ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ.പി.സ്കൂൾ പരിയാപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Mohammedrafi (സംവാദം | സംഭാവനകൾ)
19663 wiki (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1769868 നീക്കം ചെയ്യുന്നു
റ്റാഗ്: തിരസ്ക്കരിക്കൽ
Mohammedrafi (സംവാദം | സംഭാവനകൾ)
19663 wiki (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1769703 നീക്കം ചെയ്യുന്നു
റ്റാഗ്: തിരസ്ക്കരിക്കൽ
വരി 30: വരി 30:
*അലിഫ് അറബി ക്ലബ്  
*അലിഫ് അറബി ക്ലബ്  
==വഴികാട്ടി==
==വഴികാട്ടി==
* പരപ്പനങ്ങാടി റെയിൽവേസ്‌റ്റേഷനിൽ നിന്നും  3 കി .മീ തിരുർ- താനൂർ റോഡിൽ  സ്കൂൾപടി സ്റ്റോപ്പിൽ വലതു വശത്തായി സ്ഥിതി ചെയ്യുന്നു .
* താനൂർ റെയിൽവേസ്‌റ്റേഷനിൽ നിന്നും 2 കി .മീ പരപ്പനങ്ങാടി -കോഴിക്കോട് റോഡിൽ സ്കൂൾപടി സ്റ്റോപ്പിൽ ഇടത് വശത്തായി സ്ഥിതി ചെയ്യുന്നു .

16:37, 13 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ തിരുരങ്ങാടി വിദ്യാഭാസ ജില്ലയിൽ തനൂർ ഉപജില്ലയിലെ പരിയാപുരം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി ..എൽ .പി സ്കൂൾ പരിയാപുരം .

ചരിത്രം

നൂറുവർഷങ്ങൾക്കുമപ്പുറം നമുക്ക് സ്വാതന്ത്ര്യം കിട്ടുന്നതിനും കുറേ മുമ്പ് 1912 ഒക്ടോബർ 1 ന് പരിയാപുരം എന്ന  കൊച്ചു ഗ്രാമത്തിൽ പിറവി എടുത്തതാണി  വിദ്യാലയം .

കൂടുതൽ വായിക്കാൻ

ഭൗതികസൗകര്യങ്ങൾ

ഒന്നര ഏക്കർ സ്ഥലത്ത് 5 കെട്ടിടങ്ങളിൽ 13 ക്ലാസ് മുറികളിലാണ് 1 - 5 വരെ ക്ലാസുകൾ പ്രവർത്തിക്കുന്നത്.കൂടാതെ പ്രീ പ്രൈമറി ക്ലാസിനായി 2 ക്ലാസ് റൂം, ഭക്ഷണം കഴിക്കാൻ സൗകര്യം ഉള്ള ഒരു റൂം എന്നിവയും ഉണ്ട്. MLA ഫണ്ട് ഉപയോഗിച്ച് ഒരു സ്റ്റേജും താനൂർ മുനിസിപ്പാലിറ്റിയുടെ സഹായത്തോടെ നിർമ്മിച്ച വിശാലമായ ഒരു ഓഡിറ്റോറിയവുമുണ്ട്. സ്കൂളിൻ്റെ ശതാബ്ദി വാർഷികത്തോടനുബന്ധിച്ച് ഉദ്ഘാടനം ചെയ്ത കെട്ടിടത്തിലാണ് office Cum  staffroom പ്രവർത്തിക്കുന്നത്.4 കമ്പ്യൂട്ടർ 10 ലാപ്ടോപ്പ് ,5 പ്രോജക്ടർ, എന്നിവ ഉൾപ്പെടുന്ന കമ്പ്യൂട്ടർ ലാബ്, ധാരാളം പുസ്തകങ്ങളുള്ള ലൈബ്രറി റൂം, കുട്ടികൾക്ക് കളിക്കാനായി പാർക്ക്, കളിസ്ഥലം, ജൈവ വൈവിധ്യ ഉദ്യാനം, കിണർ, ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനായി ആധുനിക സൗകര്യങ്ങളോടുകൂടിയ അടുക്കള, ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും പ്രത്യേകമായി പന്ത്രണ്ടോളം ശുചി മുറികളും 2 വലിയ മൂത്രപ്പുരകളുമുണ്ട്. ഗവ: ഫണ്ട് ഉപയോഗിച്ച് 6 ക്ലാസ് റൂം 8 ടോയ്ലറ്റ് എന്നിവ ഉൾപ്പെടുന്ന പുതിയ കെട്ടിടത്തിൻ്റെ പണി പുരോഗമിക്കുന്നു.

ക്ലബ്ബുകൾ

  • സോഷ്യൽ സയൻസ് ക്ലബ്
  • ഉർജ ക്ലബ്
  • ഹരിത ക്ലബ്
  • ശാസ്ത്ര ക്ലബ്
  • ഗണിത ക്ലബ്
  • ഇംഗ്ലീഷ് ക്ലബ്
  • അലിഫ് ക്ലബ്
  • ആരോഗ്യ ക്ലബ്
  • ശുചിത്വ ക്ലബ്
  • വിദ്യാരംഗം
  • ടാലൻ്റ് ക്ലബ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ
  • സ്കൂൾ മാഗസിൻ
  • ടാലന്റ് ഗ്രൂപ്പ്
  • അലിഫ് അറബി ക്ലബ്

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.എൽ.പി.സ്കൂൾ_പരിയാപുരം&oldid=2219094" എന്ന താളിൽനിന്ന് ശേഖരിച്ചത്