുറക്കുവാനും പ്ലാസ്റ്റിൿരഹിത സ്കൂളും ഭവനവും ആക്കുവാനുള്ള തീരുമാനവും എടുത്തു.
| | 2023 മെയ് 10 ആം തീയതി ബുധനാഴ്ച രാവിലെ പത്തുമണിക്ക് പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ആലോചനായോഗം ചേർന്നു.പി.ടി.എ.-എം.പി.ടി.എ.ഭാരവാഹികൾ ,പൂർവ്വവിദ്യാർഥികൾ,ഗ്രാമപഞ്ചായത്തു അംഗങ്ങൾ,അധ്യാപകർ,എന്നിവർ യോഗത്തിൽ പങ്കെടുത്തു.ഹെഡ്മിസ്ട്രസ് ശ്രീമതിശ്രീമതി സജിനി ടീച്ചർ ഏവരെയും സ്വാഗതം ചെയ്തു.പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ കർമ്മപരിപാടികളെക്കുറിച്ചു ടീച്ചർ ആമുഖ പ്രഭാഷണം നടത്തി.ഒന്നാം വാർഡ് മെമ്പർ ശ്രീ അരവിന്ദ് വി , പി .ടി .എ പ്രസിഡന്റ് ശ്രീ അനീഷ് ബി കുമാർ , രക്ഷിതാക്കൾ ,പൂർവ്വവിദ്യാർത്ഥികൾ എന്നിവർ എല്ലാ വിധ സാന്നിദ്ധ്യസഹകരണങ്ങളും വാഗ്‌ദാനം ചെയ്‌തു . പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി കുറക്കുവാനും പ്ലാസ്റ്റിക് രഹിത സ്കൂളും ഭവനവും ആക്കുവാനുള്ള തീരുമാനവും എടുത്തു. കുട്ടികളെ സ്വീകരിക്കാനും പ്രവേശനോത്സവ ദിവസത്തെ കാര്യങ്ങൾ വളരെ വിപുലമായി നടത്താനും അദ്ധ്യാപകരെ ചുമതലപ്പെടുത്തി . |
| ജനുവരി ഇരുപത്തിയേഴാം തീയതി വെള്ളിയാഴ്ച രാവിലെ പത്തു മണിക്ക് പി.ടി.എ.-എം.പി.ടി.എ..അംഗങ്ങൾ,പൂർവ വിദ്യാർഥികൾ,തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികൾ,എന്നിവർ സ്കൂൾ അങ്കണത്തിൽ ഒത്തുകൂടി.സ്കൂളും പരിസരവും വൃത്തിയാക്കി.സ്കൂൾ മൈതാനത്തുണ്ടായിരുന്ന പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ ശേഖരിച്ചു.തുടർന്ന് പതിനൊന്നു മണിക്ക് സ്കൂൾ മുറ്റത്തു എല്ലാവരും കൈകോർത്തു പൊതുവിദ്യാഭ്യാസ പ്രതിജ്ഞ എടുത്തു.അയർക്കുന്നം ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് ശ്രീമതി.മോനിമോൾ ജയ്മോൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
| |
| തുടർന്ന്,അയർക്കുന്നം ഗ്രാമപഞ്ചായത്തു ഒന്നാം വാർഡുമെമ്പറും വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്പേഴ്സണും ആയ ശ്രീമതി.ഗീത രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പഞ്ചായത്തു പ്രസിഡന്റ് ശ്രീമതി.മോനിമോൾ ജയ്മോൻ,വൈസ് പ്രസിഡന്റും പൂർവ വിദ്യാർഥിയുമായ ശ്രീ.ജോസ് കോട്ടത്തിൽ,വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി.ജോളി ജോർജ് ,റിട്ടയേർഡ് ഡി.ഇ.ഓയും എസ്.എസ്.ജി.,സ്കൂൾ സുരക്ഷാ ക്ലബ് അംഗവുമായ ശ്രീമതി.എം.എം.ഏലിയാമ്മയും, മുൻ പി.ടി.എ.പ്രസിഡന്റും പൂർവ വിദ്യാർഥിയും മുൻ വാർഡുമെമ്പറുമായ ശ്രീ.ജോയി കൊട്ടത്തിൽ,മുൻ പി.ടി.എ.പ്രസിഡന്റും പൂർവ വിദ്യാർഥിയുമായ ശ്രീ.എം.ജി.ഗോപാലൻ,ഇപ്പോഴത്തെ പി.ടി.എ.പ്രസിഡന്റും പൂർവ വിദ്യാർഥിയുമായ ശ്രീ.വി.പി.സോമശേഖരൻ നായർ,എം.പി.ടി.എ.ചെയർപേഴ്സൺ ശ്രീമതി.ലേഖ സോമൻ, എന്നിവർ സന്നിഹിതരായിരുന്നു.ഗ്രീൻപ്രോട്ടോക്കോൾ പ്രകാരം പ്ലാസ്റ്റിക് ഗ്ലാസ്,പ്ലാസ്റ്റിക് പാത്രങ്ങൾ,പ്ലാസ്റ്റിക് കോട്ടിങ് ഉള്ള പേപ്പർ ഗ്ലാസ്,പേപ്പർപ്ലേറ്റ്,പേപ്പർ വാഴയില എന്നിവ ഉപേക്ഷിക്കുവാനും പകരം പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങൾ ഉപയോഗിക്കുവാനും തീരുമാനിച്ചു.പ്ലാസ്റ്റിക് വാട്ടർ ബോട്ടിൽ ,പ്ലാസ്റ്റിക് ബോൽപോയിന്റ് പേനഎന്നിവക്ക് ബദൽ സംവിധാനം ഏർപെടുത്തുവാനും തീരുമാനിച്ചു.
| |
|
| |
|
| == മുൻ സാരഥികൾ == | | == മുൻ സാരഥികൾ == |