"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 179: | വരി 179: | ||
'''ഇംഗ്ലീഷ് ക്ലബ്ബ്''' | '''ഇംഗ്ലീഷ് ക്ലബ്ബ്''' | ||
2016-17 അധ്യായന വര്‍ഷത്തെ ഇംഗ്ലീഷ് ക്ലബിന്റെ പ്രവര്‍ത്തനം 8/6/2016 ബുധനാഴ്ച ക്വിസ്സ് മത്സരത്തിലൂടെ കുട്ടികളെ തെരഞ്ഞടുത്താരഭിച്ചു.ആഴ്ചതോറും ക്ലബ് കൂടുകയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്യും.വ്യക്തിത്വ വികസനവും,കംമ്യൂണിക്കേറ്റീവ് സ്കില്‍സ് എന്നിവ വികസിപ്പിക്കാനുള്ള ക്ലാസുകളും വീഡിയോ ക്ലിപ്പിങ്ങ്സുകളും കാണിക്കുകയും ചെയ്തു.വിശേഷ ദിവസങ്ങളുമായി ബന്ധപ്പെട്ട് പോസ്റ്റര്‍ തയ്യാറാക്കുകയും പ്രദര്‍ഷിപ്പിക്കുകയും ചെയ്തുതു. | 2016-17 അധ്യായന വര്‍ഷത്തെ ഇംഗ്ലീഷ് ക്ലബിന്റെ പ്രവര്‍ത്തനം 8/6/2016 ബുധനാഴ്ച ക്വിസ്സ് മത്സരത്തിലൂടെ കുട്ടികളെ തെരഞ്ഞടുത്താരഭിച്ചു.ആഴ്ചതോറും ക്ലബ് കൂടുകയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്യും.വ്യക്തിത്വ വികസനവും,കംമ്യൂണിക്കേറ്റീവ് സ്കില്‍സ് എന്നിവ വികസിപ്പിക്കാനുള്ള ക്ലാസുകളും വീഡിയോ ക്ലിപ്പിങ്ങ്സുകളും കാണിക്കുകയും ചെയ്തു.വിശേഷ ദിവസങ്ങളുമായി ബന്ധപ്പെട്ട് പോസ്റ്റര്‍ തയ്യാറാക്കുകയും പ്രദര്‍ഷിപ്പിക്കുകയും ചെയ്തുതു. | ||
'''* പ്രവ്യത്തി പരിചയ ക്ലബ്ബ്''' | |||
ഈ അധ്യായന വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ പ്രവ്യത്തി പരിചയത്തില്‍ താത്പര്യമുള്ള കുട്ടികളെ തെരഞ്ഞെടുത്ത് ക്ലബ്ബ് രൂപീകരിച്ചു.തുടക്കം മുതല്‍ക്കുതന്നെ ഉപജില്ലാമേളയില്‍ പങ്കെടുക്കാനുള്ള പരിശീലനം അവര്‍ക്കു നല്കി.രണ്ട് വര്‍ഷം കൊണ്ട് തുടര്‍ച്ചയായി ഉപജില്ലാമേളയില്‍ ചാംപ്യന്‍ഷിപ്പ് നേടിവരുന്നു.ഈ വര്‍ഷം 25 കുട്ടികളെ ജില്ലാതലപ്രവ്യത്തി പരിചയമേളയിലും 5 കുട്ടികളെ സംസ്ഥാനതല മേളയിലും പങ്കെടുപ്പിക്കാന്‍ കഴിഞ്ഞു.5 കുട്ടികളും A ഗ്രേഡ് കരസ്ഥമാക്കുകയുണ്ടായി. | |||
=='''മാനേജ് മെന്റ്'''== | =='''മാനേജ് മെന്റ്'''== | ||