"എ.എൽ.പി.എസ് പുലാക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

842 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  15 ജനുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 38: വരി 38:
== ചരിത്രം ==
== ചരിത്രം ==
             പുലാക്കോട് എയിഡഡ് ലോവര്‍ പ്രൈമറി സ്കൂള്‍ 1917-ല്‍ ശ്രീ.നമ്പിയത്ത് രാവുണ്ണി നായരാണ്സ്ഥാപിച്ചത്.ആദ്യത്തെ മാനേജര്‍ അദ്ദേഹമായിരുന്നു.ആദ്യത്തെ അധ്യാപകന്‍ ശ്രീ.എ.നാരായണന്‍ നായരായിരുന്നു.
             പുലാക്കോട് എയിഡഡ് ലോവര്‍ പ്രൈമറി സ്കൂള്‍ 1917-ല്‍ ശ്രീ.നമ്പിയത്ത് രാവുണ്ണി നായരാണ്സ്ഥാപിച്ചത്.ആദ്യത്തെ മാനേജര്‍ അദ്ദേഹമായിരുന്നു.ആദ്യത്തെ അധ്യാപകന്‍ ശ്രീ.എ.നാരായണന്‍ നായരായിരുന്നു.
1917-1918 (മലയാള വര്‍ഷം 1093)-ല്‍ തുടങ്ങിയ  
1917-1918 (മലയാള വര്‍ഷം 1093)-ല്‍ ഒന്നും രണ്ടും ക്ലാസ്സുകളായി തുടങ്ങിയ ഈ വിദ്യാലയം 1919-ല്‍ നാലാം ക്ലാസ്സ് ആരംഭിച്ചതോടെ ഇത് ലോവര്‍ പ്രൈമറി സ്കൂളായി മാറി. ഇടക്ക് കുറച്ചു കാലം അഞ്ചാം തരം (നാലര ക്ലാസ്സ്)എന്ന പേരില്‍ ഉണ്ടായിരുന്നു.60കളില്‍ അതു നിര്‍ത്തലാക്കി.
 
ആദ്യത്തെ അധ്യാപകന്‍ ശ്രീ.എ.നാരായണന്‍ നായരായിരുന്നു.6 മാസത്തിനു ശേഷം അദ്ദേഹം ജോലി ഉപേക്ഷിച്ചതുകൊണ്ട്ശ്രീ.പദ്മനാഭന്‍ നായര്‍ ആദ്യത്തെ പ്രധാനാധ്യാപകനായിരുന്നു.തുടര്‍ന്ന്
 
1919-ല്‍ നാലാം ക്ലാസ്സ് ആരംഭിച്ചതോടെ ഇത് ലോവര്‍ പ്രൈമറി സ്കൂളായി മാറി


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
202

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/221890" എന്ന താളിൽനിന്ന് ശേഖരിച്ചത്